Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
കരാർ അടിസ്ഥാനത്തിൽ ജോലി
നി​ര​വ​ധി ക​ന്പ​നി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ജോ​ലി​ക്കാ​രെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കാ​റു​ണ്ട്. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​ന​മെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ലെ മ​റ്റു ജോ​ലി​ക്കാ​ർ ചെ​യ്യു​ന്ന​തു​പോ​ലെ എ​ല്ലാ​ത്ത​രം ജോ​ലി​ക​ളും അ​വ​ർ​ക്കും ചെ​യ്യേ​ണ്ട​താ​യു​ണ്ട്. മ​റ്റു ജോ​ലി​ക്കാ​രു​ടെ ഒ​പ്പ​മാ​ണ് ജോ​ലി​യെ​ങ്കി​ലും അ​വ​ർ നി​യ​മ​പ​ര​മാ​യി സ്ഥാ​പ​ന​ത്തി​ന്‍റെ എം​പ്ലോ​യി അ​ല്ല. സ്ഥാ​പ​ന​ത്തി​ലെ എം​പ്ലോ​യി ആ​യി​ട്ടു​ള്ള​വ​ർ​ക്ക് ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ ഒ​ന്നും ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ത​രാ​യ​വ​ർ​ക്ക് ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ല. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ത​നാ​യ ജോ​ലി​ക്കാ​ര​നും സ്ഥാ​പ​ന​വും ത​മ്മി​ൽ എം​പ്ലോ​യ​ർ - എം​പ്ലോ​യി (തൊ​ഴി​ലു​ട​മ - തൊ​ഴി​ലാ​ളി) ബ​ന്ധ​മി​ല്ല. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ത​രാ​യ​വ​ർ​ക്ക് വീ​ട്ടു​വാ​ട​ക​യു​ടെ അ​ല​വ​ൻ​സു​ക​ളോ ലീ​വ് എ​ൻ​ക്യാ​ഷ്മെ​ന്‍റോ പെ​ൻ​ഷ​നോ അ​വ​കാ​ശ​മി​ല്ല. അ​വ​കാ​ശ​ങ്ങ​ൾ​ക്കുവേ​ണ്ടി ​സ​മ​രം ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​കാ​ശ​വും അ​വ​ർ​ക്കി​ല്ല. സാ​ധാ​ര​ണ​യാ​യി സ്ഥാ​പ​ന​ത്തി​ന്‍റെ ശ​ന്പ​ള ര​ജി​സ്റ്റ​റി​ൽ അ​വ​രു​ടെ പേ​രു​ക​ൾ ഉ​ണ്ടാ​വി​ല്ല.

ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ജോ​ലി​ക്കാ​രെ മ​റ്റു ജോ​ലി​ക്കാ​രെ​പ്പോ​ലെ ക​രു​താ​നാ​വി​ല്ല. അ​വ​ർ​ക്ക് ല​ഭി​ക്കു​ന്ന വ​രു​മാ​ന​വും ശ​ന്പ​ളം എ​ന്ന ഹെ​ഡി​ൽ അ​ല്ല ചേ​ർ​ക്കേ​ണ്ട​ത്. അ​വ​രു​ടെ വ​രു​മാ​നം ബി​സി​ന​സി​ൽ​നി​ന്നോ പ്രൊ​ഫ​ഷ​നി​ൽ​നി​ന്നോ ഉ​ള്ള​ത് എ​ന്ന ഹെ​ഡി​ലാ​ണ് വ​രു​ന്ന​ത്. അ​ങ്ങ​നെ വ​രു​ന്ന സ്ഥി​തി​ക്ക് അ​വ​ർ​ക്ക് ക​ണ​ക്കു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നു ബാ​ധ്യ​ത ഉ​ണ്ടാ​വു​ന്ന​താ​യി കാ​ണാം.

എ​ന്നാ​ൽ, അ​വ​ർ​ക്ക് ആ​ദാ​യ​നി​കു​തി നി​യ​മം 44 എ​ഡി​എ അ​നു​സ​രി​ച്ച് ആ​കെ വ​ര​വ് 50 ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യാ​ണെ​ങ്കി​ൽ 50 ശ​ത​മാ​നം തു​ക വ​രു​മാ​ന​മാ​യി ക​ണ​ക്കാ​ക്കി നി​കു​തി നി​ശ്ച​യി​ച്ച് റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യാ​വു​ന്ന​താ​ണ്. ഈ ​വ്യ​വ​സ്ഥ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കു വ​ള​രെ ലാ​ഭ​ക​ര​വും പ്ര​യോ​ജ​ന​പ്ര​ദ​വു​മാ​ണ്. ബി​സി​ന​സി​ൽ​നി​ന്നും പ്രൊ​ഫ​ഷ​നി​ൽ​നി​ന്നും വ​രു​മാ​ന​മു​ള്ള മ​റ്റു​ള്ള​വ​രെ​പ്പോ​ലെ ക​ണ​ക്കു​ബു​ക്കു​ക​ൾ സൂ​ക്ഷി​ക്കേ​ണ്ട ആ​വ​ശ്യ​ക​ത ഉ​ണ്ടാ​വു​ന്നി​ല്ല. എ​ന്നു മാ​ത്ര​മ​ല്ല 50 ശ​ത​മാ​നം തു​ക ചെ​ല​വാ​യി കു​റ​ച്ചു ല​ഭി​ക്കും. ഇ​വ​ർ ഐ​ടി​ആ​ർ 4 വേ​ണം ഉ​പ​യോ​ഗി​ക്കു​വാ​ൻ. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് 44 എ​ഡി​എ അ​നു​സ​രി​ച്ച് അ​നു​മാ​ന നി​കു​തി തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് ഒ​രു നി​ർ​ബ​ന്ധ​വു​മി​ല്ല.

ക​രാ​ർ ജോ​ലി​ക്കാ​ര​ൻ ത​ന്‍റെ വ​രു​മാ​നം കാ​ണി​ക്കേ​ണ്ട​ത് ബി​സി​ന​സി​ൽ​നി​ന്നോ/ പ്രൊ​ഫ​ഷ​നി​ൽ​നി​ന്നോ ഉ​ള്ള വ​രു​മാ​നം എ​ന്ന ഹെ​ഡി​ലാ​ണ്. അ​തു​പോ​ലെത​ന്നെ ടി ​വ്യ​ക്തി​ക്ക് പ്ര​സ്തു​ത തു​ക സ​ന്പാ​ദി​ക്കു​ന്ന​തി​നു​വേ​ണ്ടി ചെ​ല​വാ​യ തു​ക ല​ഭി​ച്ച തു​ക​യി​ൽ​നി​ന്നു കു​റ​യ്ക്കാ​വു​ന്ന​താ​ണ്. യാ​ത്രാ ചെ​ല​വു​ക​ളും വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ ദൈ​നം​ദി​ന ചെ​ല​വു​ക​ളും തേ​യ്മാ​ന​ച്ചെ​ല​വും ല​ഭി​ച്ച തു​ക​യി​ൽ​നി​ന്നും കി​ഴി​വാ​യി എ​ടു​ക്കാം. ചെല​വു​ക​ൾ ക​ഴി​ഞ്ഞു​വ​രു​ന്ന തു​ക​യും വേ​റെ വ​രു​മാ​നം ഉ​ണ്ടെ​ങ്കി​ൽ അ​വ​യും കൂ​ട്ടി, നി​ല​വി​ലെ നി​ര​ക്ക് അ​നു​സ​രി​ച്ച് നി​കു​തി ക​ണ​ക്കാ​ക്കാ​വു​ന്ന​താ​ണ്. ക​രാ​ർ അ​നു​സ​രി​ച്ച് ജോ​ലി ചെ​യ്യു​ന്ന വ്യ​ക്തി​ക​ൾ നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ന് ഐ​ടി​ആ​ർ-4 ആ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. പ്ര​സ്തു​ത വ്യ​ക്തി​ക​ൾ ജോ​ലി​ക്കാ​ർ ആ​ണെ​ങ്കി​ലും നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്പോ​ൾ വ​രു​മാ​നം ബി​സി​ന​സ് / പ്രൊ​ഫ​ഷ​ൻ എ​ന്ന ഹെ​ഡി​ൽ കാ​ണി​ക്കു​ക​യും അ​വ​ർ ക​ണ​ക്കു​ക​ൾ ത​യാ​റാ​ക്കു​ക​യും ലാ​ഭ​ന​ഷ്ട​ക​ണ​ക്കു​ക​ളും ബാ​ല​ൻ​സ് ഷീ​റ്റും ത​യാ​റാ​ക്കി വേ​ണം റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ.

സ്രോ​ത​സി​ൽ നി​കു​തി

ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ത​നാ​യ ജോ​ലി​ക്കാ​ര​ന് പ്ര​തി​മാ​സ ക​രാ​ർ​തു​ക ന​ല്കു​ന്പോ​ൾ സ്രോ​ത​സി​ൽ നി​കു​തി പി​ടി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. അ​വ​ർ​ക്ക് സ്ഥാ​പ​ന​ത്തി​ലെ നേ​രി​ട്ടു​ള്ള ജോ​ലി​ക്കാ​ർ​ക്ക് ല​ഭി​ക്കു​ന്ന വാ​ർ​ഷി​ക ശ​ന്പ​ളം ര​ണ്ട​ര ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ലാ​യാ​ൽ നി​കു​തി എ​ന്ന നി​യ​മം ബാ​ധ​ക​മ​ല്ല. എ​ത്ര ശ​ത​മാ​നം നി​ര​ക്കി​ലാ​ണ് നി​കു​തി എ​ന്ന​ത് അ​വ​രു​ടെ ജോ​ലി​യെ ആ​ശ്ര​യി​ച്ചാ​ണി​രി​ക്കു​ന്ന​ത്. ജോ​ലി സെ​ക്യൂ​രി​റ്റി സ​ർ​വീ​സോ, പ്യൂ​ണോ, ഡ്രൈ​വ​റോ ആ​ണെ​ങ്കി​ൽ (ബ്ലൂ ​കോ​ള​ർ ജോ​ലി​ക​ൾ) വാ​ർ​ഷി​ക തു​ക ഒ​രു ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ ആ​ണെ​ങ്കി​ൽ ഒ​രു ശ​ത​മാ​നം നി​ര​ക്കി​ൽ (ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ലെ 194 സി ​വ​കു​പ്പ​നു​സ​രി​ച്ച്) ന​ല്കു​ന്ന തു​ക​യി​ൽ​നി​ന്നും സ്രോ​ത​സി​ൽ നി​കു​തി​യാ​യി പി​ടി​ക്ക​ണം. ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം പ​റ്റു​ന്ന പ്രൊ​ഫ​ഷ​ണ​ൽ ജോ​ലി ആ​ണെ​ങ്കി​ൽ (വൈ​റ്റ് കോ​ള​ർ ജോ​ലി​ക​ൾ) വാ​ർ​ഷി​ക തു​ക 30,000 രൂ​പ​യി​ൽ കു​ടു​ത​ലാ​ണെ​ങ്കി​ൽ അ​വ​യി​ൽ​നി​ന്നും സ്രോ​ത​സി​ൽ പ​ത്തു ശ​ത​മാ​നം നി​കു​തി ആ​ദാ​യ നി​കു​തി നി​യ​മം 194 ജെ ​വ​കു​പ്പ​നു​സ​രി​ച്ചാ​ണ് പി​ടി​ക്കേ​ണ്ട​താ​ണ്.

ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്പോ​ൾ ക​രാ​ർ ജോ​ലി​ക്കാ​ർ​ക്ക് ല​ഭി​ക്കു​ന്ന വേ​ത​നം ശ​ന്പ​ള​ത്തി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വ​രു​മാ​നം (ഇ​ൻ​കം ഫ്രം ​സാ​ല​റി) എ​ന്ന ഹെ​ഡി​ൽ അ​ല്ല വ​രു​ന്ന​ത്. ഇ​ത് തൊ​ഴി​ലു​ട​മ​യും ക​രാ​ർ ജോ​ലി​ക്കാ​ര​നും ത​മ്മി​ൽ ഒ​രു എം​പ്ലോ​യ​ർ - എം​പ്ലോ​യി ബ​ന്ധം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ്, അ​തി​നാ​ൽ അ​വ​ർ​ക്ക് ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്പോ​ൾ ഐ​ടി​ആ​ർ - 1 ഉം ​ഐ​ടി​ആ​ർ - 2 ഉം ​ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കി​ല്ല. അ​തു​പോ​ലെ ത​ന്നെ തൊ​ഴി​ലു​ട​മ സ്രോ​ത​സി​ൽ നി​കു​തി പി​ടി​ച്ച് ടി​ഡി​എ​സ് റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യു​ന്പോ​ൾ 192-ാം വ​കു​പ്പി​ൽ നി​കു​തി പി​ടി​ച്ചു​വെ​ന്നും എ​ഴു​ത​രു​ത്.

സ്രോ​ത​സി​ൽ പി​ടി​ച്ച നി​കു​തി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫോം ​ന​ന്പ​ർ 16 എ ​യി​ലാ​ണ് തൊ​ഴി​ലു​ട​മ ക​രാ​ർ ജോ​ലി​ക്കാ​ര​നു ന​ല്കേ​ണ്ട​ത്. ഫോം ​ന​ന്പ​ർ 16 ൽ ​സ്രോ​ത​സി​ൽ പി​ടി​ച്ച നി​കു​തി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ല്കു​ന്ന​ത് സ്ഥാ​പ​ന​ത്തി​ലെ നേ​രി​ട്ടു​ള്ള ജോ​ലി​ക്കാ​ർ​ക്കാ​ണ്.



കന്പനികൾ ചെറുകിട യൂണിറ്റുകൾക്ക് പണം നല്കാനുണ്ടോ?
മി​നി​സ്ട്രി ഓ​ഫ് കോ​ർ​പ​റേ​റ്റ് അ​ഫ​യേ​ഴ്സ് ക​ഴി​ഞ്ഞ മാ​സം 22ന് ​ഇ​റ​ക്കി​യ വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ച് ചെ​റു​കി​ട വ്യാ​വ​സാ​യി​ക യൂ​ണി​റ്റു​ക​ൾ​ക്ക് അ​ന്നേ ദി​വ​സം​വ​ച്ച് 45 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ
ഡിപിറ്റി - 3 കന്പനികൾ സ്വീകരിച്ച പണത്തെപ്പറ്റിയുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യണം
2019 ജ​നു​വ​രി 22ൽ ​ഗ​വ​ണ്‍മെ​ന്‍റ് ഇ​റ​ക്കി​യ വി​ജ്ഞാ​പ​ന​മ​നു​സ​രി​ച്ച് ഇ​ന്ത്യ​യി​ൽ ഗ​വ​ണ്‍മെ​ന്‍റ് ക​ന്പ​നി​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ക​ന്പ​നി​ക​ളും 2014 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 2019 ജ​നു​വ​രി 22 വ
ആദായനികുതി നിർണയം ; 40,000രൂപ സ്റ്റാൻഡേർഡ് ഡിഡക്‌‌ഷൻ സെസ് 4% ആയി ഉയർത്തി
2018-19 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ആ​ദാ​യ​നി​കു​തി നി​ര​ക്കു​ക​ളി​ൽ ചെ​റി​യൊ​രു മാ​റ്റം വ​രു​ത്തി​യ​ത് നി​കു​തി​ദാ​യ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​കും. നി​കു​തി ഘ​ട​ന​യി​ൽ മാ​റ്റ​മി​ല്ലെ​ങ്കി​ലും നി​കു​തി നി​
80ജി: ​പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടും ആ​ദാ​യ നി​കു​തി​യും
മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ശ​ന്പ​ള​ത്തി​ന്‍റെ ഒ​രു ഭാ​ഗം സം​ഭാ​വ​ന​യാ​യി ന​ൽ​കി. ഈ ​സം​ഭാ​വ​ന​ക​ൾ​ക്ക് നി​കു​തി​യി​ള​വും ല​ഭി​ക്കു​ന്ന​താ​ണ്.
സ്റ്റാ​ൻ​ഡേർ​ഡ് ഡി​ഡ​ക്‌‌ഷൻ 40,000രൂ​പ, സെസ് 4%
ശ​ന്പ​ള വ​രു​മാ​ന​ക്കാ​ർ​ക്ക് എ​ല്ലാ​വ​ർ​ക്കും ശ​ന്പ​ള വ​രു​മാ​ന​ത്തി​ൽ​നി​ന്നും 40,000രൂ​പ സ്റ്റാ​ൻ​ഡേ​ർ​ഡ് ഡി​ഡ​ക്‌‌ഷനാ​യി കു​റ​യ്ക്കാം. ഇ​തു കു​റ​ച്ച​തി​നു​ശേ​ഷം കി​ട്ടു​ന്ന​താ​ണ് നെറ്റ് സാല റി ഇൻക
അഞ്ചു ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുണ്ടെങ്കിൽ നികുതി റിബേറ്റ് ഇല്ല
2019- 20 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലേ​ക്ക് അ​വ​ത​രി​പ്പി​ച്ച ഇ​ട​ക്കാ​ല ബ​ജ​റ്റി​ൽ അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ നി​കു​തി​ക്കു മു​ന്പു​ള്ള വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക് 12,500 രൂ​പ​യു​ടെ നി​കു​തി റി​ബേ​റ്റ് ല​ഭി
ടിഡിഎസ് റിട്ടേണുകൾക്ക് പ്രാധാന്യം നല്കണം
2018 ഒ​ക്‌​ടോ​ബ​ർ ഒ​ന്നു മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ ന​ട​ക്കു​ന്ന ഇ​ട​പാ​ടു​ക​ൾ​ക്ക് സ്രോ​ത​സി​ൽ പി​ടി​ച്ച് അ​ട​ച്ച നി​കു​തി​യു​ടെ റി​ട്ടേ​ണ്‍ ഫോ​മു​ക​ൾ (2018-19 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ മൂ​ന്നാ​മ​ത്
പാൻ കാർഡും ഇ-പാനും
ആ​ദാ​യ​നി​കു​തി​വ​കു​പ്പി​ൽ​നി​ന്നു ന​ല്കു​ന്ന 10 ഡി​ജി​റ്റു​ള്ള ന​ന്പ​റാ​ണ് പെ​ർ​മ​ന​ന്‍റ് അ​ക്കൗ​ണ്ട് ന​ന്പ​ർ അ​ഥ​വാ പാ​ൻ. ലാ​മി​നേ​റ്റ് ചെ​യ്യ​പ്പെ​ട്ട ഒ​രു പ്ലാ​സ്റ്റി​ക് കാ​ർ​ഡി​ലാ​ണ് ഇ​ത് ന​ല്കു
പ്രതിമാസ വാടക 50,000 രൂപയ്ക്കു മുകളിലെങ്കിൽ വ്യക്തികൾ സ്രോതസിൽ നികുതി പിടിക്കണം
പ്ര​തി​മാ​സം 50,000 രൂ​പ​യ്ക്കു മു​ക​ളി​ൽ വാ​ട​ക ന​ല്കു​ന്ന വ്യ​ക്തി​ക​ളും ഹി​ന്ദു അ​വി​ഭ​ക്ത കു​ടും​ബ​ങ്ങ​ളും സ്രോ​ത​സി​ൽ അ​ഞ്ചു ശ​ത​മാ​നം നി​ര​ക്കി​ൽ നി​കു​തി പി​ടി​ക്കേ​ണ്ട​തു​ണ്ട്. ഇ​ത് 2017 ജൂ​ൺ
വസ്തു ഇടപാടിന് പണം ബാങ്കിൽകൂടി
ഇ​ന്ത്യ​യു​ടെ ജി​ഡി​പി​യി​ലേ​ക്ക് ഏ​ക​ദേ​ശം 10 മു​ത​ൽ 12 ശ​ത​മാ​നം വ​രെ​യു​ള്ള സം​ഭാ​വ​ന വ​രു​ന്ന​ത് റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ​നി​ന്നാ​ണ്. ഇ​തി​ൽ​നി​ന്നു​ള്ള സ്റ്റാ​ന്പ് ഡ്യൂ​ട്ടി​യും മൂ​ല​ധ​ന​
മോട്ടോർ ആക്സിഡന്‍റ് ക്ലെയിം നികുതിക്കു വിധേയമോ?
ആ​ക്സി​ഡ​ന്‍റ് ക്ലെ​യിം ആ​യി ല​ഭി​ക്കു​ന്ന തു​ക​യു​ടെ നി​കു​തി​ബാ​ധ്യ​ത വ​രു​ന്ന​ത് ല​ഭി​ക്കു​ന്ന തു​ക​യു​ടെ കാ​പി​റ്റ​ൽ/​റ​വ​ന്യു സ്വ​ഭാ​വം അ​നു​സ​രി​ച്ചാ​ണ്. അ​പ​ക​ടം മൂ​ലം പൂ​ർ​ണ​മാ​യും അ​ധ്വാ​ന​ശേ
നി​കു​തി റീ​ഫ​ണ്ട് ന​ഷ്ട​മാ​യോ?
ആ​​​​ദാ​​​​യ​​നി​​​​കു​​​​തി റി​​​​ട്ടേണു​​​​ക​​​​ൾ ഫ​​​​യ​​​​ൽ ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് നി​​​​ശ്ചി​​​​ത കാ​​​​ലാ​​​​വ​​​​ധി നി​​​​യ​​​​മ​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ
സ്വർണം വിൽക്കുന്പോൾ മൂലധനാദായ നികുതി
സ്വ​ർ​ണം വി​ൽ​ക്കു​ന്പോ​ൾ മൂ​ല​ധ​നാ​ദാ​യ നി​കു​തി അ​ട​യ്ക്കേ​ണ്ട​താ​യി വ​രും (സ്വ​ർ​ണ​വ്യാ​പാ​രി​ക​ൾ അ​ല്ലെ​ങ്കി​ൽ). കൈ​വ​ശം​വ​ച്ച കാ​ലാ​വ​ധി അ​നു​സ​രി​ച്ചാ​ണ് നി​ങ്ങ​ളു​ടെ നി​കു​തി​ബാ​ധ്യ​ത. നി​ങ്ങ​
മുതിർന്ന പൗരന്മാർക്ക് നികുതി ആനുകൂല്യങ്ങൾ
ഇ​ന്ത്യ​യി​ലെ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് ആ​ദാ​യ​നി​കു​തി​യി​ൽ ചി​ല ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ല്കു​ന്നു​ണ്ട്. 60 വ​യ​സി​ന് മു​ക​ളി​ലും 80 വ​യ​സി​ൽ താ​ഴെ​യു​മു​ള്ള​വ​രെ​യാ​ണ് മു​തി​ർ​ന്ന പൗ​ര​ന്മാ​രാ​യി ക​ണ
സ്വത്തുക്കൾ ബേനാമി പേരിൽ സന്പാദിച്ചാൽ!
ക​ള്ള​പ്പ​ണം ത​​ട​​യു​​ന്ന​​തി​​ന് ഗ​​വ​​ണ്‍മെ​​ന്‍റ് പ​​ല ന​​ട​​പ​​ടി​​ക​​ളും സ്വീ​​ക​​രി​​ച്ചു. ബ്ലാ​​ക്ക്മ​​ണി (അ​​ണ്‍ ഡി​​സ്ക്ലോ​​സ്ഡ് ഫോ​​റി​​ൻ ഇ​​ൻ​​കം & അ​​സ​​റ്റ്സ്) ആ​​ൻ​ഡ് ഇ​​ന്പോ​​സി​​ഷ
ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ 21 മു​ത​ൽ മേ​യ് 13 വ​രെ, ഇ​ത്ത​വ​ണ മുതൽ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ
കന്പനികൾ ചെറുകിട യൂണിറ്റുകൾക്ക് പണം നല്കാനുണ്ടോ?
മണിഒാർഡർ ആയി പെൻഷൻ ലഭിക്കും, കമ്മീഷൻ സർക്കാർ വഹിക്കും
27 വ​ർ​ഷ​ത്തെ ഹ​യ​ർഗ്രേ​ഡി​നു​ള്ള അ​ർ​ഹ​ത​യി​ല്ല
ഡ്യൂപ്ലിക്കേറ്റ് പിപിഒ ലഭിക്കും
പ്രസവാവധിക്ക് അർഹതയുണ്ട്
സർവീസ് പെൻഷണർ ആശ്രിതരല്ല
ഡിപിറ്റി - 3 കന്പനികൾ സ്വീകരിച്ച പണത്തെപ്പറ്റിയുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യണം
ആദായനികുതി നിർണയം ; 40,000രൂപ സ്റ്റാൻഡേർഡ് ഡിഡക്‌‌ഷൻ സെസ് 4% ആയി ഉയർത്തി
80ജി: ​പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടും ആ​ദാ​യ നി​കു​തി​യും
സ്റ്റാ​ൻ​ഡേർ​ഡ് ഡി​ഡ​ക്‌‌ഷൻ 40,000രൂ​പ, സെസ് 4%
അഞ്ചു ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുണ്ടെങ്കിൽ നികുതി റിബേറ്റ് ഇല്ല
പാന്പ്, പേപ്പട്ടി കടിച്ചാൽ സ്പെഷൽ കാഷ്വൽലീവ് അനുവദിക്കും
പ്രസവാവധി പോലെ അബോർഷൻ ലീവും പരിഗണിക്കും
പരമാവധി 40ലക്ഷം രൂപ ലഭിക്കും
ട്രഷറിയിൽ ബന്ധപ്പെടുക
തിരുത്തൽ വരുത്താം
ടിഡിഎസ് റിട്ടേണുകൾക്ക് പ്രാധാന്യം നല്കണം
മെഡിക്കൽ റീഇംബേഴ്സ്മെന്‍റ് ലഭിക്കും, പ്രത്യേക അനുമതി വേണം
കാഷ്വൽ ലീവ് അനുവദിക്കുന്നത് ഒാഫീസ് മേധാവിയുടെ വിവേചനാധികാരം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.