Tax
Services & Questions
സമയബന്ധിത ഗ്രേഡിനു തടസമില്ല
സമയബന്ധിത ഗ്രേഡിനു തടസമില്ല
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്നു. എട്ടു വ​ർ​ഷ​ത്തെ ഒ​ന്നാ​മ​ത്തെ ഹ​യ​ർഗ്രേ​ഡ് ല​ഭി​ച്ച​തി​നു​ശേ​ഷം എ​നി​ക്ക് യു​ഡി ക്ല​ർ​ക്കാ​യി പ്ര​മോ​ഷ​ൻ കി​ട്ടി. ഇ​പ്പോ​ൾ ആ​കെ 15 വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി. എ​നി​ക്ക് ര​ണ്ടാ​മ​ത്തെ ഹ​യ​ർഗ്രേ​ഡ് ല​ഭി​ക്കു​ന്ന​തി​ന് ത​ട​സ​മു​ണ്ടോ? അ​തോ യു​ഡി ക്ല​ർ​ക്കാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ച​ശേ​ഷം എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു​ണ്ടോ?
ലീ​ന ജോ​യ്, പ​ത്ത​നം​തി​ട്ട

എ​ട്ടു​വ​ർ​ഷ​ത്തെ ഒ​ന്നാ​മ​ത്തെ ഹ​യ​ർഗ്രേ​ഡോ, യു​ഡി ക്ല​ർ​ക്കാ​യി പ്ര​മോ​ഷ​നോ ല​ഭി​ച്ചാ​ലും പ്ര​വേ​ശ​ന ത​സ്തി​ക​യി​ൽ 15 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ര​ണ്ടാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് ല​ഭി​ക്കും. അ​ല്ലെ​ങ്കി​ൽ 15 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു മു​ന്പാ​യി അ​ടു​ത്ത പ്ര​മോ​ഷ​ൻ ല​ഭി​ച്ചി​രി​ക്ക​ണം. താ​ങ്ക​ൾ ര​ണ്ടാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡി​നു​ള്ള അ​പേ​ക്ഷ ഓ​ഫീ​സ് മേ​ധാ​വി​ക്ക് സ​മ​ർ​പ്പി​ക്കു​ക.