Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ച​ര​ക്ക് സേ​വ​ന​നി​കു​തി​ക്ക് ത്രൈ​മാ​സ റി​ട്ടേ​ണു​ക​ളും പ്ര​തി​മാ​സ നി​കു​തി​യ​ട​വും
05- 10- 2020 ൽ ​​ചേ​​ർ​​ന്ന ജി​​എസ്ടി കൗ​​ണ്‍​സി​​ൽ 5 കോ​​ടി രൂ​​പ വ​​രെ വാ​​ർ​​ഷി​​ക ടേ​​ണോ​​വ​​ർ ഉ​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ത്രൈ​​മാ​​സ റി​​ട്ടേ​​ണു​​ക​​ളു​​ടെ സൗ​​ക​​ര്യം ഏ​​ർ​​പ്പെ​​ടു​​ത്തി. ഇ​​വ​​യു​​ടെ നി​​കു​​തി പ്ര​​തി​​മാ​​സം അ​​ട​​യ്ക്കേ​​ണ്ട​​തു​​ണ്ട്. ഇ​​ത് 01- 01- 2021 മു​​ത​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രും. കേ​​ന്ദ്ര പ​​രോ​​ക്ഷ നി​​കു​​തി ബോ​​ർ​​ഡ് 143/13/2020 ഇ​​റ​​ക്കി​​യ വി​​ജ്ഞാ​​പ​​നം അ​​നു​​സ​​രി​​ച്ച് ഇ​​തി​​ന് നി​​യ​​മ സാ​​ധു​​ത വ​​രു​​ത്തി​​യി​​ട്ടു​​ണ്ട്.

ത്രൈ​​മാ​​സ റി​​ട്ടേ​​ണു​​ക​​ളും പ്ര​​തി​​മാ​​സ നി​​കു​​തി​​യ​​ട​​വും - സ്കീ​​മി​​ലേ​​ക്കു​​ള്ള യോ​​ഗ്യ​​ത

മു​​ൻ സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ 5 കോ​​ടി രൂ​​പ​​യി​​ൽ താ​​ഴെ​​യും ഒ​​ന്ന​​ര കോ​​ടി രൂ​​പ​​ക്ക് മു​​ക​​ളി​​ലും വാ​​ർ​​ഷി​​ക വി​​റ്റു​​വ​​ര​​വു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ഈ ​​സ്കീ​​മി​​ൽ ചേ​​രാ​​വു​​ന്ന​​താ​​ണ്. ജി​എ​​സ്ടി​ആ​​ർ 3 ബി ​​റി​​ട്ടേ​​ണു​​ക​​ൾ യ​​ഥാ​​സ​​മ​​യ​​ങ്ങ​​ളി​​ൽ ഫ​​യ​​ൽ ചെ​​യ്തി​​രി​​ക്ക​​ണം. ടേ​​ണോ​​വ​​ർ തീ​​രു​​മാ​​നി​​ക്കു​​ന്ന​​ത് മു​​ന്പ് ഫ​​യ​​ൽ ചെ​​യ്ത ജി​എ​​സ്ടി റി​​ട്ടേ​​ണു​​ക​​ളെ അ​​ടി​​സ്ഥാ​​ന​​പ്പെ​​ടു​​ത്തി​​യാ​​ണ്. ഏ​​തെ​​ങ്കി​​ലും ക്വാ​​ർ​​ട്ട​​ർ പീ​​രി​​യേ​​ഡി​​ൽ ആ ​​വ​​ർ​​ഷ​​ത്തെ വി​​റ്റു​​വ​​ര​​വ് 5 കോ​​ടി രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ലാ​​യാ​​ൽ പി​​ന്നീ​​ടു​​വ​​രു​​ന്ന ക്വാ​​ർ​​ട്ട​​റി​​ലേ​​ക്ക് ഈ ​​സ്കീ​​മ​​നു​​സ​​രി​​ച്ച് റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യു​​വാ​​ൻ സാ​​ധി​​ക്കി​​ല്ല. അ​​വ​​ർ പ്ര​​തി​​മാ​​സ റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യേ​​ണ്ടി​​യി​​രി​​ക്കു​​ന്നു.

സ്കീ​​മി​​ൽ ചേ​​രു​​ന്ന​​തി​​നു​​ള്ള സ​​മ​​യം

ഏ​​ത് ക്വാ​​ർ​​ട്ട​​ർ പീ​​രി​​യ​​ഡി​​ലേ​​ക്കാ​​ണോ ചെ​​യ്യു​​ന്ന​​ത് അ​​തി​​ന്‍റെ തൊ​​ട്ട് മു​​ന്പ​​ത്തെ ക്വാ​​ർ​​ട്ട​​റി​​ലെ ര​​ണ്ടാ​​മ​​ത്തെ മാ​​സ​​ത്തി​​ന്‍റെ ആ​​ദ്യ ദി​​വ​​സം മു​​ത​​ൽ ചേ​​രു​​ന്ന ക്വാ​​ർ​​ട്ട​​റി​​ലെ ആ​​ദ്യ​​ത്തെ മാ​​സ​​ത്തി​​ന്‍റെ അ​​വ​​സാ​​ന ദി​​വ​​സം വ​​രെ​​യു​​ള്ള പി​​രി​​യ​​ഡി​​ലാ​​ണ് ഈ ​​സ്കീ​​മി​​ൽ ചേ​​രാ​​വു​​ന്ന​​ത്. ഉ​​ദാ​​ഹ​​ര​​ണം പ​​റ​​ഞ്ഞാ​​ൽ ജ​​നു​​വ​​രി 2021 - മാ​​ർ​​ച്ച് 2021 ത്രൈ​​മാ​​സ പി​​രി​​യ​​ഡി​​ലേ​​ക്ക് ചേ​​രു​​ന്ന​​തി​​ന് ന​​വം​​ബ​​ർ 1 മു​​ത​​ൽ 2021 ജ​​നു​​വ​​രി 31 വ​​രെ സ​​മ​​യ​​മു​​ണ്ട്.

ചേ​​രു​​ന്ന സ​​മ​​യ​​ത്ത് റി​​ട്ടേ​​ണു​​ക​​ൾ ഒ​​ന്നി​​നും മു​​ട​​ക്ക​​മു​​ണ്ടാ​​യി​​രി​​ക്ക​​രു​​ത് എ​​ന്നാ​​ൽ റെഗു​​ല​​ർ ആ​​യി റി​​ട്ടേ​​ണ്‍ ഫ​​യ​​ൽ ചെ​​യ്യു​​ന്ന നി​​കു​​തി​​ദാ​​യ​​ക​​ർ​​ക്ക് ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം 5 കോ​​ടി രൂ​​പ​​യി​​ൽ താ​​ഴെ​​യാ​​ണ് വാ​​ർ​​ഷി​​ക ടേ​​ണോ​​വ​​ർ എ​​ങ്കി​​ൽ ഓ​​ട്ടോ​​മാ​​റ്റി​​ക് ആ​​യി പു​​തി​​യ സ്കീ​​മി​​ലേ​​ക്ക് മൈ​​ഗ്രേ​​ഷ​​ൻ ല​​ഭി​​ക്കു​​ന്ന​​താ​​ണ്. എ​​ന്നാ​​ൽ, റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യു​​ന്ന​​തി​​ൽ വീ​​ഴ്ച വ​​രു​​ത്തി​​യി​​ട്ടു​​ള്ള​​വ​​ർ പ്ര​​സ്തു​​ത റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്ത​​തി​​ന് ശേ​​ഷം ഈ ​​സ്ക്മീ​​ൽ ചേ​​രാ​​വു​​ന്ന​​താ​​ണ്. ഒ​​രി​​ക്ക​​ൽ ഈ ​​സ്കീ​​മി​​ൽ ചേ​​ർ​​ന്നു ക​​ഴി​​ഞ്ഞാ​​ൽ അ​​തി​​ന് തു​​ട​​ർ​​ച്ച ല​​ഭി​​ക്കു​​ന്ന​​താ​​ണ്.
ഒ​​രേ പാ​​ൻ ന​​ന്പ​​റി​​ൽ വി​​വി​​ധ ജി​എ​​സ്ടി ര​​ജി​​സ്ട്രേ​​ഷ​​ൻ ഉ​​ണ്ടെ​​ങ്കി​​ൽ ഓ​​രോ ജി​എ​​സ്ടി​ക്കും പ്ര​​ത്യേ​​കം പ്ര​​ത്യേ​​ക​​മാ​​യി ഈ ​​സ് കീ​​മി​​ൽ ചേ​​രേ​​ണ്ട​​തു​​ണ്ട്.

ത്രൈ​​മാ​​സ ടേ​​ണോ​​വ​​റി​​ന്‍റെ വി​​വ​​ര​​ങ്ങ​​ൾ

ഈ ​​സ്കീ​​മി​​ൽ ചേ​​ർ​​ന്നി​​രി​​ക്കു​​ന്ന എ​​ല്ലാ നി​​കു​​തി​​ദാ​​യ​​ക​​ർ​​ക്കും ഫോം ​​ജി​എ​​സ്ടി​​ആ​​ർ -1 ൽ ​​ത്രൈ​​മാ​​സ പി​​രീ​​യ​​ഡി​​ലെ ടേണോ​​വ​​റി​​ന്‍റെ വി​​വ​​ര​​ങ്ങ​​ൾ സ​​മ​​ർ​​പ്പി​​ക്ക​​ണം. കൂ​​ടാ​​തെ ക്വാ​​ർ​​ട്ട​​റി​​ലെ ആ​​ദ്യ​​ത്തെ​​യും ര​​ണ്ടാ​​മ​​ത്തെ​​യും മാ​​സ​​ങ്ങ​​ളി​​ലെ ഒൗ​​ട്ട്‌​വാ​​ർ​​ഡ് സ​​പ്ലെ​​യു​​ടെ വി​​വ​​ര​​ങ്ങ​​ൾ അ​​ടു​​ത്ത മാ​​സം 1-ാം തീ​​യ​​തി മു​​ത​​ൽ 13-ാം തീ​​യ​​തി വ​​രെ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ ഫ​​യ​​ൽ ചെ​​യ്യാ​​വു​​ന്ന​​താ​​ണ്. എ​​ന്നാ​​ൽ ഈ ​​സ​​പ്ലൈ​​യു​​ടെ പ്ര​​തി​​മാ​​സ തു​​ക 50 ല​​ക്ഷം രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ലാ​​ണെ​​ങ്കി​​ൽ ഫ​​യ​​ലിം​​ഗ് സാ​​ധ്യ​​മാ​​വി​​ല്ല.

കൂ​​ടാ​​തെ 13-ാം തീ​​യ​​തി​​ക്ക് ശേ​​ഷ​​വും ത​​ലേ​​മാ​​സ​​ത്തെ ഇ​​ൻ​​വോ​​യ്സു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യു​​വാ​​ൻ സാ​​ധി​​ക്കി​​ല്ല.

ഒ​​രി​​ക്ക​​ൽ ഫ​​യ​​ൽ ചെ​​യ്ത ഇ​​ൻ​​വോ​​യ്സു​​ക​​ൾ പി​​ന്നീ​​ട് ജിഎ​​സ്ടി ആ​​ർ - 1 ഫ​​യ​​ൽ ചെ​​യ്യു​​ന്ന സ​​മ​​യ​​ത്ത് വീ​​ണ്ടും ഫ​​യ​​ൽ ചെ​​യ്യേ​​ണ്ട ആ​​വ​​ശ്യ​​മി​​ല്ല. എ​​ന്നാ​​ൽ ഇ​​ൻ​​വോ​​യ്സു​​ക​​ൾ മു​​ൻ​​കൂ​​റാ​​യി തൊ​​ട്ട​​ടു​​ത്ത മാ​​സ​​ങ്ങ​​ളി​​ലെ 1-ാം തീ​​യ​​തി​​ക്കും 13-ാം തീ​​യ​​തി​​ക്കും ഇ​​ട​​യ്ക്ക് ഫ​​യ​​ൽ ചെ​​യ്യു​​ന്ന കാ​​ര്യം നി​​ർ​​ബ​​ന്ധ​​മ​​ല്ല. ഫ​​യ​​ൽ ചെ​​യ്തി​​ല്ലെ​​ങ്കി​​ലും കു​​ഴ​​പ്പ​​മി​​ല്ല, ജിഎ​​സ്ടി​​ആ​​ർ- 1 നോ​​ടൊ​​പ്പം എ​​ല്ലാം ഒ​​ന്നി​​ച്ച് ഫ​​യ​​ൽ ചെ​​യ്യാ​​വു​​ന്ന​​താ​​ണ്.

പ്ര​​തി​​മാ​​സ നി​​കു​​തി​​യ​​ട​​വ്

ഈ ​​സ്കീം തെ​​ര​​ഞ്ഞെ​​ടു​​ത്ത നി​​കു​​തി​​ദാ​​യ​​ക​​ൻ ക്വാ​​ർ​​ട്ട​​റി​​ലെ ആ​​ദ്യ 2 മാ​​സ​​ത്തെ നി​​കു​​തി തൊ​​ട്ട​​ടു​​ത്ത മാ​​സം 25-ാം തീ​​യ​​തി​​ക്ക് മു​​ന്പ് ഫോം ​​ജിഎ​​സ്ടി പിഎം.- 06 എ​​ന്ന ചെ​​ല്ലാ​​നി​​ൽ അ​​ട​​ക്ക​​ണം. മു​​ന്പി​​ല​​ത്തെ ത്രൈ​​മാ​​സ പീ​​രി​​യ​​ഡി​​ലെ ആ​​കെ നി​​കു​​തി​​യു​​ടെ 35% വ​​രു​​ന്ന തു​​ക​​യു​​ടെ ചെ​​ല്ലാ​​ൻ ജിഎ​​സ്ടി പോ​​ർ​​ട്ട​​ലി​​ൽ നി​​ന്നും ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്ത് എ​​ടു​​ക്കാ​​വു​​ന്ന​​താ​​ണ്. ക്വാ​​ർ​​ട്ട​​റി​​ലെ റി​​ട്ടേ​​ണ്‍ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന കേ​​സു​​ക​​ളി​​ലാ​​ണ്. അ​​ല്ലാ​​തെ പ്ര​​തി​​മാ​​സ റി​​ട്ടേ​​ണ്‍ ഫ​​യ​​ൽ ചെ​​യ്യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​വ​​സാ​​ന​​ത്തെ പ്ര​​തി​​മാ​​സ തു​​ക നി​​കു​​തി ആ​​യി അ​​ട​​ക്കാ​​വു​​ന്ന​​താ​​ണ്. കൂ​​ടാ​​തെ അ​​താ​​തു മാ​​സ​​ങ്ങ​​ളി​​ലെ ഒൗ​​ട്ട്‌വേർ​​ഡ് സ​​പ്ലൈ​​യും നി​​കു​​തി​​യും ഇ​​ൻ​​പു​​ട്ട് ടാ​​ക്സ് ക്രെ​​ഡി​​റ്റും ക​​ണ്ടു​​പി​​ടി​​ച്ച് സെ​​ൽ​​ഫ് അ​​സ്‌​​സെ​​സ്‌​​മെ​​ന്‍റ് ന​​ട​​ത്തി വേ​​ണ​​മെ​​ങ്കി​​ലും പ്ര​​തി​​മാ​​സ നി​​കു​​തി അ​​ട​​ക്കാം.

ആ​​ദ്യ ര​​ണ്ട് മാ​​സ​​ങ്ങ​​ളി​​ലെ നി​​കു​​തി തു​​ക അ​​ട​​ച്ച​​ത് അ​​ധി​​ക​​മാ​​യി​​ട്ടു​​ണ്ടെ​​ങ്കി​​ൽ ത്രൈ​​മാ​​സ പീ​​രി​​യ​​ഡി​​ലെ ജിഎ​​സ്ടി​​ആ​​ർ 3 ബി ​​ഫ​​യ​​ൽ ചെ​​യ്ത​​തി​​നു​​ശേ​​ഷം ല​​ഭി​​ക്കു​​ന്ന​​താ​​ണ്. അ​​ധി​​ക​​മാ​​യി അ​​ട​​ച്ച തു​​ക റി​​ട്ടേ​​ണ്‍ ഫ​​യ​​ൽ ചെ​​യ്യു​​ന്ന​​ത് വ​​രെ വേ​​റെ ഒ​​രു കാ​​ര്യ​​ത്തി​​ലും ഉ​​പ​​യോ​​ഗി​​ക്കു​​വാ​​ൻ സാ​​ധ്യ​​മ​​ല്ല.

ത്രൈ​​മാ​​സ പീ​​രി​​യ​​ഡി​​ലെ ജി​​എ​​സ്ടി​​ആ​​ർ 3 ബി

സ്കീം തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന നി​​കു​​തി​​ദാ​​യ​​ക​​ർ​​ക്ക് പ്ര​​സ്തു​​ത ക്വാ​​ർ​​ട്ട​​ർ അ​​വ​​സാ​​നി​​ച്ച​​തി​​ന് ശേ​​ഷം വ​​രു​​ന്ന മാ​​സ​​ത്തി​​ലെ 22/24-ാം തീ​​യ​​തി​​ക്ക​​കം ജിഎ​​സ്ടിആ​​ർ 3 ബി ​​റി​​ട്ടേ​​ണ്‍ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​തു​​ണ്ട്. പ്ര​​സ്തു​​ത റി​​ട്ടേ​​ണി​​ൽ ആ ​​ക്വാ​​ർ​​ട്ട​​റി​​ലെ ഒൗ​​ട്ട്‌​വേ​​ർ​​ഡ് സ​​പ്ലൈ​​യും ഇ​​ൻ​​പു​​ട്ട് ടാ​​ക്സ് ക്രെ​​ഡി​​റ്റും മ​​റ്റു​​വി​​വ​​ര​​ങ്ങ​​ളും എ​​ല്ലാം സ​​മ​​ർ​​പ്പി​​ച്ചി​​രി​​ക്ക​​ണം. ആ​​ദ്യ 2 മാ​​സ​​ങ്ങ​​ളി​​ൽ അ​​ട​​ച്ച നി​​കു​​തി ക​​ഴി​​ച്ച് ബാ​​ക്കി വ​​രു​​ന്ന തു​​ക​​യാ​​യി​​രി​​ക്ക​​ണം അ​​ട​​ക്കേ​​ണ്ട​​ത്. ഈ ​​സ്കീ​​മി​​ൽ ചേ​​ർ​​ന്ന​​തി​​ന് ശേ​​ഷം ഒ​​ന്നോ ര​​ണ്ടോ മാ​​സം ക​​ഴി​​യു​​ന്പോ​​ൾ ര​​ജി​​സ്ട്രേ​​ഷ​​ൻ ക്യാ​​ൻ​​സ​​ൽ ചെ​​യ്യേ​​ണ്ടി വ​​ന്നാ​​ലും ആ ​​പ്ര​​തി​​മാ​​സ പി​​രി​​യ​​ഡി​​ലെ ജി​​എ​​സ്ടിആ​​ർ 3 ബി ​​സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​തു​​ണ്ട്.

പ്ര​​തി​​മാ​​സ നി​​കു​​തി അ​​ട​​വി​​ൽ കു​​റ​​വു വ​​ന്നാ​​ൽ പ​​ലി​​ശ അ​​ട​​ക്ക​​ണ​​മോ?

ക്വാ​​ർ​​ട്ട​​റി​​ലെ ആ​​ദ്യ 2 മാ​​സ​​ത്തെ നി​​കു​​തി ഓ​​ട്ടോ കാ​​ൽ​​ക്കു​​ലേ​​റ്റ് ചെ​​യ്ത് വ​​ന്ന തു​​ക​​യാ​​ണെ​​ങ്കി​​ൽ കു​​റ​​ഞ്ഞു​​പോ​​യാ​​ലും അ​​തി​​ന് പ​​ലി​​ശ അ​​ട​​യ്ക്കേ​​ണ്ട​​തി​​ല്ല. ജി​എ​​സ്ടി​ആ​​ർ 3 ബി ​​റി​​ട്ടേ​​ണ്‍ ഫ​​യ​​ൽ ചെ​​യ്യു​​ന്പോ​​ൾ ക​​ണ​​ക്ക് കൂ​​ട്ടി അ​​ട​​ച്ചാ​​ൽ മ​​തി.

എ​​ന്നാ​​ൽ, പ്ര​​തി​​മാ​​സ തു​​ക നി​​ർ​​ദ്ദേ​​ശി​​ക്ക​​പ്പെ​​ട്ട തീ​​യ​​തി​​ക്ക​​കം അ​​ട​​ച്ചി​​ല്ലെ​​ങ്കി​​ൽ പ​​ലി​​ശ അ​​ട​​യ്ക്കേ​​ണ്ട​​താ​​യി വ​​രും. തു​​ക അ​​ട​​യ്ക്കേണ്ട തീ​​യ​​തി മു​​ത​​ൽ അ​​ട​​ച്ച തീ​​യ​​തി വ​​രെ​​യു​​ള്ള കാ​​ല​​താ​​സ​​മ​​യ​​ത്തി​​ന് പ​​ലി​​ശ അ​​ട​​ക്കേ​​ണ്ട​​തു​​ണ്ട്. എ​​ന്നാ​​ൽ ജി​എ​​സ്ടി​ആ​​ർ 3 ബി ​​നി​​ർ​​ദ്ദേ​​ശി​​ക്ക​​പ്പെ​​ട്ട തീ​​യ​​തി​​ക്ക​​കം ഫ​​യ​​ൽ ചെ​​യ്തി​​ല്ലെ​​ങ്കി​​ൽ പ​​ലി​​ശ അ​​ട​​യ്ക്കേ​​ണ്ട​​താ​​യി വ​​രും.


മു​ൻ​കൂ​ർ നി​കു​തി​യു​ടെ അ​വ​സാ​ന​ഗ​ഡു മാ​ർ​ച്ച് 15നു മു​ന്പ്
ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി നി​​​​യ​​​​മം അ​​​​നു​​​​സ​​​​രി​​​​ച്ച് എ​​​​ല്ലാ നി​​​​കു​​​​തി​​​​ദാ​​​​യ​​​​ക​​​​രും നാ​​​ലു ത​​​​വ​​​​ണ​​​​ക​​​​ളാ​​​​യി മു​​​​ൻ​​​​കൂ​​​​ർ നി​​​​കു​​​​തി അ​​​​ട​​​
ജിഎ​സ്ടി കു​റ​ഞ്ഞു​പോ​യാ​ൽ റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​ൻ സ​ഹാ​യി​ച്ച പ്രഫ​ഷ​ണ​ലി​ന്‍റെ സ്വ​ത്തു​ക്ക​
ജി​എ​​സ്​​ടി കു​​റ​​ഞ്ഞു​​പോ​​യാ​​ൽ റി​​ട്ടേ​​ണ്‍ ഫ​​യ​​ൽ ചെ​​യ്യാ​​ൻ സ​​ഹാ​​യി​​ച്ച പ്ര​ഷ​​ഷ​​ണ​​ലി​​നെ കു​​ടു​​ക്കു​​മോ? ചി​​ല ഉ​​ത്ത​​രേ​​ന്ത്യ​​ൻ പ​​ത്ര​​ങ്ങ​​ളി​​ൽ വ​​ൻ വാ​​ർ​​ത്താ പ്രാ​​ധാ​​ന്
പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പി​ച്ചാ​ൽ പ​ലി​ശ​യ്ക്ക് നി​കു​തി
ഉ​​യ​​ർ​​ന്ന വ​​രു​​മാ​​ന​​ക്കാ​​രാ​​യ നി​​കു​​തി​​ദാ​​യ​​ക​​ർ എ​​ളു​​പ്പ​​ത്തി​​ൽ നി​​കു​​തി​​യി​​ൽ​നി​​ന്ന് ഒ​​ഴി​​വു​​നേ​​ടി​​യി​​രു​​ന്ന ഒ​​രു നി​​ക്ഷേ​​പാ​​വ​​സ​​രം ആ​​യി​​രു​​ന്നു പ്രൊ​​വി​​ഡ​​
കേന്ദ്രബ​ജ​റ്റ് 2021 : ആ​ദാ​യ​നി​കു​തി​നി​യ​മ​ത്തി​ൽ വ​ന്ന മാ​റ്റ​ങ്ങ​ൾ
കോ​​വി​​ഡി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ആ​​ദാ​​യ​​നി​​കു​​തി​​യി​​ൽ ഇ​​ള​​വു​​ക​​ൾ പ്ര​​തീ​​ക്ഷി​​ച്ചി​​രു​​ന്ന സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ നി​​കു​​തി​​ദാ​​യ​​ക​​ർ​ക്കു കാ​​ര്യ​​മാ​​യി ഒ​​ന്നും കേ​ന
ഫോം 26 എഎസ് ആദായനികുതി റിട്ടേണ്‍ ഫയലിംഗിലെ പ്രധാന ഡോക്യുമെന്‍റ്
നികുതി​ദാ​യ​ക​ന്‍റെ പേ​രി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​നി​നെ അ​ടി​സ്ഥാ​ന​മാ​ക്കി അ​ട​ക്കു​ന്ന നി​കു​തി​യു​ടെ വാ​ർ​ഷി​ക​സ്റ്റേ​റ്റ്മെ​ന്‍റാ​ണ് ഫോം 26 ​എ.​എ​സ്. ഇ​ത് ആ​ദാ​യ​നി​കു​തി​യു​ടെ വെ​ബ്സൈ​റ്റി​ൽ നി
ആ​ദാ​യനി​കു​തി നി​യ​മ​ത്തി​ൽ ര​ണ്ടു​ത​രം നി​ര​ക്കു​ക​ൾ
2020ലെ ​​ബ​​ജ​​റ്റ് അ​​നു​​സ​​രി​​ച്ച് ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ൽ പു​​തു​​താ​​യി 115 ബി​​എ​​സി എ​​ന്നൊ​​രു വ​​കു​​പ്പു കൂ​​ട്ടി​​ച്ചേ​​ർ​​ത്ത്, വ്യ​​ക്തി​​ക​​ൾ​​ക്കും ഹി​​ന്ദു​​ കൂ​​ട്ടു​
വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലേ​ക്കു​ള്ള കു​ട്ടി​ക​ളു​ടെ ട്യൂ​ഷ​ൻ ഫീ​സി​ന് നി​കു​തി​യി​ള​വ്
വി​ദ്യാ​ഭ്യാ​സ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ത്തി​ലേ​ക്ക് ന​ൽ​കു​ന്ന ട്യൂ​ഷ​ൻ ഫീ​സി​ന് ഗ​വ​ണ്‍​മെ​ന്‍റ് നി​കു​തി​യി​ള​വ് ന​ൽ​കു​ന്നു​ണ്ട്. ജോ​ലി​ക
അഞ്ചു കോ​ടി രൂ​പ വ​രെ വി​റ്റു​വ​ര​വു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി നി​ർ
സാ​ധാ​ര​ണ​ഗ​തി​യി​ൽ നി​കു​തി​ദാ​യ​ക​ന്‍റെ വാ​ർ​ഷി​ക വി​റ്റു​വ​ര​വ് ഒ​രു കോ​ടി രൂ​പ​യി​ൽ അ​ധി​ക​മാ​യാ​ൽ പ്ര​സ്തു​ത ക​ണ​ക്കു​ക​ൾ നി​ർ​ബ​ന്ധി​ത​മാ​യും ഓ​ഡി​റ്റ് ചെ​യ്ത് വേ​ണം ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​
ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ജ​നു​വ​രി 10 നു​ മു​ന്പ് ഫ​യ​ൽ ചെ​യ്യ​ണം
നി​​ർ​​ബ​​ന്ധി​​ത ഓ​​ഡി​​റ്റ് ആ​​വ​​ശ്യ​​മു​​ള്ള പ​​ങ്ക് വ്യാ​​പാ​​ര​​സ്ഥാ​​പ​​ന​​ങ്ങ​​ളും അ​​വ​​യു​​ടെ പ​ങ്കാ​ളി​ക​ളും ക​​ന്പ​​നി​​ക​​ളും ആ​​ദാ​​യ​​നി​​കു​​തി​​നി​​യ​​മ​​ത്തി​​ലെ 92 ഇ ​​വ​​കു​​പ്പ​​ന
മു​തി​ർ​ന്ന പൗ​ര​ന്മാർ​ക്കു നി​കു​തിയി​ള​വു​ക​ൾ
ഇ​​ന്ത്യ​​യി​​ലെ മു​​തി​​ർ​​ന്ന പൗ​​ര​​ന്മാ​ർ​​ക്ക് ആ​​ദാ​​യ​​നി​​കു​​തി​​യി​​ൽ ചി​​ല ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ ന​​ല്കു​​ന്നു​​ണ്ട്. 60 വ​​യ​​സി​​നു മു​​ക​​ളി​​ലും 80 വ​​യ​​​സി​​ൽ താ​​ഴെ​​യും ഉ​​ള്ള​​വ​​
ഹെ​ൽ​ത്ത് ഇ​ൻ​ഷ്വറ​ൻ​സ് പ്രീ​മി​യ​ത്തി​ന് വ​രു​മാ​ന​ത്തി​ൽനി​ന്നു കി​ഴി​വ്
ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി നി​​​​യ​​​​മ​​​​ത്തി​​​​ലെ 80 ഡി ​​​​വ​​​​കു​​​​പ്പ​​​​നു​​​​സ​​​​രി​​​​ച്ച് മെ​​​​ഡി​​​​ക്ക​​​​ൽ ഇ​​​​ൻ​​​​ഷ്വറ​​​​ൻ​​​​സ് പ്രീ​​​​മി​​​​യം അ​​​​ട​​യ്​​​​ക്കു​​​​ന്പോ​
വ​സ്തു വാ​ങ്ങു​ന്പോ​ൾ സ്രോ​ത​സി​ൽ നി​കു​തി
വ​​സ്തു വാ​​ങ്ങു​​ന്പോ​​ൾ സ്രോ​ത​സി​​ൽ ഒരു ശതമാനം നി​​കു​​തി

ഗ്രാ​​മ​​പ്ര​​ദേ​​ശ​​ത്തു​​ള്ള കൃ​​ഷി​​ഭൂ​​മി ഒ​​ഴി​​കെ 50 ല​​ക്ഷ​​ത്തി​​നു മു​​ക​​ളി​​ലു​​ള്ള ഏ​​തെ​​ങ്കി​​ലും വ​​സ്ത
വിദേശസംഭാവനകളുടെ സ്വീകരണത്തിന് കഠിന നിയന്ത്രണങ്ങൾ
ബേബി ജോസഫ്

വി​ദേ​ശ സം​ഭാ​വ​ന​ക​ളു​ടെ സ്വീ​ക​ര​ണ​ത്തി​ന് ക​ഠി​ന​ങ്ങ​ളാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി പാ​ർ​ല​മെ​ന്‍റ് നി​യ​മം പാ​സ്‌​സാ​ക്കി. ഇ​വ 29-09-2020 മു​ത​ൽ പ്രാ​ബ​ല്യ​ത
ആ​ദാ​യനി​കു​തിനി​ർ​ണ​യം ര​ണ്ടു​വി​ധം
2020-21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ പ്ര​തീ​ക്ഷി​ത വ​രു​മാ​ന​ത്തി​ന്‍റെ നി​കു​തി (Anticipa tory Income Tax) മു​ൻ​കൂ​ർ ക​ണ​ക്കാ​ക്കി മാ​ർ​ച്ചു​മാ​സ​ത്തെ ശ​ന്പ​ള​ത്തി​ൽ​നി​ന്നും നി​കു​തി അ​ട​ച്ചു തു​ട​ങ
ജിഎ​സ്​ടി 2018-19 വാർഷിക റി​ട്ടേ​ണ്‍: സ​മ​യ​പ​രി​ധി നീ​ട്ടി, ഓ​ഡി​റ്റ് പ​രി​ധി ഉ​യ​ർ​ത്തി
ജി​​​​എ​​​​സ്ടി കൗ​​​​ണ്‍​സി​​​​ൽ 14- 03 -2020 ൽ ​​​​കൂ​​​​ടി​​​​യ 39-ാമ​​​​ത്തെ മീ​​​​റ്റിം​​​​ഗി​​​​ൽ ജി​​​എ​​​​സ്ടി നി​​​​യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ചി​​​​ല മാ​​​​റ്റ​​​​ങ്ങ​​​​ൾ വേ​​​​ണ്ട​​​​താ​​​​യ
മു​ൻ​കൂ​ർ നി​കു​തി​യു​ടെ അ​വ​സാ​ന​ഗ​ഡു മാ​ർ​ച്ച് 15നു മു​ന്പ്
ജിഎ​സ്ടി കു​റ​ഞ്ഞു​പോ​യാ​ൽ റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​ൻ സ​ഹാ​യി​ച്ച പ്രഫ​ഷ​ണ​ലി​ന്‍റെ സ്വ​ത്തു​ക്ക​
പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പി​ച്ചാ​ൽ പ​ലി​ശ​യ്ക്ക് നി​കു​തി
കേന്ദ്രബ​ജ​റ്റ് 2021 : ആ​ദാ​യ​നി​കു​തി​നി​യ​മ​ത്തി​ൽ വ​ന്ന മാ​റ്റ​ങ്ങ​ൾ
സ്പെഷൽ കാഷ്വൽ ലീവ്: സ്പെഷൽ കൺവയൻസ് അലവൻസ് കിട്ടും
ഒൗദ്യോഗിക ആവശ്യങ്ങൾക്ക് പോകുന്പോൾ യാത്രപ്പടി ലഭിക്കും
പുതിയ രീതിയിൽ നികുതി നിരക്കുകൾ കുറവായിരിക്കും
വോളണ്ടറി റിട്ടയർമെന്‍റ്: 20 വർഷം പൂർത്തിയാക്കണം
പ്രൊബേഷനു യോഗ്യകാലമാണ്
ഫോം 26 എഎസ് ആദായനികുതി റിട്ടേണ്‍ ഫയലിംഗിലെ പ്രധാന ഡോക്യുമെന്‍റ്
ആ​ദാ​യനി​കു​തി നി​യ​മ​ത്തി​ൽ ര​ണ്ടു​ത​രം നി​ര​ക്കു​ക​ൾ
എച്ച്എം തസ്തികയിൽ ശന്പള സ്കെയിൽ 15 വർഷം സർവീസ് പൂർത്തിയാക്കണം
സാങ്കേതിക തടസമാണെങ്കിൽ പരിഹരിക്കപ്പെടും
ടെസ്റ്റ് പാസാകുന്നതിൽനിന്ന് ഒഴിവു കിട്ടില്ല
മസ്റ്ററിംഗ്: സാവകാശം ലഭിക്കും
ബാങ്ക് മുഖേന പെൻഷനിൽനിന്ന് ലോണെടുക്കാം
വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലേ​ക്കു​ള്ള കു​ട്ടി​ക​ളു​ടെ ട്യൂ​ഷ​ൻ ഫീ​സി​ന് നി​കു​തി​യി​ള​വ്
അഞ്ചു കോ​ടി രൂ​പ വ​രെ വി​റ്റു​വ​ര​വു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി നി​ർ
സസ്പെൻ‌ഷനിൽ തുടരവേ റിട്ടയർ ചെയ്താൽ ഡിസിആർജി, കമ്യൂട്ടേഷൻ തടയും
കമ്യൂട്ടേഷനുള്ള അപേക്ഷ വൈകരുത്
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.