University News
ര​ണ്ടാം​വ​ർ​ഷ ഫാം ​ഡി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ഡി​സം​ബ​ർ പ​ത്തു മു​ത​ലാ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ ഫാം ​ഡി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് ഇ​ന്നു​മു​ത​ൽ 22 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഡി​സം​ബ​ർ 10 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ ബി​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2012 & 2010 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് ഈ​മാ​സം 19 മു​ത​ൽ 28 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ൺ​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഡി​സം​ബ​ർ 11 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ ഫാം ​ഡി പോ​സ്റ്റ് ബാ​ക്കു​ല​റേ​റ്റ് ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് ഈ​മാ​സം15 മു​ത​ൽ 22 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.
ഡി​സം​ബ​ർ 11 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം​വ​ർ​ഷ ഫാം ​ഡി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ഇ​ന്നു​മു​ത​ൽ 22 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ൺ​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഡി​സ​ർ​ട്ടേ​ഷ​ൻ തീ​യ​തി

2019 ഏ​പ്രി​ലി​ൽ ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന ഫൈ​ന​ൽ എം​ഡി/ എം ​എ​സ് ആ​യു​ർ​വേ​ദ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫൈ​ന​ൽ ഡി​സ​ർ​ട്ടേ​ഷ​ൻ 3150 രൂ​പ ഫീ​സോ​ടു​കൂ​ടി ഡി​സം​ബ​ർ 17ന് ​അ​ഞ്ചു​വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കാം.

2019 മാ​ർ​ച്ചി​ൽ ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന എം​ഡി ഹോ​മി​യോ​പ്പ​തി ഡി​ഗ്രി പാ​ർ​ട്ട് 2 സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം) ​പ​രീ​ക്ഷ​യു​ടെ ഫൈ​ന​ൽ ഡി​സ​ർ​റ്റേ​ഷ​ൻ 3150 രൂ​പ ഫീ​സോ​ടു​കൂ​ടി ഡി​സം​ബ​ർ 13ന് ​അ​ഞ്ചു​വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.


പ​രീ​ക്ഷാ തീ​യ​തി

നാ​ളെ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഫൈ​ന​ൽ എം​ഡി/ എം​എ​സ് ആ​യു​ർ​വേ​ദ ഡി​ഗ്രി റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഈ​മാ​സം 22ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് ബി​യു​എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ പ്രാ​ക്ടി​ക്ക​ൽ (2015 സ്കീം) ​പ​രീ​ക്ഷാ ടൈം​ടേ​ബി​ളു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ പ​രീ​ക്ഷ ന​ട​ത്തി കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ച് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ ഒ​ന്നാം​വ​ർ​ഷ ബി​ഡി​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ​രീ​ക്ഷ​യു​ടെ റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ഈ​മാ​സം 16ന​കം അ​പേ​ക്ഷി​ക്ക​ണം.
More News