Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
കേരളം കാൻസർ രോഗികളുടെ ഹബ്ബാകുന്നു: സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ
അറുപതു വയസ് കഴിഞ്ഞ കാൻസർ രോഗികളുടെ ഹബ്ബായി കേരളം മാറുകയാണെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ദീപികയും സർഗക്ഷേത്രയും മെഡിമിക്സും വേൾഡ് മലയാളി കൗണ്സിലും ചേർന്ന് പ്രശസ്ത കാൻസർ ചികിത്സകൻ ഡോ. വി.പി. ഗംഗാധരന്റെ മാർഗനിർദേശത്തിൽ നടപ്പിലാക്കുന്ന കാൻസർ ബോധവത്കരണ പരിപാടി ക്യാപ് @കാമ്പസിന്റെ രണ്ടാം വർഷ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ജീവിതരീതിയിലും ഭക്ഷണക്രമത്തിലും വന്ന വ്യതിയാനമാണു കാൻസർ രോഗം വ്യാപിക്കുന്നതിനു കാരണമാകുന്നത്. ഇപ്പോൾ സർക്കാർ കാൻസർ നിർണയ ക്യാമ്പുകൾ സൗജന്യമായി നടത്തുന്നതുപോലെ പ്രധാനമാണു കാൻസർ ബോധവത്കരണ പ്രവർത്തനങ്ങളും. കാൻസർ ബാധിച്ചാൽ പിന്നെ രക്ഷയില്ലെന്ന അന്ധവിശ്വാസം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് അറുതി വരുത്താൻ ബോധവത്കരണവുമായി മുന്നോട്ടു വരുന്ന ദീപികയെയും സർഗക്ഷേത്രയെയും മെഡിമിക്സിനെയും സ്പീക്കർ അഭിനന്ദിച്ചു.
ലോഗോ പ്രകാശനചടങ്ങിൽ ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം പദ്ധതി വിശദീകരിച്ചു. ദീപിക തിരുവനന്തപുരം യൂണിറ്റ് റെസിഡന്റ് മാനേജർ റവ. ഡോ. തോമസ് കുഴിനാപ്പുറത്ത്, സർഗക്ഷേത്ര സെക്രട്ടറി വർഗീസ് ആന്റണി എന്നിവർ പ്രസംഗിച്ചു. ദീപിക തിരുവനന്തപുരം ബ്യൂറോ ചീഫ് സാബു ജോണ്, കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂൾ അധ്യാപിക എസ്. പ്രീന, ക്രൈസ്റ്റ് നഗർ സ്കൂളിലെ വിദ്യാർഥി പ്രതിനിധികളായ എ. ആദിൽ, രോഹിത് എസ്. നായർ, ഫ്ളിക്സണ്, എസ്. അനഘ, ഗായത്രി ശ്രീകേഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഈ വർഷത്തെ പദ്ധതി പ്രവർത്തനങ്ങളിൽ പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫിന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജും ചങ്ങനാശേരി ഇത്തിത്താനം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആയുഷ്യ സെന്ററും സർഗക്ഷേത്രയ്ക്കൊപ്പം പങ്കാളികളാകും.
നൂറുകണക്കിനു സ്കൂളുകളിലെയും കോളജുകളിലെയും പതിനായിരക്കണക്കിനു വിദ്യാർഥികൾക്ക് കാൻസർ ബോധവത്കരണ ക്ലാസുകൾ നൽകിയും പ്രതിരോധ പ്രവർത്തനങ്ങൾക്കും രോഗീപരിചരണത്തിനും സഹായത്തിനും വേദി ഒരുക്കിയ ക്യാപ് @ കാമ്പസ് കർമപദ്ധതിക്കു കഴിഞ്ഞ വർഷം കേരളസമൂഹം വൻ പിന്തുണയാണു നൽകിയത്. കാമ്പസുകളെയും ചികിത്സാകേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് കാസർഗോഡുനിന്നു തിരുവനന്തപുരത്തേക്കു സന്ദേശയാത്രയും കഴിഞ്ഞ വർഷം നടത്തിയിരുന്നു.
നിങ്ങൾക്കും പങ്കാളിയാകാം
കേരളത്തിലെ സ്കൂളുകൾക്കും പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള കോളജുകൾക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും യൂത്ത് ക്ലബ്ബുകൾക്കും ക്യാപ് @ കാമ്പസിന്റെ ഭാഗമായി വിഭാവനം ചെയ്യുന്ന പരിപാടികളിൽ പങ്കാളിയാകാം. സ്ഥാപനത്തിന്റെ സൗകര്യത്തിനനുസരിച്ച് പരിപാടികൾ നിശ്ചയിച്ച് ഒരു മാസം മുമ്പ് ക്യാപ് @ കാമ്പസിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ അറിയിക്കണം.
രജിസ്റ്റർ ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും ക്യാപ് @ കാമ്പസ് വോളണ്ടിയർമാരുടെ പിന്തുണയും മാർഗനിർദേശവും ലഭിക്കും. കുട്ടികൾക്കും കുടുംബത്തിനും വേണ്ടിയുള്ള ക്യാപ് @കാമ്പസിന്റെ ബോധവത്കരണ സഹായികൾ, മറ്റു പദ്ധതി സാമഗ്രികൾ തുടങ്ങിയവ ഒരാഴ്ച മുമ്പു സ്ഥാപനങ്ങളിൽ ലഭ്യമാക്കും. രജിസ്ട്രേഷനും അനുബന്ധ ക്രമീകരണങ്ങളും പൂർണമായും സൗജന്യമായിരിക്കും.
ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം, മെഡിമിക്സ് എംഡി ഡോ. എ.വി. അനൂപ് എന്നിവരുടെ മേൽനോട്ടത്തിലാണു പദ്ധതി നടപ്പിലാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
250 വേദികളിൽ ക്യാപ് @ കാമ്പസ്
കോട്ടയം: 2017 ഒക്ടോബർ മൂന്നിന് മാന്നാനം കെ ഇ. കോളജി
ക്യാപ് @ കാന്പസിൽ പങ്കുചേർന്ന് കോട്ടയം മൗണ്ട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ
ദീപികയും സർഗക്ഷേത്രയും മെഡിമിക്സും ചേർന്ന് കേരളത്തിലെ സ്കൂൾ കോ
ക്യാപ് @കാമ്പസ് കാൻസർ കാരുണ്യനിധിക്കു തുടക്കം
വിഷലിപ്തമായ പച്ചക്കറിയുടെയും മത്സ്യമാംസാദികളുടെയും അമിത ഉ
ആരോഗ്യബോധവത്കരണ നേട്ടവുമായി ക്യാപ് @കാന്പസ് രണ്ടാം ഘട്ടത്തിലേക്ക്
കേരളത്തിലെ കാൻസർരോഗ വ്യാപനത്തിന്
കാൻസറിനെതിരേ കേരളം ഉണരുന്നു; ദീപിക ക്യാപ്@കാന്പസ് പദ്ധതിക്കു തുടക്കം
കോട്ടയം: കാൻസർ ബോധവത്കരണവും പ്രതിരോധവും ലക്ഷ്യമിട്ട് ദീപി
ക്യാപ് @ കാമ്പസ് കർമപദ്ധതി ഇങ്ങനെ
കാൻസറിനെതിരേ ശക്തമായ ബോധവത്കരണവും പ്രതിരോധ
സെന്റ് ഗിറ്റ്സ് എൻജിനിയറിംഗ് കോളജിൽ ക്യാപ് @ കാമ്പസ് പദ്ധതി
ദീപിക, സർഗക്ഷേത്ര, മേളം ഫൗണ്ടേഷൻ എന്നിവർ സംയുക്തമായി നടത്തുന്ന കാൻസർ ബോധവത്കരണ പദ്ധതിയായ "ക്യാപ് @
കാൻസർ ദിനത്തിൽ സജീവമായി ക്യാപ് @കാമ്പസ്
കോട്ടയം: കാൻസറിനെതിരേയുള്ള പോരാട്ടവും പ്രതിരോധവും ബോധവത്കരണവുമായി കേരളത്ത
ക്യാപ്
@
കാമ്പസ് ബോധവത്കരണ ക്ലാസ് പെരിന്തൽമണ്ണയിൽ
ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ക്യാപ്
ക്യാപ്
@
കാമ്പസ് തരംഗം എൻഎസ്എസ് ക്യാമ്പുകളിലേക്കും
കാൻസറിനെതിരേയുള്ള സന്ദേശയാത്രയിലൂടെയും ബോധവത്കരണ പരിപാടികളിലൂടെയും തരംഗമായ ക്യാപ്
ക്യാപ്
@
കാമ്പസ്: 15 ദിവസം, 450ൽ അധികം കാമ്പസുകൾ
തിരുവനന്തപുരം: ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്നു സംഘടിപ്പിച്ച ക്യാപ്
കാൻസർ രോഗികൾക്കു വേണ്ടതു സ്നേഹവും സാന്ത്വനവും: മന്ത്രി കടകംപള്ളി
തിരുവനന്തപുരം: ചികിത്സയേക്കാൾ ഉപരിയായി കാൻസർ രോഗികൾക്കു വേണ്ടതു സ്നേഹവും സാന്ത്വനവുമാണെന്നു സഹകരണ–ടൂ
കാൻസർ സന്ദേശയാത്രയ്ക്കു കൊല്ലത്ത് ഉജ്വല വരവേല്പ്
കൊല്ലം: കേരളത്തിലെ കലാലയങ്ങളിൽ കാൻസർ എന്ന മഹാവിപത്തിനെതിരേ നടന്നുവരുന്ന കാൻസർ ബോധവത്കരണ സന്ദേശ യാത്ര
ക്യാപ്
@
കാമ്പസ് സന്ദേശയാത്രയ്ക്കു തിരുവല്ലയിൽ ഉജ്വല വരവേൽപ്
തിരുവല്ല: കാൻസറിനെതിരേ സമൂഹമനഃസാക്ഷി ഉണർത്തുന്ന സന്ദേശവുമായെത്തിയ ക്യാപ്
@<
കരുതലിന്റെ കരസ്പർശമൊരുക്കി കിഴക്കിന്റെ വെനീസിൽ കാൻസർ സന്ദേശയാത്ര
ആലപ്പുഴ: കരുതലിന്റെ കരസ്പർശവുമായെത്തിയ കാൻസർ ബോധവത്കരണ സന്ദേശയാത്രയ്ക്ക് കിഴക്കിന്റെ വെനീസിൽ ഊഷ്മള വ
കാൻസർ ബോധവത്കരണം കാലഘട്ടത്തിന്റെ ആവശ്യം: തിരുവഞ്ചൂർ
കോട്ടയം: അർബുദം പ്രായഭേദമെന്യേ കേരളജനതയെ രോഗാതുരമാക്കിക്കൊണ്ടിരിക്കെ ബോധവത്കരണം കൂടുതൽ വിപുലമാക്കണമെ
കോട്ടയത്തിന്റെ ഹൃദയത്തിലേറി കാൻസർ സന്ദേശയാത്ര
കോട്ടയം: ക്യാപ്
@
കാമ്പസ് കാൻസർ ബോധവത്കരണ സന്ദേശയാത്രയ്ക്കു കോട്ടയം
ക്യാപ്
@
കാമ്പസ് കാൻസർ ബോധവത്കരണ യാത്രയ്ക്ക് ചങ്ങനാശേരിയിൽ വരവേല്പ്
ചങ്ങനാശേരി: ക്യാപ്
@
കാമ്പസ് കാൻസർ ബോധവത്കരണ സന്ദേശയാത്രയ്ക്ക് മതസൗഹാ
ഇടുക്കിയുടെ മനംകവർന്ന് ക്യാപ്
@
കാമ്പസ് സന്ദേശ യാത്ര
തൊടുപുഴ: ഇടുക്കിയിൽ പ്രവേശിച്ച ക്യാപ്
@
കാമ്പസ് കാൻസർ ബോധവത്കരണ സന്ദേ
ക്യാപ്
@
കാമ്പസ് ജനക്ഷേമത്തിനായുള്ള മുന്നേറ്റം: കർദിനാൾ മാർ ആലഞ്ചേരി
കൊച്ചി: കാൻസർ രോഗത്തിനെതിരായ ബോധവത്കരണം ലക്ഷ്യമിട്ടു ദീപിക ദിനപത്രവും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും
ക്യാപ്
@
കാമ്പസ് കരുതലിന്റെ കരസ്പർശം: മന്ത്രി ചന്ദ്രശേഖരൻ
രാജപുരം(കാസർഗോഡ്): കാൻസറിനെതിരേ ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്നു നടപ്പിലാക്കുന്ന ക്യാപ
ക്യാപ്
@
കാമ്പസിൽ 56 സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു
കേരളത്തിലെ കാൻസർ വിരുദ്ധ പോരാട്ട രംഗത്തു തരംഗമായ ക്യാപ്
@
കാമ്പസ് പദ്
കാൻസറിനെതിരേ പോരാട്ടം ഉജ്വലമാക്കി ക്യാപ്
@
കാമ്പസ് ഒന്നാംഘട്ടം പിന്നിട്ടു
കോട്ടയം: കേരള സമൂഹത്തിൽ ഏറ്റവും വലിയ ഭീഷണി ഉയർത്തുന്ന കാൻസർ രോഗത്തിനെതിരേയുള്ള പോരാട്ടത്തിനും ബോധവത്
കാൻസറിനെതിരേയുള്ള പോരാട്ടത്തിന് ആവേശം പകർന്ന് ദയാബായി
ആലപ്പുഴ: ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന കാൻസർ ബോധവത
ക്യാപ്അറ്റ് കാമ്പസിന് പിന്തുണയുമായി ദയാബായിയും
കോട്ടയം: കാൻസറിനെതിരേ കരുതലുമായി ദീപികയും സർഗക്ഷേത്രയും മേളം ചാരിറ്റീസും കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ
കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്ത് ഷന്താൾ സ്കൂളിലെ കുട്ടികൾ
ക്യാപ് അറ്റ് കാമ്പസ് കാൻസർ ബോധവത്കരണ പരിപാടിയുടെ ഭാഗമായി മാമ്മൂട് സെന്റ് ഷന്താൾ ഹൈസ്കൂളിൽ ഗൈഡിന്റെ ആ
കാൻസർ ബോധവത്കരണത്തിനായി ഒരു ഗ്രാമത്തെ ഏറ്റെടുത്ത് അമൽ ജ്യോതി കോളജ്
ദീപിക ദിനപ്പത്രവും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്ന് കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്
കാൻസറിനെതിരേ കൈകോർത്ത് എസ്ബി കോളജിൽ യുവജനസംഗമം
ചങ്ങനാശേരി: കാൻസർ എന്ന വിപത്തിനെതിരേ ബോധവത്കരണം നടത്തുന്ന ക്യാപ് അറ്റ് കാംപസ് പദ്ധതിയുടെ നേതൃത്വത്തി
കാൻസറിനെതിരെ കൈകോർത്ത് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ
കാഞ്ഞിരപ്പള്ളി: ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്ന് കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഹകരണത്തോട
കാൻസർ രോഗികൾക്കു മുടി മുറിച്ചു നൽകി കോളജ് വിദ്യാർഥിനികൾ മാതൃകയായി
കാൻസർ രോഗികൾക്കു വിഗ് നിർമിക്കാൻ മുടി മുറിച്ചു നൽകി കോളജ് വിദ്യാർഥിനികൾ മാതൃകയായി. കാൻസർ വിപത്തിനെതി
കാൻസറിനെ നേരിടാൻ മരുന്നിനേക്കാൾ ആവശ്യം മനഃശക്തി: ഡോ. വി.പി. ഗംഗാധരൻ
ആലപ്പുഴ: കാൻസർ മാരകരോഗമല്ലെന്നും അതിനെ ഭയത്തോടെ അഭിമുഖീകരിക്കേണ്ട കാര്യമില്ലെന്നും കാൻസർ രോഗചികിത്സാ
മലബാർ മേഖല സെമിനാറിനു തുടക്കമായി
ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്നു കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിവരുന്ന സ
ക്യാപ്*കാമ്പസ് പദ്ധതി മാതൃകാപരം: മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം: ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്നു നടത്തുന്ന സമഗ്ര കാൻസർ ബോധവത്ക്കരണ പരിപ
കാൻസറിനെതിരേ ക്യാപ്*കാമ്പസ്
കോട്ടയം: സമൂഹത്തെ ആശങ്കയിലാക്കി പെരുകുന്ന കാൻസർ വിപത്തിനെതിരേ ബോധവത്കരണവും പ്രതിരോധവും സാന്ത്വന സഹായ
Latest News
കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം
കോൽക്കത്തയ്ക്ക് ഏഴ് വിക്കറ്റ് ജയം
മുംബൈ സിറ്റി ഫൈനലിൽ
ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത ചടങ്ങിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം; പ്രതിഷേധമറിയിച്ച് ഇന്ത്യ
ബിജെപിക്ക് മൂന്ന് സീറ്റ് ഉറപ്പായും കിട്ടും; രണ്ടെണ്ണം കൂടി വേണമെങ്കിൽ കിട്ടാമെന്ന് പി.സി. ജോർജ്
Latest News
കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം
കോൽക്കത്തയ്ക്ക് ഏഴ് വിക്കറ്റ് ജയം
മുംബൈ സിറ്റി ഫൈനലിൽ
ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത ചടങ്ങിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം; പ്രതിഷേധമറിയിച്ച് ഇന്ത്യ
ബിജെപിക്ക് മൂന്ന് സീറ്റ് ഉറപ്പായും കിട്ടും; രണ്ടെണ്ണം കൂടി വേണമെങ്കിൽ കിട്ടാമെന്ന് പി.സി. ജോർജ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top