Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ആരോഗ്യ പരിപാലനവും സേവനങ്ങളും ജിഎസ്ടിയും
മെ​ഡി​ക്ക​ൽ സ​ർ​വീ​സ് വ​ഴി ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​നാ​ണ് ഹെ​ൽ​ത്ത് കെ​യ​ർ എ​ന്നു പ​റ​യു​ന്ന​ത്. ഹെ​ൽ​ത്ത് കെ​യ​ർകൊ​ണ്ടു​ദ്ദേശി​ക്കു​ന്ന​ത് ആ​ശു​പ​ത്രി​ക​ളി​ലെ മ​രു​ന്നു​വി​ത​ര​ണം, ചി​കി​ത്സ, ഡെ​ന്‍റ​ൽ ഹോ​സ്പി​റ്റ​ലി​ലെ ചി​കി​ത്സ തു​ട​ങ്ങി രോ​ഗ​ങ്ങ​ൾ​ക്കും അ​പ​ക​ട​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന ശാ​രീ​രി​ക​മാ​യ കേ​ടു​പാ​ടു​ക​ൾ​ക്കു​മു​ള്ള ചി​കി​ത്സ​യ്ക്കും രോ​ഗ​പ്ര​തി​രോ​ധ​ത്തി​നു​മു​ള്ള ചി​കി​ത്സ​യ്ക്കു​മാ​ണ്. വി​ജ്ഞാ​പ​നം 12/2017, 9/2017, തീ​യ​തി 28/6/2017 പ്ര​കാ​ര​മാ​ണ് ഹെ​ൽ​ത്ത് കെ​യ​ർ സ​ർ​വീ​സു​ക​ൾ​ക്ക് ച​ര​ക്കു​സേ​വ​ന​ നി​കു​തി​യി​ൽ​നി​ന്ന് ഒ​ഴി​വ് ന​ല്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൻ​പ്ര​കാ​രം എ​ല്ലാ ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റു​ക​ളു​ടെ​യും ഡോ​ക്ട​ർ​മാ​രു​ടെ​യും സേ​വ​ന​ങ്ങ​ളും പാ​രാ​മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ളും രോ​ഗി​ക​ളു​ടെ സ​ഞ്ചാ​ര​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ആം​ബു​ല​ൻ​സ് സേ​വ​ന​ങ്ങ​ളും ജി​എ​സ്ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

രോ​ഗ​ങ്ങ​ളു​ടെ ഡ​യ​ഗ്‌​നോ​സി​സ്, ചി​കി​ത്സ, ഗ​ർ​ഭ​ധാ​ര​ണം സം​ബ​ന്ധ​മാ​യ ചി​കി​ത്സ​ക​ൾ തു​ട​ങ്ങി​യു​ള്ള എ​ല്ലാ ചി​കി​ത്സ​ക​ളും ഇ​ന്ത്യ​യി​ൽ അം​ഗീ​കാ​രം കി​ട്ടി​യി​ട്ടു​ള്ള ചി​കി​ത്സാ​വി​ധി​ക​ളാ​യ അ​ലോ​പ്പ​തി, ആ​യു​ർ​വേ​ദം, സി​ദ്ധ, യു​നാ​നി, യോ​ഗാ, പ്ര​കൃ​തി​ചി​കി​ത്സ, ഹോ​മി​യോ​പ്പ​തി എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും വി​ധി​യി​ലു​ള്ള ചി​കി​ത്സ​യെ ജി​എ​സ്ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, സൗ​ന്ദ​ര്യ​വ​ർ​ധ​ന​യ്ക്കു വേ​ണ്ടി​യു​ള്ള പ്ലാ​സ്റ്റി​ക് സ​ർ​ജ​റി​ക​ൾ​ക്കും കോ​സ്മെ​റ്റി​ക് സ​ർ​ജ​റി​ക​ൾ​ക്കും ജി​എ​സ്ടി​യി​ൽ​നി​ന്നു കി​ഴി​വി​ല്ല. എ​ന്നാ​ൽ, മു​ച്ചു​ണ്ട് പോ​ലെ ജ​ന്മ​നാ ഉ​ള്ള വൈ​ക​ല്യ​ങ്ങ​ൾ​ക്കും അ​പ​ക​ട​ങ്ങ​ൾ​ മൂ​ലം സം​ഭ​വി​ക്കു​ന്ന വൈ​ക​ല്യ​ങ്ങ​ൾ​ക്കും പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ചെ​യ്താ​ലും ആ ​സ​ർ​വീ​സു​ക​ൾ​ക്ക് ജി​എ​സ്ടി ബാ​ധ​ക​മ​ല്ല.

ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത് എ​ല്ലാ​വി​ധ ആ​ശു​പ​ത്രി​ക​ൾ, നേ​ഴ്സിം​ഗ് ഹോ​മു​ക​ൾ, ക്ലി​നി​ക്കു​ക​ൾ, സാ​നി​ട്ടോ​റി​യം അ​ല്ലെ​ങ്കി​ൽ ഇ​തു​പോ​ലു​ള്ള സേ​വ​ന​ങ്ങ​ൾ ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, രോ​ഗ​നി​ർ​ണ​യം, ചി​കി​ത്സ തു​ട​ങ്ങി​യ ഇ​ന്ത്യ​യി​ലെ അം​ഗീ​കൃ​ത ചി​കി​ത്സാവി​ധി​ക​ളാ​യ അ​ലോ​പ്പ​തി, ആ​യു​ർ​വേ​ദം, സി​ദ്ധ, യു​നാ​നി, യോ​ഗ, പ്ര​കൃ​തി​ചി​കി​ത്സ, ഹോ​മി​യോ​പ്പ​തി എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും വി​ധി​ക​ളി​ൽ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​ണ്.

ആം​ബു​ല​ൻ​സ് സ​ർ​വീ​സു​ക​ൾ രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നും ചി​കി​ത്സ​യ്ക്കു​ശേ​ഷം തി​രി​കെ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​മു​ള്ള സേ​വ​ന​ങ്ങ​ൾ​ക്കാ​ണ് ജി​എ​സ്ടി​യി​ൽ​നി​ന്ന് ഒ​ഴി​വു ല​ഭി​ക്കു​ന്ന​ത്.

മൃ​ഗാ​ശു​പ​ത്രി​യി​ൽ​നി​ന്നും പ​ക്ഷി​ക​ൾ​ക്കും മൃ​ഗ​ങ്ങ​ൾ​ക്കും ന​ല്കു​ന്ന ചി​കി​ത്സ​യ്ക്കും മ​റ്റു സേ​വ​ന​ങ്ങ​ൾ​ക്കും ജി​എ​സ്ടി ഒ​ഴി​വാ​ണ്. ബ്ല​ഡ് ബാ​ങ്ക് സേ​വ​ന​ങ്ങ​ൾ​ക്കും ജി​എ​സ്ടി ഒ​ഴി​വാ​ണ്. എ​ല്ലാ ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റു​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന മെ​ഡി​ക്ക​ൽ ടെ​സ്റ്റു​ക​ൾ ജി​എ​സ്ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ണ്. ആ​ശു​പ​ത്രി​യോ​ടു ചേ​ർ​ന്നു ന​ട​ത്തു​ന്ന ബ​യോ-​വേ​സ്റ്റ് സം​സ്ക​ര​ണ യൂ​ണി​റ്റു​ക​ൾ​ക്കും ജി​എ​സ്ടി ഒ​ഴി​വാ​ണ്. രോ​ഗി​ക​ളി​ൽ​നി​ന്നു വാ​ങ്ങു​ന്ന മു​റി​വാ​ട​ക​യ്ക്ക് ജി​എ​സ്ടി ഇ​ല്ല. എ​ന്നാ​ൽ, രോ​ഗി​യു​ടെ കൂ​ടെ നി​ൽ​ക്കു​ന്ന ബൈ​സ്റ്റാ​ൻ​ഡേ​ഴ്സി​ന് താ​മ​സി​ക്കു​ന്ന​തി​ന് ആ​ശു​പ​ത്രി​യി​ലെ മു​റി​ക​ൾ ന​ല്കി​യാ​ൽ അ​വ​യ്ക്ക് ജി​എ​സ്ടി ന​ല്ക​ണം.

ആ​ശു​പ​ത്രി കാ​ന്‍റീ​നി​ൽനി​ന്നോ പു​റ​ത്തു​ള്ള ക​ട​ക​ളി​ൽനി​ന്നോ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും ബൈ​സ്റ്റാ​ൻ​ഡേ​ഴ്സി​നും ഡോ​ക്ട​ർ​മാ​ർ​ക്കും നേ​ഴ്സുമാ​ർ​ക്കു​മൊ​ക്കെ ന​ല്കു​ന്ന ഭ​ക്ഷ​ണ​ത്തി​ന് ജി​എ​സ്ടി ബാ​ധ​ക​മാ​ണ്. എ​ന്നാ​ൽ, ഡോ​ക്ട​ർ​മാ​രു​ടെ​യോ ന്യൂട്രീ​ഷൻ​സി​ന്‍റെ​യോ നി​ർ​ദേ​ശ​പ്ര​കാ​രം ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി താ​മ​സി​ക്കു​ന്ന രോ​ഗി​ക​ൾ​ക്കു ന​ല്കു​ന്ന ഭ​ക്ഷ​ണ​ത്തി​ന് ജി​എ​സ്ടി ഇ​ല്ല. ആ​ശു​പ​ത്രി​ക​ളി​ൽ താ​മ​സി​ച്ച് ചി​കി​ത്സി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് ന​ല്കു​ന്ന മ​രു​ന്നു​ക​ൾ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യ​തി​നാ​ൽ അ​വ​യ്ക്ക് ജി​എ​സ്ടി ബാ​ധ​ക​മ​ല്ല. എ​ന്നാ​ൽ, ആ​ശു​പ​ത്രി​ക​ളി​ലെ ഫാ​ർ​മ​സി​ക​ളി​ൽ​നി​ന്ന് ഒ​പി വി​ഭാ​ഗ​ത്തി​ന് ല​ഭി​ക്കു​ന്ന മ​രു​ന്നു​ക​ൾ​ക്ക് ജി​എ​സ്ടി ബാ​ധ​ക​മാ​ണ്. ഡ​യ​ഗ്‌​നോ​സ്റ്റി​ക് സെ​ന്‍റ​റു​ക​ളെ ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റു​ക​ളാ​യി ക​ണ​ക്കാ​ക്കു​ന്ന​തി​നാ​ൽ അ​വ​യ്ക്ക് ജി​എ​സ്ടി ബാ​ധ​ക​മ​ല്ല. ഇ​ത് മെ​ഡി​വി​ഷ​ൻ സ്കാ​ൻ ആ​ൻ​ഡ് ഡ​യ​ഗ്‌​നോ​സ്റ്റി​ക് റി​സ​ർ​ച്ച് സെ​ന്‍റ​ർ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ കാ​ര്യ​ത്തി​ൽ എ​എ​ആ​ർ ന​ട​ത്തി​യ വി​ധി​യാ​ണ്.


ആ​ദാ​യനി​കു​തിനി​ർ​ണ​യം ര​ണ്ടു​വി​ധം
2020-21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ പ്ര​തീ​ക്ഷി​ത വ​രു​മാ​ന​ത്തി​ന്‍റെ നി​കു​തി (Anticipa tory Income Tax) മു​ൻ​കൂ​ർ ക​ണ​ക്കാ​ക്കി മാ​ർ​ച്ചു​മാ​സ​ത്തെ ശ​ന്പ​ള​ത്തി​ൽ​നി​ന്നും നി​കു​തി അ​ട​ച്ചു തു​ട​ങ
ജിഎ​സ്​ടി 2018-19 വാർഷിക റി​ട്ടേ​ണ്‍: സ​മ​യ​പ​രി​ധി നീ​ട്ടി, ഓ​ഡി​റ്റ് പ​രി​ധി ഉ​യ​ർ​ത്തി
ജി​​​​എ​​​​സ്ടി കൗ​​​​ണ്‍​സി​​​​ൽ 14- 03 -2020 ൽ ​​​​കൂ​​​​ടി​​​​യ 39-ാമ​​​​ത്തെ മീ​​​​റ്റിം​​​​ഗി​​​​ൽ ജി​​​എ​​​​സ്ടി നി​​​​യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ചി​​​​ല മാ​​​​റ്റ​​​​ങ്ങ​​​​ൾ വേ​​​​ണ്ട​​​​താ​​​​യ
ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കേ​ണ്ട​തി​ല്ലാ​യി​രു​ന്നു, എ​ങ്കി​ൽ കാ​ൻ​സ​ൽ ചെ​യ്യു​ക
ച​​ര​​ക്കു​​സേ​​വ​​ന​​നി​​കു​​തി​​യു​​ടെ ര​​ജി​​സ്ട്രേ​​ഷ​​ൻ എ​​ടു​​ത്ത​​തി​​നു​​ശേ​​ഷം അ​​ത് ആ​​വ​​ശ്യ​​മി​​ല്ലാ​​യി​​രു​​ന്നു എ​​ന്നു മ​​ന​​സി​​ലാ​​ക്കി​​യാ​​ൽ ര​​ജി​​സ്ട്രേ​​ഷ​​ൻ കാ​​ൻ​​സ​​ൽ ചെ​​യ്
2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ മു​ൻ​കൂ​ർ നി​കു​തി​യു​ടെ അ​വ​സാ​ന​ ഗ​ഡു മാ​ർ​ച്ച് 15 ന് ​മു​ന്പ്
ആ​​ദാ​​യ​​നി​​കു​​തി​​നി​​യ​​മം അ​​നു​​സ​​രി​​ച്ച് എ​​ല്ലാ നി​​കു​​തി​​ദാ​​യ​​ക​​രും നാലു ത​​വ​​ണ​​ക​​ളാ​​യി മു​​ൻ​​കൂ​​ർ നി​​കു​​തി അ​​ടയ്​​ക്ക​​ണം എ​​ന്ന് വ്യ​​വ​​സ്ഥ ചെ​​യ്തി​​ട്ടു​​ണ്ട്.
അ​​വ
‘വി​വാ​ദ് സെ ​വി​ശ്വാ​സ്’
കു​​റ​​ച്ചു​​കാ​​ല​​മായി ആ​​ദാ​​യ​​നി​​കു​​തി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ൽ അ​​പ്പീ​​ൽ കേ​​സു​​ക​​ളു​​ടെ എ​​ണ്ണം വ​​ൻ​​തോ​​തി​​ൽ വ​​ർ​​ധി​​ച്ചു വ​​രി​​ക​​യാ​​ണ്. ഇ​​ൻ​​കം ടാ​​ക്സ് അ​​പ്പ​​ലേ​​റ്റ് ക​
വ്യാജബില്ലുകൾക്കു വൻപിഴ
ആ​​ദാ​​യ​​നി​​കു​​തി​​നി​​യ​​മ​​ത്തി​​ൽ 271 എ​​എ​​ഡി എ​​ന്നൊ​​രു വ​​കു​​പ്പ് 2020 ലെ ​​ഫി​​നാ​​ൻ​​സ് ബി​​ൽ വ​ഴി കൂ​​ട്ടി​​ച്ചേ​​ർ​​ത്തി​​ട്ടു​​ണ്ട്. അ​​ത​​നു​​സ​​രി​​ച്ച് ക​​ണ​​ക്കു​​ക​​ളി​​ൽ തെ​​റ്റ
മ​ത-ധ​ർ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​കു​തി നി​യ​മ​ങ്ങ​ളി​ലും മാ​റ്റ​ങ്ങ​ൾ
മ​​ത- ധ​​ർ​​മ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ആ​​ദാ​​യ​​നി​​കു​​തി​​യി​​ൽ​നി​​ന്നും ഒ​​ഴി​​വു ല​​ഭി​​ക്കു​​ന്ന​​തി​​ന് അ​​വ നി​​കു​​തി​​നി​​യ​​മ​​ത്തി​​ലെ 12 എ​​എ വ​​കു​​പ്പ​​നു​​സ​​രി​​ച്ച് ക​​മ്മീ​​ഷ​​ണ​​ർ
ബ​ജ​റ്റ് 2020 - 21 : ര​ണ്ടു ത​രം നി​കു​തി​നി​ര​ക്കു​ക​ൾ
2020 ലെ ​​ബ​​ജ​​റ്റ് ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ൽ പു​​തു​താ​​യി 115 ബി​​എ​​സി എ​​ന്നൊ​​രു വ​​കു​​പ്പ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

വ്യ​​ക്തി​​ക​​ൾ​​ക്കും ഹി​​ന്ദു​​കൂ​​ട്ടു​​കു​​ടും​​
റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ റീ​ഫ​ണ്ട് തു​ക ന​ഷ്ട​മാ​യോ?
ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ൾ നി​​ർ​​ദി​​ഷ്ട തീ​​യ​​തി​​ക്ക​​കം ഫ​​യ​​ൽ ചെ​​യ്തി​​ല്ലെ​​ങ്കി​​ൽ സാ​​ധാ​​ര​​ണ​​ഗ​​തി​​യി​​ൽ പി​​ന്നീ​​ട് ഫ​​യ​​ൽ ചെ​​യ്യാ​​ൻ സാ​​ധി​​ക്കി​​ല്ല. റി​​ട്ടേ​​ണ്‍ ഫ
ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരേ ഉടൻ നടപടികൾ
നി​കു​തി​ദാ​യ​ക​ർ ഫ​യ​ൽ ചെ​യ്യു​ന്ന റി​ട്ടേ​ണു​ക​ളാ​ണ് നി​കു​തി​യെ സം​ബ​ന്ധി​ച്ചും ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റി​നെ സം​ബ​ന്ധി​ച്ചും മ​റ്റും ഗ​വ​ണ്‍മെ​ന്‍റി​ന്‍റെ പ​ക്ക​ലു​ള്ള വി​വ​ര​ങ്ങ​ൾ. അ​തി​നെ
സ്രോതസി​ൽ നി​കു​തി-റി​ട്ടേ​ണു​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​ക​ണം
2019 ഒ​​ക്ടോ​​ബ​​ർ മാ​​സം 1 മു​​ത​​ൽ ഡി​​സം​​ബ​​ർ മാ​​സം 31 വ​​രെ ന​​ട​​ക്കു​​ന്ന ഇ​​ട​​പാ​​ടു​​ക​​ൾ​​ക്ക് സ്ത്രോ​​ത​​സി​​ൽ പി​​ടി​​ച്ച് അ​​ട​​ച്ച നി​​കു​​തി​​യു​​ടെ റി​​ട്ടേ​​ണ്‍ ഫോ​​മു​​ക​​ൾ (201
ശ​ന്പ​ള കു​ടി​ശി​കയ്ക്ക് ആ​ദാ​യ​നി​കു​തി​യി​ൽ റി​ബേ​റ്റ്
താ​​ഴെ​​പ്പ​​റ​​യു​​ന്ന വ​​രു​​മാ​​ന​​ങ്ങ​​ൾ ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ൽ ശ​​ന്പ​​ളം ആ​​യാ​​ണ് ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്.

1) ത​​ന്നാ​​ണ്ടി​​ൽ പു​​തി​​യ​​തോ പ​​ഴ​​യ​​തോ ആ​​യ തൊ​​
മ​ത/ധ​ർ​മ സ്ഥാ​പ​ന​ങ്ങ​ൾ ജിഎ​സ്ടിയു​ടെ പ​രി​ധി​യി​ൽ വ​രു​മോ?
ച​​ര​​ക്കു​​സേ​​വ​​ന​​നി​​കു​​തി പ്രാ​​ബ​​ല്യ​​ത്തി​​ലാ​​കു​​ന്ന​​തി​​നു​മു​​ന്പ് സേ​​വ​​ന​​നി​​കു​​തി​​യാ​​ണു നി​​ല​​നി​​ന്നി​​രു​​ന്ന​​ത്. സേ​​വ​​ന​​നി​​കു​​തി​​യി​​ൽ മ​​ത/​​ധ​​ർ​​മ സ്ഥാ​​പ​​ന​​ങ്ങ​
ഹ്ര​സ്വ​കാ​ല മൂ​ല​ധ​ന​ നേ​ട്ട​വും ആ​ദാ​യ​നി​കു​തി​യും
മൂ​​​​​ല​​​​​ധ​​​​​ന ആ​​​​​സ്തി​​​​​ക​​​​​ൾ (ക്യാ​​​​​പ്പി​​​​​റ്റ​​​​​ൽ അ​​​​​സ​​​​​റ്റ്) വി​​​​​റ്റ് കി​​​​​ട്ടു​​​​​ന്പോ​​​​​ൾ ല​​​​​ഭി​​​​​ക്കു​​​​​ന്ന ലാ​​​​​ഭ​​​​​ത്തി​​​​​നാ​​​​​ണ് മൂ​​​​​ല​​​
ഒ​രു കോ​ടിയി​ൽ കൂ​ടു​ത​ൽ കാ​ഷ് ആയി പി​ൻ​വ​ലി​ച്ചാ​ൽ 2% സ്രോത​സി​ൽ നി​കു​തി
2019ലെ ​​യൂ​​ണി​​യ​​ൻ ബ​​ജ​​റ്റി​​ൽ കാ​​ഷാ​​യി ന​​ട​​ത്തു​​ന്ന പ​​ണ​​മി​​ട​​പാ​​ടു​​ക​​ൾ​​ക്കു നി​​യ​​ന്ത്ര​​ണം വ​​രു​​ത്തു​​ന്ന​​തി​​നു നി​​യ​​മം​​ കൊ​​ണ്ടു​​വ​​ന്നു. അ​​ത​​നു​​സ​​രി​​ച്ച് ഒ​​രു വ​​
സസ്പെൻഷൻ ഡ്യൂട്ടിയായി പരിഗണിച്ചതിനാൽ ശന്പള കുടിശികയ്ക്ക് അർഹതയുണ്ട്
കോവിഡ് 19: ഒാഫീസ് മേധാവിയുടെ നിർദേശം സ്വീകരിക്കുക
പെൻഷൻ അനുവദിച്ചുകിട്ടാൻ കാലതാമസം വരും
ട്രഷറിയിൽ തുക സ്വീകരിക്കാൻ നടപടിക്രമങ്ങൾ പാലിക്കണം
ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
ആ​ദാ​യനി​കു​തിനി​ർ​ണ​യം ര​ണ്ടു​വി​ധം
ചിക്കൻപോക്സ് രോഗം വന്നാൽ സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വി​ന് അ​ർ​ഹ​ത​യി​ല്ല
ലീ​വ് നോ​ട്ട് ഡ്യു: ​ സ്ഥി​രം ജീ​വ​ന​ക്കാ​ർ​ക്കു ല​ഭി​ക്കും
പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ക്കും
ഫാമിലി പെൻഷന് അർഹത അവിവാഹിതനായ ജീവനക്കാരന്‍റെ മാതാവിന്
ആശ്രിതജോലി ലഭിക്കും, ഫാമിലി പെൻഷൻ കിട്ടില്ല
വിരമിച്ചാലും യാത്രപ്പടി ലഭിക്കും
സർവീസിൽ എട്ടു വർഷം പൂർത്തിയാകണം
നോമിനിക്ക് അപേക്ഷിക്കാനാവും
ശൂ​ന്യ​വേ​ത​നാ​വ​ധി അ​നു​വ​ദി​ക്കു​ന്ന​തി​ന് മൂന്നു മാ​സം മു​ന്പ് അ​പേ​ക്ഷിക്കണം
അ​ധി​വ​ർ​ഷ​ങ്ങ​ളി​ലെ അ​ധി​കദി​വ​സ​ങ്ങ​ൾ ഗ്രേ​ഡി​ന് പ​രി​ഗ​ണി​ക്കു​മോ?
കോ​വി​ഡ് 19: വെ​ക്കേ​ഷ​ൻ കാ​ല​യ​ള​വ് മാ​ർ​ച്ച് 21 മു​ത​ൽ
ആ​ശ്രി​ത​ജോ​ലി: കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം എട്ടു ല​ക്ഷം രൂ​പ
സർക്കാർ അനുവാദത്തോടെയുള്ള വിമാനയാത്ര ആയിരിക്കണം
ഒാഫീസ് അറ്റൻഡർമാരെ ഒഴിവാക്കിയിട്ടുണ്ട്
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.