കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽനി​ന്ന് ഏ​ഴം​ഗ സം​ഘ​മെ​ത്തി
കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽനി​ന്ന് ഏ​ഴം​ഗ സം​ഘ​മെ​ത്തി
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ൽ നി​​പ്പ വീ​​​ണ്ടും സ്ഥി​​​രീ​​​ക​​​രി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്താ​​​നും നി​​​യ​​​ന്ത്ര​​​ണ വി​​​ധേ​​​യ​​​മാ​​​ക്കാ​​​നും കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ൽനി​​​ന്ന് ഏ​​​ഴം​​​ഗ സം​​​ഘ​​​മെ​​​ത്തി.

ന്യൂ​​​ഡ​​​ൽ​​​ഹി എ​​​യിം​​​സി​​​ലെ ഇ​​ന്‍റേ​​​ണ​​​ൽ മെ​​​ഡി​​​സി​​​ൻ അ​​​സോ​​​സി​​യേ​​റ്റ്​​​ പ്ര​​​ഫ​​​സ​​​ർ ഡോ. ​​​അ​​​നി​​​മേ​​​ഷ് റേ, ​​​ആ​​​ല​​​പ്പു​​​ഴ വൈ​​​റോ​​​ള​​​ജി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലെ വൈ​​​റോ​​​ള​​​ജി​​​സ്റ്റ് ഡോ. ​​​ബി. അ​​​നൂ​​​പ് കു​​​മാ​​​ർ, നിം​​​ഹാ​​​ൻ​​​സി​​​ലെ ന്യൂ​​​റോ​​​ള​​​ജി വി​​​ഭാ​​​ഗം അ​​​സി. പ്ര​​​ഫ​​​സ​​​ർ ഡോ. ​​​വി​​​ക്രം വി. ​​​ഹൊ​​​ല്ല, ഡ​​​ൽ​​​ഹി എ​​​ൻ​​​സി​​​ഡി​​​സി​​​യി​​​ലെ ഡോ. ​​​സ​​​ങ്കേ​​​ത് കു​​​ൽ​​​ക്ക​​​ർ​​​ണി, മൈ​​​ക്രോ ബ​​​യോ​​​ള​​​ജി അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ചാ​​​ദി​​​ഷ് നാ​​​ഗ​​​രാ​​​ജ​​​ൻ, കോ​​​ഴി​​​ക്കോ​​​ട് എ​​​ൻ​​​സി​​​ഡി​​​സി​​​യി​​​ലെ ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​കെ. ര​​​ഘു എ​​​ന്നി​​​വ​​​രാ​​​ണ് സം​​​ഘ​​​ത്തി​​​ലു​​​ള്ള​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​രോ​​​ഗ്യ, കു​​​ടും​​​ബ​​​ക്ഷേ​​​മ റീ​​​ജ​​ണ​​​ൽ ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​രു​​​ചി ജ​​​യ്ൻ സം​​​ഘ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കും.


ഒ​​​പ്പം മോ​​​ണോ​​​ക്ലോ​​​ണ​​​ൽ ആ​​​ന്‍റി​​​ബോ​​​ഡി​​​ക​​​ളു​​​മാ​​​യി പൂ​​​നെ​​​യി​​​ലെ ദേ​​​ശീ​​​യ​ വൈ​​​റോ​​​ള​​​ജി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ നി​​​ന്നു​​​ള്ള ഒ​​​രു​ സം​​​ഘം കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. സം​​​സ്ഥാ​​​ന മൃ​​​ഗ സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ന്‍റെ പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തെ​​​യും നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി വ​​​നം​ മ​​​ന്ത്രി പി.​ ​​രാ​​​ജു നി​​​യോ​​​ഗി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.