വലുതായിരുന്നു ആ സ്നേഹം: മമ്മൂട്ടി
വലുതായിരുന്നു ആ സ്നേഹം: മമ്മൂട്ടി
പാ​ലാ: കെ.​എം. മാ​ണി​യു​ടെ വി​ട​വാ​ങ്ങ​ൽ കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ൽ നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നു ന​ട​ൻ മ​മ്മൂ​ട്ടി അ​നു​സ്മ​രി​ച്ചു

പ്രാ​യ​ത്തെ അ​തി​ജീ​വി​ക്കു​ന്ന ഉൗ​ർ​ജ​മു​ള്ള നേ​താ​വാ​യി​രു​ന്നു കെ.​എം. മാ​ണി. അ​ദ്ദേ​ഹ​ത്തി​ന് 86 വ​യ​സു​ണ്ടാ​യി​രു​ന്നു​വെ​ന്ന് വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സം.

പാ​ലാ​യി​ൽ ഷൂ​ട്ടിം​ഗി​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കും എ​ത്തി​യാ​ൽ താ​ൻ എ​ന്തെ​ങ്കി​ലും ക്ര​മീ​ക​ര​ണം ചെ​യ്തു​ത​ര​ണ​മോ എ​ന്നു വി​ളി​ച്ചു ചോ​ദി​ക്കു​ന്ന സൗ​ഹാ​ർ​ദം താ​നു​മാ​യി മാ​ണി​സാ​റി​നു​ണ്ടാ​യി​രു​ന്നു​വെ​ന്നു മ​മ്മു​ട്ടി പ​റ​ഞ്ഞു.


ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​പാ​ലാ​യി​ലെ​ത്തി മ​മ്മൂ​ട്ടി കെ.​എം. മാ​ണി​യ്ക്ക് അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു.
കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ച്ചാ​ണ് മ​മ്മൂ​ട്ടി മ​ട​ങ്ങി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.