University News
കേ​ന്ദ്ര​ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നാ​ലു​വ​ര്‍​ഷ ഓ​ണേ​ഴ്സ് ബി​രു​ദം: അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
കാ​​​സ​​​ര്‍​ഗോ​​​ഡ്: കേ​​​ര​​​ള കേ​​​ന്ദ്ര സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ നാ​​​ലു വ​​​ര്‍​ഷ ഓ​​​ണേ​​​ഴ്‌​​​സ് ബി​​​രു​​​ദ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി നീ​​​ട്ടി. മാ​​​ര്‍​ച്ച് 31 രാ​​​ത്രി 9.50 വ​​​രെ cuet.samarth. ac.in, www.nta.ac.in എ​​​ന്നി​​​വ സ​​​ന്ദ​​​ര്‍​ശി​​​ച്ച് ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

നാ​​​ഷ​​​ണ​​​ല്‍ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ന്‍​സി (എ​​​ന്‍​ടി​​​എ) ന​​​ട​​​ത്തു​​​ന്ന പൊ​​​തു​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് പ്ര​​​വേ​​​ശ​​​നം. പ​​​രീ​​​ക്ഷാ കേ​​​ന്ദ്രം സം​​​ബ​​​ന്ധി​​​ച്ച അ​​​റി​​​യി​​​പ്പ് ഏ​​​പ്രി​​​ല്‍ 30 മു​​​ത​​​ല്‍ ല​​​ഭി​​​ക്കും. മേ​​​യ് 15 മു​​​ത​​​ല്‍ 31 വ​​​രെ തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​കും പ​​​രീ​​​ക്ഷ.