Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
2019-20 സാന്പത്തിക വർഷത്തിലെ മുൻകൂർ ആദായനികുതി ആദ്യഗഡു 15ന് മുന്പ്
ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ലെ 208-ാം വ​കുപ്പ​നു​സ​രി​ച്ച് 10,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ നി​കു​തി​ബാ​ധ്യ​ത വ​രു​ന്ന എ​ല്ലാ നി​കു​തി​ദാ​യ​ക​രും മു​ൻ​കൂ​റാ​യി ത​ന്നാ​ണ്ടി​ലെ ആ​ദാ​യ​നി​കു​തി അ​ട​യ്ക്ക​ണം. എ​ന്നാ​ൽ, റെ​സി​ഡ​ന്‍റ് ആ​യി​ട്ടു​ള്ള മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് ബി​സി​ന​സി​ൽ​നി​ന്നോ പ്രൊ​ഫ​ഷ​നി​ൽ​നി​ന്നോ വ​രു​മാ​ന​മി​ല്ലെ​ങ്കി​ൽ അ​വ​ർ മു​ൻ​കൂ​ർ നി​കു​തി അ​ട​യ്ക്കേ​ണ്ട. നോ​ണ്‍ റെ​സി​ഡ​ന്‍റ് ആ​യി​ട്ടു​ള്ള മു​തി​ർ​ന്ന പൗ​ര​ന്മാ​ർ ബി​സി​ന​സി​ൽ​നി​ന്നും പ്രൊ​ഫ​ഷ​നി​ൽ​നി​ന്നും വ​രു​മാ​നം ഇ​ല്ലെ​ങ്കി​ലും മ​റ്റു​വ​രു​മാ​ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ മു​ൻ​കൂ​ർ നി​കു​തി അ​ട​യ്ക്ക​ണം. വ​രു​മാ​നം ഉ​ണ്ടാ​കു​ന്ന മു​റ​യ്ക്ക് അ​തി​നു​ള്ള നി​കു​തി അ​ട​യ്ക്കു​ക എ​ന്ന​താ​ണ് മു​ൻ​കൂ​ർ നി​കു​തി​യു​ടെ അ​ടി​സ്ഥാ​ന ത​ത്വം.
2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ മു​ൻ​കൂ​ർ ആ​ദാ​യ നി​കു​തി 4 ഗ​ഡു​ക്ക​ളാ​യി​ട്ടാ​ണ് അ​ട​യ്ക്കേ​ണ്ട​ത്. 2019-20 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ അ​ട​യ്ക്കേ​ണ്ട തീ​യ​തി​യും വി​വ​ര​ങ്ങ​ളും ചു​വ​ടെ ചേ​ർ​ക്കു​ന്നു.



ഇ​ത് ഒ​രു ഉ​ദാ​ഹ​ര​ണ​സ​ഹി​തം വ്യ​ക്ത​മാ​ക്കാം. ഒ​രു നി​കു​തി​ദാ​യ​ക​ന്‍റെ 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ നി​കു​തി​ബാ​ധ്യ​ത ഒ​രു ല​ക്ഷം രൂ​പ​യാ​യി എ​സ്റ്റി​മേ​റ്റ് ചെ​യ്യു​ന്നു​വെ​ന്നു വി​ചാ​രി​ക്കു​ക. അ​ദ്ദേ​ഹം 2019 ജൂ​ൺ 15നു ​മു​ന്പ് 15,000 രൂ​പ ആ​ദ്യ​ഗ​ഡു​വാ​യി മു​ൻ​കൂ​ർ നി​കു​തി അ​ട​യ്ക്ക​ണം. ഓ​ഗ​സ്റ്റി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​രു​മാ​ന​ത്തി​ൽ​നി​ന്നും 20,000 രൂ​പ സ്രോ​ത​സി​ൽ നി​കു​തി​യാ​യി പി​ടി​ക്കു​ന്നു​വെ​ന്നും ക​രു​തു​ക. സെ​പ്റ്റം​ബ​ർ 15ന് ​അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ ഗ​ഡു ആ​കെ നി​കു​തി ബാ​ധ്യ​ത​യാ​യ 1,00,000 രൂ​പ​യി​ൽ​നി​ന്നു സ്രോ​ത​സി​ൽ പി​ടി​ച്ച 20,000 രൂ​പ കി​ഴി​ച്ച് ബാ​ക്കി​യു​ള്ള തു​ക​യു​ടെ 45 ശ​ത​മാ​ന​ത്തി​ൽ​നി​ന്നും നാ​ളി​തു​വ​രെ അ​ട​ച്ച നി​കു​തി കി​ഴി​ച്ച് ബാ​ക്കി​വ​രു​ന്ന തു​ക​യാ​ണ് അ​ട​യ്ക്കേ​ണ്ട​ത്. അ​താ​യ​ത് 80,000 രൂ​പ​യു​ടെ 45 ശ​ത​മാ​ന​മാ‌​യ 36,000 രൂ​പ​യി​ൽ​നി​ന്നും ആ​ദ്യ ഗ​ഡു​വാ​യ 15,000 രൂ​പ കി​ഴി​ച്ച് ബാ​ക്കി​വ​രു​ന്ന 21,000 രൂ​പ​യാ​ണ് ര​ണ്ടാ​മ​ത്തെ ഗ​ഡു​വാ​യി അ​ട​യ്ക്കേ​ണ്ട​ത്.

ഡി​സം​ബ​ർ 15ന് ​മു​ന്പ് മൂ​ന്നാ​മ​ത്തെ ഗ​ഡു അ​ട​യ്ക്കു​ന്ന​തി​നു​വേ​ണ്ടി 80,000 രൂ​പ​യു​ടെ 75 ശ​ത​മാ​ന​മാ​യ 60,000 രൂ​പ​യി​ൽ​നി​ന്നും നാ​ളി​തു​വ​രെ അ​ട​ച്ച 36,000 രൂ​പ കി​ഴി​ച്ച് ബാ​ക്കി​വ​രു​ന്ന തു​ക​യാ​യ 24,000 രൂ​പ​യാ​ണ് അ​ട​യ്ക്കേ​ണ്ട​ത്. 4-ാമ​ത്തെ ഗ​ഡു 2020 മാ​ർ​ച്ച് 15നു ​മു​ന്പാ​യി​ട്ടാ​ണ് അ​ട​യ്ക്കേ​ണ്ട​ത്. ആ​കെ നി​കു​തി​ത്തു​ക​യാ​യ 1,00,000 രൂ​പ​യി​ൽ​നി​ന്നും സ്രോ​ത​സി​ൽ പി​ടി​ച്ച 20,000 രൂ​പ കി​ഴി​ച്ച് ബാ​ക്കി​തു​ക​യാ​യ 80,000 രൂ​പ​യി​ൽ​നി​ന്നും ഇ​തു​വ​രെ അ​ട​ച്ച മു​ൻ​കൂ​ർ നി​കു​തി​യാ​യ 60,000 രൂ​പ കി​ഴി​ച്ച് ബാ​ക്കി​വ​രു​ന്ന തു​ക​യാ​യ 20,000 രൂ​പ​യാ​ണ് നാ​ലാ​മ​ത്തെ ഗ​ഡു.

എ​ന്നാ​ൽ, ആ​ദാ​യ​നി​കു​തി നി​യ​മം 44 എ​ഡി വ​കു​പ്പ​നു​സ​രി​ച്ച് ആ​കെ വി​റ്റു​വ​ര​വി​ന്‍റെ എ​ട്ടു ശ​ത​മാ​നം അ​ല്ലെ​ങ്കി​ൽ ആ​റു ശ​ത​മാ​നം നി​കു​തി അ​ട​ച്ച് കോ​ന്പൗ​ണ്ട് ചെ​യ്യു​ന്ന നി​കു​തി​ദാ​യ​ക​ർ​ക്ക് മു​ക​ളി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന തീ​യ​തി​ക​ൾ മു​ൻ​കൂ​ർ നി​കു​തി അ​ട​വി​ന് ബാ​ധ​ക​മ​ല്ല. അ​ത്ത​രം നി​കു​തി​ദാ​യ​ക​ർ മു​ഴു​വ​ൻ നി​കു​തി​യും ഒ​റ്റ​ത്ത​വ​ണ​യാ​യി 2020 മാ​ർ​ച്ച് 15നു ​മു​ന്പാ​യി അ​ട​ച്ചാ​ൽ മ​തി. അ​തു​പോ​ലെ ത​ന്നെ 44 എ​ഡി​എ വ​കു​പ്പ​നു​സ​രി​ച്ച് റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യു​ന്ന പ്രൊ​ഫ​ഷ​ണ​ലു​ക​ളും മു​ൻ​കൂ​ർ നി​കു​തി ഒ​റ്റ​ത്ത​വ​ണ​യാ​യി 2020 മാ​ർ​ച്ച് 15നു ​മു​ന്പ് അ​ട​ച്ചാ​ൽ മ​തി. നി​കു​തി അ​ട​യ്ക്കു​ന്ന​തി​നോ​ടൊ​പ്പം സെ​സും ആ​വ​ശ്യ​മെ​ങ്കി​ൽ സ​ർ​ചാ​ർ​ജും കൂ​ട്ടി വേ​ണം നി​കു​തി അ​ട​യ്ക്കാ​ൻ.
മു​ൻ​കൂ​ർ നി​കു​തി​യി​ൽ കു​റ​വ് വ​ന്നാ​ൽ ആ​ദാ​യ നി​കു​തി നി​യ​മം 234 ബി, 234 ​സി എ​ന്നി​വ അ​നു​സ​രി​ച്ച് പ​ലി​ശ ന​ല്ക​ണം. മു​ൻ​കൂ​ർ നി​കു​തി​ക്കു വേ​ണ്ടി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന വ​രു​മാ​നം യ​ഥാ​ർ​ഥ വ​രു​മാ​ന​ത്തി​ന്‍റെ 90 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണെ​ങ്കി​ൽ കു​റ​വു വ​ന്ന തു​ക​യ്ക്ക് പ​ലി​ശ​യും ചി​ല​പ്പോ​ൾ പി​ഴ​യും ഈ​ടാ​ക്കി​യേ​ക്കാം.

ബി​സി​ന​സി​ൽ​നി​ന്നോ പ്രൊ​ഫ​ഷ​നി​ൽ​നി​ന്നോ വ​രു​മാ​ന​ത്തി​ന്‍റെ കൂ​ടെ മ​റ്റു വ​രു​മാ​ന​മു​ണ്ടെ​ങ്കി​ൽ അ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തു​വേ​ണം മു​ൻ​കൂ​ർ നി​കു​തി​ക്കു​ള്ള എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​ൻ. മ​റ്റു വ​രു​മാ​ന​മാ​യ പ​ലി​ശ, വാ​ട​ക മു​ത​ലാ​യ​വ​യ്ക്ക് പ​ത്തു ശ​ത​മാ​നം നി​ര​ക്കി​ൽ സ്രോ​ത​സി​ൽ നി​കു​തി പി​ടി​ക്കു​ന്ന​തി​നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഉ​യ​ർ​ന്ന വ​രു​മാ​ന​ക്കാ​ർ​ക്ക് നി​കു​തി നി​ര​ക്കു​ക​ൾ 30 ശ​ത​മാ​നം വ​രെ ആ​കു​ന്ന​തി​നാ​ൽ ഇ​വ​യും കൂ​ടി മു​ൻ​കൂ​ർ നി​കു​തി​യു​ടെ എ​സ്റ്റി​മേ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം.


ആ​ദാ​യനി​കു​തിനി​ർ​ണ​യം ര​ണ്ടു​വി​ധം
2020-21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ പ്ര​തീ​ക്ഷി​ത വ​രു​മാ​ന​ത്തി​ന്‍റെ നി​കു​തി (Anticipa tory Income Tax) മു​ൻ​കൂ​ർ ക​ണ​ക്കാ​ക്കി മാ​ർ​ച്ചു​മാ​സ​ത്തെ ശ​ന്പ​ള​ത്തി​ൽ​നി​ന്നും നി​കു​തി അ​ട​ച്ചു തു​ട​ങ
ജിഎ​സ്​ടി 2018-19 വാർഷിക റി​ട്ടേ​ണ്‍: സ​മ​യ​പ​രി​ധി നീ​ട്ടി, ഓ​ഡി​റ്റ് പ​രി​ധി ഉ​യ​ർ​ത്തി
ജി​​​​എ​​​​സ്ടി കൗ​​​​ണ്‍​സി​​​​ൽ 14- 03 -2020 ൽ ​​​​കൂ​​​​ടി​​​​യ 39-ാമ​​​​ത്തെ മീ​​​​റ്റിം​​​​ഗി​​​​ൽ ജി​​​എ​​​​സ്ടി നി​​​​യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ചി​​​​ല മാ​​​​റ്റ​​​​ങ്ങ​​​​ൾ വേ​​​​ണ്ട​​​​താ​​​​യ
ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കേ​ണ്ട​തി​ല്ലാ​യി​രു​ന്നു, എ​ങ്കി​ൽ കാ​ൻ​സ​ൽ ചെ​യ്യു​ക
ച​​ര​​ക്കു​​സേ​​വ​​ന​​നി​​കു​​തി​​യു​​ടെ ര​​ജി​​സ്ട്രേ​​ഷ​​ൻ എ​​ടു​​ത്ത​​തി​​നു​​ശേ​​ഷം അ​​ത് ആ​​വ​​ശ്യ​​മി​​ല്ലാ​​യി​​രു​​ന്നു എ​​ന്നു മ​​ന​​സി​​ലാ​​ക്കി​​യാ​​ൽ ര​​ജി​​സ്ട്രേ​​ഷ​​ൻ കാ​​ൻ​​സ​​ൽ ചെ​​യ്
2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ മു​ൻ​കൂ​ർ നി​കു​തി​യു​ടെ അ​വ​സാ​ന​ ഗ​ഡു മാ​ർ​ച്ച് 15 ന് ​മു​ന്പ്
ആ​​ദാ​​യ​​നി​​കു​​തി​​നി​​യ​​മം അ​​നു​​സ​​രി​​ച്ച് എ​​ല്ലാ നി​​കു​​തി​​ദാ​​യ​​ക​​രും നാലു ത​​വ​​ണ​​ക​​ളാ​​യി മു​​ൻ​​കൂ​​ർ നി​​കു​​തി അ​​ടയ്​​ക്ക​​ണം എ​​ന്ന് വ്യ​​വ​​സ്ഥ ചെ​​യ്തി​​ട്ടു​​ണ്ട്.
അ​​വ
‘വി​വാ​ദ് സെ ​വി​ശ്വാ​സ്’
കു​​റ​​ച്ചു​​കാ​​ല​​മായി ആ​​ദാ​​യ​​നി​​കു​​തി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ൽ അ​​പ്പീ​​ൽ കേ​​സു​​ക​​ളു​​ടെ എ​​ണ്ണം വ​​ൻ​​തോ​​തി​​ൽ വ​​ർ​​ധി​​ച്ചു വ​​രി​​ക​​യാ​​ണ്. ഇ​​ൻ​​കം ടാ​​ക്സ് അ​​പ്പ​​ലേ​​റ്റ് ക​
വ്യാജബില്ലുകൾക്കു വൻപിഴ
ആ​​ദാ​​യ​​നി​​കു​​തി​​നി​​യ​​മ​​ത്തി​​ൽ 271 എ​​എ​​ഡി എ​​ന്നൊ​​രു വ​​കു​​പ്പ് 2020 ലെ ​​ഫി​​നാ​​ൻ​​സ് ബി​​ൽ വ​ഴി കൂ​​ട്ടി​​ച്ചേ​​ർ​​ത്തി​​ട്ടു​​ണ്ട്. അ​​ത​​നു​​സ​​രി​​ച്ച് ക​​ണ​​ക്കു​​ക​​ളി​​ൽ തെ​​റ്റ
മ​ത-ധ​ർ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​കു​തി നി​യ​മ​ങ്ങ​ളി​ലും മാ​റ്റ​ങ്ങ​ൾ
മ​​ത- ധ​​ർ​​മ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ആ​​ദാ​​യ​​നി​​കു​​തി​​യി​​ൽ​നി​​ന്നും ഒ​​ഴി​​വു ല​​ഭി​​ക്കു​​ന്ന​​തി​​ന് അ​​വ നി​​കു​​തി​​നി​​യ​​മ​​ത്തി​​ലെ 12 എ​​എ വ​​കു​​പ്പ​​നു​​സ​​രി​​ച്ച് ക​​മ്മീ​​ഷ​​ണ​​ർ
ബ​ജ​റ്റ് 2020 - 21 : ര​ണ്ടു ത​രം നി​കു​തി​നി​ര​ക്കു​ക​ൾ
2020 ലെ ​​ബ​​ജ​​റ്റ് ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ൽ പു​​തു​താ​​യി 115 ബി​​എ​​സി എ​​ന്നൊ​​രു വ​​കു​​പ്പ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

വ്യ​​ക്തി​​ക​​ൾ​​ക്കും ഹി​​ന്ദു​​കൂ​​ട്ടു​​കു​​ടും​​
റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ റീ​ഫ​ണ്ട് തു​ക ന​ഷ്ട​മാ​യോ?
ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ൾ നി​​ർ​​ദി​​ഷ്ട തീ​​യ​​തി​​ക്ക​​കം ഫ​​യ​​ൽ ചെ​​യ്തി​​ല്ലെ​​ങ്കി​​ൽ സാ​​ധാ​​ര​​ണ​​ഗ​​തി​​യി​​ൽ പി​​ന്നീ​​ട് ഫ​​യ​​ൽ ചെ​​യ്യാ​​ൻ സാ​​ധി​​ക്കി​​ല്ല. റി​​ട്ടേ​​ണ്‍ ഫ
ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരേ ഉടൻ നടപടികൾ
നി​കു​തി​ദാ​യ​ക​ർ ഫ​യ​ൽ ചെ​യ്യു​ന്ന റി​ട്ടേ​ണു​ക​ളാ​ണ് നി​കു​തി​യെ സം​ബ​ന്ധി​ച്ചും ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റി​നെ സം​ബ​ന്ധി​ച്ചും മ​റ്റും ഗ​വ​ണ്‍മെ​ന്‍റി​ന്‍റെ പ​ക്ക​ലു​ള്ള വി​വ​ര​ങ്ങ​ൾ. അ​തി​നെ
സ്രോതസി​ൽ നി​കു​തി-റി​ട്ടേ​ണു​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​ക​ണം
2019 ഒ​​ക്ടോ​​ബ​​ർ മാ​​സം 1 മു​​ത​​ൽ ഡി​​സം​​ബ​​ർ മാ​​സം 31 വ​​രെ ന​​ട​​ക്കു​​ന്ന ഇ​​ട​​പാ​​ടു​​ക​​ൾ​​ക്ക് സ്ത്രോ​​ത​​സി​​ൽ പി​​ടി​​ച്ച് അ​​ട​​ച്ച നി​​കു​​തി​​യു​​ടെ റി​​ട്ടേ​​ണ്‍ ഫോ​​മു​​ക​​ൾ (201
ശ​ന്പ​ള കു​ടി​ശി​കയ്ക്ക് ആ​ദാ​യ​നി​കു​തി​യി​ൽ റി​ബേ​റ്റ്
താ​​ഴെ​​പ്പ​​റ​​യു​​ന്ന വ​​രു​​മാ​​ന​​ങ്ങ​​ൾ ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ൽ ശ​​ന്പ​​ളം ആ​​യാ​​ണ് ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്.

1) ത​​ന്നാ​​ണ്ടി​​ൽ പു​​തി​​യ​​തോ പ​​ഴ​​യ​​തോ ആ​​യ തൊ​​
മ​ത/ധ​ർ​മ സ്ഥാ​പ​ന​ങ്ങ​ൾ ജിഎ​സ്ടിയു​ടെ പ​രി​ധി​യി​ൽ വ​രു​മോ?
ച​​ര​​ക്കു​​സേ​​വ​​ന​​നി​​കു​​തി പ്രാ​​ബ​​ല്യ​​ത്തി​​ലാ​​കു​​ന്ന​​തി​​നു​മു​​ന്പ് സേ​​വ​​ന​​നി​​കു​​തി​​യാ​​ണു നി​​ല​​നി​​ന്നി​​രു​​ന്ന​​ത്. സേ​​വ​​ന​​നി​​കു​​തി​​യി​​ൽ മ​​ത/​​ധ​​ർ​​മ സ്ഥാ​​പ​​ന​​ങ്ങ​
ഹ്ര​സ്വ​കാ​ല മൂ​ല​ധ​ന​ നേ​ട്ട​വും ആ​ദാ​യ​നി​കു​തി​യും
മൂ​​​​​ല​​​​​ധ​​​​​ന ആ​​​​​സ്തി​​​​​ക​​​​​ൾ (ക്യാ​​​​​പ്പി​​​​​റ്റ​​​​​ൽ അ​​​​​സ​​​​​റ്റ്) വി​​​​​റ്റ് കി​​​​​ട്ടു​​​​​ന്പോ​​​​​ൾ ല​​​​​ഭി​​​​​ക്കു​​​​​ന്ന ലാ​​​​​ഭ​​​​​ത്തി​​​​​നാ​​​​​ണ് മൂ​​​​​ല​​​
ഒ​രു കോ​ടിയി​ൽ കൂ​ടു​ത​ൽ കാ​ഷ് ആയി പി​ൻ​വ​ലി​ച്ചാ​ൽ 2% സ്രോത​സി​ൽ നി​കു​തി
2019ലെ ​​യൂ​​ണി​​യ​​ൻ ബ​​ജ​​റ്റി​​ൽ കാ​​ഷാ​​യി ന​​ട​​ത്തു​​ന്ന പ​​ണ​​മി​​ട​​പാ​​ടു​​ക​​ൾ​​ക്കു നി​​യ​​ന്ത്ര​​ണം വ​​രു​​ത്തു​​ന്ന​​തി​​നു നി​​യ​​മം​​ കൊ​​ണ്ടു​​വ​​ന്നു. അ​​ത​​നു​​സ​​രി​​ച്ച് ഒ​​രു വ​​
കൂടുതൽ വാങ്ങിയ പെൻഷൻ തുക തിരിച്ചുനൽകേണ്ടി വരും
ഹയർ ഗ്രേഡ് ലഭിക്കും
കുടിശിക ലഭിക്കാൻ അർഹതയുണ്ടോ ‍?
പാർട്ട്ടൈം ജീവനക്കാർക്ക് 70 വയസുവരെ ജോലി ചെയ്യാം
ഏൺഡ് ലീവിൽ വ്യത്യാസമുണ്ട്
എംഒപി പാസായ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഇൻക്രിമെന്‍റുകൾ ലഭിക്കും
ഡ്രോയിംഗ് ഒാഫീസർമാർ മുഖേന ബില്ല് മാറിയെടുക്കാം
20 വർഷം പൂർത്തിയാക്കിയാൽ സ്വയം വിരമിക്കാം
സമയബന്ധിത ഗ്രേഡിനു തടസമില്ല
മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം
മരണ, അവകാശ സർട്ടിഫിക്കറ്റുകൾ വേണം
ആദ്യം ഇൻക്രിമെന്‍റിന് യോഗ്യകാലമാവണം
പേ ​സ്ലി​പ്പ് ല​ഭി​ക്കു​ന്ന​തി​നു മു​ന്പാ​യി ലീ​വ് സാ​ല​റി മാ​റാ​വു​ന്ന​താ​ണ്
ഹ​യ​ർഗ്രേ​ഡ് പ​രി​ഗ​ണി​ക്കാ​തെ ശ​ന്പ​ളം ഫി​ക്സ് ചെ​യ്യാം
ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാനാവും
സസ്പെൻഷൻ കാലയളവിൽ വിരമിച്ചാൽ പെൻഷൻ ആനുകൂല്യങ്ങളെല്ലാം ലഭിക്കില്ല
താത്കാലിക സർവീസ് പെൻഷന് പരിഗണിക്കില്ല
കമ്യൂട്ടേഷനുള്ള അപേക്ഷ അധികം വൈകരുത്
ആദ്യമാസം പെൻഷൻ പൂർണമായി കിട്ടും
മസ്റ്ററിംഗ് വൈകരുത്
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.