Tax
Services & Questions
പുതിയ ജില്ലയിൽ ഏറ്റവും ജൂണിയറായി മാറും
പുതിയ ജില്ലയിൽ ഏറ്റവും ജൂണിയറായി മാറും
പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റായി ഏഴു വ​ർ​ഷ​മാ​യി ജോ​ലിചെ​യ്യു​ന്നു. സ്വ​ന്തം ജി​ല്ല​യാ​യ തൃ​ശൂ​ർ ജി​ല്ല​യി​ലേ​ക്ക് സീ​നി​യോ​റിറ്റി ന​ഷ്‌‌ടപ്പെ​ടാ​തെ സ്ഥ​ലംമാ​റ്റം ല​ഭി​ക്കു​മോ? സ്ഥ​ലം​മാ​റ്റം മൂലം എ​ന്‍റെ ശ​ന്പ​ള​ത്തി​ൽ എ​ന്തെ​ങ്കി​ലും കു​റ​വു വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടോ? എട്ടു വ​ർ​ഷ​മാ​കു​ന്പോ​ൾ ഒ​ന്നാ​മ​ത്തെ ഹ​യ​ർഗ്രേ​ഡി​ന് അ​ർ​ഹ​ത​യു​ണ്ട​ല്ലോ? അ​തി​ന് എ​ന്തെ​ങ്കി​ലും പ്ര​ശ്നം ഉ​ണ്ടാ​കു​മോ?
ജ്യോ​തി​ലാ​ൽ, അയ്യന്തോൾ

ഒ​രു ജി​ല്ല​യി​ൽ അഞ്ചു വ​ർ​ഷം സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ അ​ന്ത​ർ​ജി​ല്ലാ സ്ഥ​ലംമാ​റ്റം ല​ഭി​ക്കാ​നു​ള്ള അ​ർ​ഹ​ത​യു​ണ്ട്. പു​തി​യ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ൾ താ​ങ്ക​ൾ ജി​ല്ല​യി​ലെ ഏ​റ്റ​വും ജൂ​ണി​യ​റാ​യ ആ​ളാ​യി മാ​റുമെ​ന്ന് മാ​ത്ര​മേ​യു​ള്ളൂ. നി​ല​വി​ൽ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ശ​ന്പ​ള​ത്തി​ന് ഒ​രു മാ​റ്റ​വും വ​രി​ല്ല. അ​തു​പോ​ലെ എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർ​ഗ്രേ​ഡ് ല​ഭി​ക്കു​ന്ന​താ​ണ്. ഒ​രേ ത​സ്തി​ക​യും ഒ​രേ ശ​ന്പ​ള സ്കെ​യി​ലും ആ​ക​ണ​മെ​ന്ന് മാ​ത്ര​മേ​യു​ള്ളൂ. അ​തി​നാ​ൽ താ​ങ്ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്വ​ന്തം ജി​ല്ല​യി​ലേ​ക്ക് സ്ഥ​ലംമാ​റ്റം ന​ട​ത്തു​ന്ന​തു​കൊ​ണ്ട് മ​റ്റു യാ​തൊ​രു പ്ര​ശ്ന​വും ഉ​ണ്ടാ​കി​ല്ല.