Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
വോളണ്ടറി റിട്ടയർമെന്‍റിന് അർഹതയുണ്ട്
വ​നം​വ​കു​പ്പി​ൽ ഫോ​റ​സ്റ്റ് ഗാ​ർ​ഡ് ആണ്. 24 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. ഇ​നി​യും മൂന്നു വ​ർ​ഷ​ത്തെ സ​ർ​വീ​സ് ബാ​ക്കി​യു​ണ്ട്. എ​നി​ക്ക് വോ​ള​ണ്ട​റി റി​ട്ട​യ​ർ​മെ​ന്‍റ് എ​ടു​ക്ക​ണ​മെ​ന്നു​ണ്ട്. നി​ല​വി​ൽ ഇ​തി​ന് എ​ന്തെ​ങ്കി​ലും ത​ട​സമു​ണ്ടോ? ഇനിയു ള്ള മൂന്നു വ​ർ​ഷം സർവീസ് ന​ഷ്‌‌ടപ്പെ​ടു​മോ? അ​തു​പോ​ലെ നി​ല​വി​ലെ ശ​ന്പ​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണോ പെ​ൻ​ഷ​ൻ ക​ണ​ക്കാ​ക്കു​ന്ന​ത്. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് നി​ശ്ചി​ത കാ​ലാ​വ​ധി​യു​ണ്ടോ?
​രതീഷ് കു​മാ​ർ, പ​ത്ത​നം​തി​ട്ട

20 വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യ ഏ​തു ജീ​വ​ന​ക്കാ​ര​നും വോ​ള​ണ്ട​റി റി​ട്ട​യ​ർ​മെ​ന്‍റി​നു​ള്ള അ​ർ​ഹ​ത​യു​ണ്ട്. റി​ട്ട​യ​ർ ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന തീ​യ​തി ഏ​താ​ണോ അ​തി​നു മൂ​ന്നു മാ​സം മു​ന്പെ​ങ്കി​ലും മേ​ല​ധി​കാ​രി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്ക​ണം. താ​ങ്ക​ളു​ടെ ശേ​ഷി​ക്കു​ന്ന മൂന്നു വ​ർ​ഷം കൂ​ടി പെ​ൻ​ഷ​നു​വേ​ണ്ടി​യു​ള്ള യോ​ഗ്യ​ത സ​ർ​വീ​സാ​യി പ​രി​ഗ​ണി​ക്കും. മൂന്നു വ​ർ​ഷ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് ക​ണ​ക്കാ​ക്കി​ല്ല. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്പോ​ൾ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പെ​ൻ​ഷ​ൻ ക​ണ​ക്കാ​ക്കു​ന്ന​ത്.


കൂടുതൽ വാങ്ങിയ പെൻഷൻ തുക തിരിച്ചുനൽകേണ്ടി വരും
എ​ന്‍റെ അ​മ്മ ട്ര​ഷ​റ​ിയി​ൽ​ നി​ന്ന് എ​സ്ബി അ​ക്കൗ​ണ്ട് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​യി​രു​ന്നു. 10 -4- 2020ൽ ​മ​ര​ണ​മ​ട​ഞ്ഞു. മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലെ പെ​ൻ​ഷ​ൻ അ​ക്കൗ​ണ്
ഹയർ ഗ്രേഡ് ലഭിക്കും
1- 10- 2012ൽ ​ക്ല​ർ​ക്കാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യു​ന്ന​തി​നു മു​ന്പാ​യി 2014ൽ ​പി​എ​സ്‌​സി മു​ഖേ​ന ക്ല​ർ​ക്കാ​യി റ​വ​ന്യുവ​കു​പ്പി​ൽ ജ
കുടിശിക ലഭിക്കാൻ അർഹതയുണ്ടോ ‍?
പെ​ൻ​ഷ​ണ​ർ മ​ര​ണ​മ​ട​ഞ്ഞ​തി​നെ​ തു​ട​ർ​ന്ന് മ​നോ​വൈ​ക​ല്യ​മു​ള്ള എ​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ൾ​ക്ക് കു​ടും​ബ പെ​ൻ​ഷ​ൻ ല​ഭി​ച്ചു​വ​രുന്നു. എ​ന്നാ​ൽ ഗാ​ർ​ഡി​യ​നാ​യി​രു​ന്ന ആ​ൾ ക​ഴി​ഞ്ഞ മാ​സം മ​രി​ച്ചു
പാർട്ട്ടൈം ജീവനക്കാർക്ക് 70 വയസുവരെ ജോലി ചെയ്യാം
10 -5- 2015ൽ ​പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി റ​വ​ന്യു വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പി​ലേ​ക്ക് അന്തർ വകുപ്പ് സ്ഥലംമാറ്റം കി​ട്ടി​യാ​ൽ കൊ​ള്ളാ​മെ​ന്നു​ണ്ട്. പാ​ർ​ട്ട്ടൈം ജീ​വ​ന
ഏൺഡ് ലീവിൽ വ്യത്യാസമുണ്ട്
പാ​ർ​ട്ട്ടൈം ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്കും ഫു​ൾ​ടൈം ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്കും വ്യ​ത്യ​സ്ത രീ​തി​യി​ലാ​ണോ ഏ​ണ്‍​ഡ് ലീ​വ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഇരു കൂട്ടർക്കും ഒ​രു സാ​ന്പ​ത്തി​ക​വ​ർ​ഷം
എംഒപി പാസായ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഇൻക്രിമെന്‍റുകൾ ലഭിക്കും
22 വർഷം സ​ർ​വീ​സു​ള്ള എ​ന്‍റെ ഭ​ർ​ത്താ​വ് രണ്ടു മാ​സം മു​ന്പാ​ണ് മ​രി​ച്ച​ത്. അ​ദ്ദേ​ഹം എ​ൽ​ഡി ക്ല​ാർ​ക്കാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. എം​ഒ​പി പാ​സാ​യി​രു​ന്നു​വെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്
ഡ്രോയിംഗ് ഒാഫീസർമാർ മുഖേന ബില്ല് മാറിയെടുക്കാം
2011 ന​വം​ബ​റി​ൽ റിട്ടയർ ചെയ്തു. ഗ​സ​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥൻ ആയിരുന്നു. മു​ന്പു​ണ്ടാ​യി​രു​ന്ന ഒ​രു കേ​സി​നെത്തുട​ർ​ന്ന് എ​ന്‍റെ ശ​ന്പ​ളം 1- 7- 2007 മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ പ​രി​ഷ്ക​രി​ച്
20 വർഷം പൂർത്തിയാക്കിയാൽ സ്വയം വിരമിക്കാം
28 വ​ർ​ഷം സ​ർ​വീ​സു​ള്ള പാ​ർ​ട്ട് ടൈം ജീ​വ​ന​ക്കാ​രി​യാ​ണ്. ഇ​നി​യും നാലു വ​ർ​ഷ​ത്തെ സ​ർ​വീ​സ് കൂ​ടി​യു​ണ്ട്. വോ​ള​ന്‍ററി റി​ട്ട​യ​ർ​മെ​ന്‍റ് എ​ടു​ക്കാ​ൻ സാ​ധി​ക്കു​മോ? എ​നി​ക്ക് 30 വ​ർ​ഷ​ത്തെ സ​ർ​വ
സമയബന്ധിത ഗ്രേഡിനു തടസമില്ല
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്നു. എട്ടു വ​ർ​ഷ​ത്തെ ഒ​ന്നാ​മ​ത്തെ ഹ​യ​ർഗ്രേ​ഡ് ല​ഭി​ച്ച​തി​നു​ശേ​ഷം എ​നി​ക്ക് യു​ഡി ക്ല​ർ​ക്കാ​യി പ്ര​മോ​ഷ​ൻ കി​ട്ടി. ഇ​പ്പോ​ൾ ആ​കെ
മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം
68 വ​യ​സു​ള്ള സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. എ​നി​ക്ക് കു​റേ നാ​ളു​ക​ളാ​യി വാ​ത​ത്തി​ന്‍റെ അ​സു​ഖം കാ​ര​ണം ട്ര​ഷ​റി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി പെ​ൻ​ഷ​ൻ വാ​ങ്ങു​വാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്. മ​ണി​ഓ​ർ​ഡ​ർ മു​ഖേ
മരണ, അവകാശ സർട്ടിഫിക്കറ്റുകൾ വേണം
എ​ന്‍റെ ഭ​ർ​ത്താ​വ് 2019 ഡി​സം​ബ​ർ പത്തിന് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. അ​ദ്ദേ​ഹം മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. 11 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. ഫാ​മി​ലി പെ​
ആദ്യം ഇൻക്രിമെന്‍റിന് യോഗ്യകാലമാവണം
7- 11- 1994ൽ ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച അ​ധ്യാ​പി​ക ആണ്്. 1- 10- 94നു ​മു​ന്പ് ഒ​രു വ​ർ​ഷ​ക്കാ​ലം എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന താ​ത്കാ​ലി​ക ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. 2021 മാ​ർ​ച്ചി​ൽ റി​ട
പേ ​സ്ലി​പ്പ് ല​ഭി​ക്കു​ന്ന​തി​നു മു​ന്പാ​യി ലീ​വ് സാ​ല​റി മാ​റാ​വു​ന്ന​താ​ണ്
നാലു വ​ർ​ഷം സ​ർ​വീ​സു​ള്ള ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റാ​ണ്. ഞാ​ൻ 15 ദി​വ​സത്തെ അ​വ​ധി​ക്ക് അ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. അ​വ​ധി​യി​ലി​രിക്കു​ന്പോ​ൾ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ ഓ​ഫീ​സി​ൽ​നി​ന്ന് പേ ​സ്ലി​പ്പ് ല
ഹ​യ​ർഗ്രേ​ഡ് പ​രി​ഗ​ണി​ക്കാ​തെ ശ​ന്പ​ളം ഫി​ക്സ് ചെ​യ്യാം
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ 1- 8 -2011ൽ ​ക്ല​ർ​ക്കാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 1- 8- 2019ൽ എട്ടു ​വ​ർ​ഷ​ത്തെ ഒ​ന്നാ​മ​ത്തെ ഹ​യ​ർ ഗ്രേ​ഡ് ല​ഭി​ച്ചു. ടെ​സ്റ്റ് പാ​സാ​കു​ന്ന​തി​ൽ താ​മ​സം വ​ന്ന​തു​കൊ​
ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാനാവും
ടെ​ക്നി​ക്ക​ൽ സ്കൂ​ളി​ൽ വാ​ച്ച​റാ​യി ജോ​ലി ചെ​യ്യു​ന്നു. ഏഴു വ​ർ​ഷം സ​ർ​വീ​സു​ണ്ട്. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ണ്ട്. ഈ ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഡ്രൈ​വ​ർ ത​സ്തി​ക​യ്ക്ക് അ​ർ​ഹ​ത​യു​ണ്ടോ? അ​തോ മ​റ്റേ​തെ​
കൂടുതൽ വാങ്ങിയ പെൻഷൻ തുക തിരിച്ചുനൽകേണ്ടി വരും
ഹയർ ഗ്രേഡ് ലഭിക്കും
കുടിശിക ലഭിക്കാൻ അർഹതയുണ്ടോ ‍?
പാർട്ട്ടൈം ജീവനക്കാർക്ക് 70 വയസുവരെ ജോലി ചെയ്യാം
ഏൺഡ് ലീവിൽ വ്യത്യാസമുണ്ട്
എംഒപി പാസായ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഇൻക്രിമെന്‍റുകൾ ലഭിക്കും
ഡ്രോയിംഗ് ഒാഫീസർമാർ മുഖേന ബില്ല് മാറിയെടുക്കാം
20 വർഷം പൂർത്തിയാക്കിയാൽ സ്വയം വിരമിക്കാം
സമയബന്ധിത ഗ്രേഡിനു തടസമില്ല
മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം
മരണ, അവകാശ സർട്ടിഫിക്കറ്റുകൾ വേണം
ആദ്യം ഇൻക്രിമെന്‍റിന് യോഗ്യകാലമാവണം
പേ ​സ്ലി​പ്പ് ല​ഭി​ക്കു​ന്ന​തി​നു മു​ന്പാ​യി ലീ​വ് സാ​ല​റി മാ​റാ​വു​ന്ന​താ​ണ്
ഹ​യ​ർഗ്രേ​ഡ് പ​രി​ഗ​ണി​ക്കാ​തെ ശ​ന്പ​ളം ഫി​ക്സ് ചെ​യ്യാം
ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാനാവും
സസ്പെൻഷൻ കാലയളവിൽ വിരമിച്ചാൽ പെൻഷൻ ആനുകൂല്യങ്ങളെല്ലാം ലഭിക്കില്ല
താത്കാലിക സർവീസ് പെൻഷന് പരിഗണിക്കില്ല
കമ്യൂട്ടേഷനുള്ള അപേക്ഷ അധികം വൈകരുത്
ആദ്യമാസം പെൻഷൻ പൂർണമായി കിട്ടും
മസ്റ്ററിംഗ് വൈകരുത്
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.