Tax
ചരക്കു സേവനനികുതിയിൽ ബില്ലിംഗിന്‍റെ പ്രാധാന്യം
ചരക്കു സേവനനികുതിയിൽ  ബില്ലിംഗിന്‍റെ പ്രാധാന്യം
ജി​എ​സ്ടി അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വ​ലി​യ പ്ര​ശ്ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ശ​രി​യാ​യ രീ​തി​യി​ല​ല്ലാ​ത്ത ബി​ല്ലിം​ഗ് അ​ഥ​വാ ഇ​ൻ​വോ​യി​സിം​ഗ്. ജി​എ​സ്ടി ഇ​ൻ​വോ​യ്സ് ത​യാ​റാ​ക്കു​ന്പോ​ൾ പ​ല ഡീ​ല​ർ​മാ​രും തെ​റ്റു​ക​ൾ വ​രു​ത്തു​ന്ന​താ​യി കാ​ണാം. ഇ​ൻ​പു​ട്ട് ടാ​ക്സി​ന്‍റെ ക്രെ​ഡി​റ്റ് ല​ഭ്യ​മാ​കു​ന്ന​തി​ന് ഇ​ൻ​വോ​യ്സ് ആ​ണ് പ്ര​ധാ​ന ഘ​ട​കം. തെ​റ്റാ​യ ഇ​ൻ​വോ​യ്സു​ക​ൾ വാ​ങ്ങു​ന്ന വ്യ​ക്തി​ക്ക് ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് ല​ഭി​ക്കാ​തെ​വ​രും.

എ​പ്പോ​ഴാ​ണ് ഇ​ൻ​വോ​യി​സിം​ഗ് ന​ട​ത്തേ​ണ്ട​ത്

എ) ​ച​ര​ക്കു​ക​ളു​ടെ കാ​ര്യ​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ വ​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്ന് വി​ല്പ​ന​യ്ക്കു​വേ​ണ്ടി ട്രാ​ൻ​സ്പോ​ർ​ട്ട​ർ വ​ശം കൊ​ടു​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ (അ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ്വീ​ക​ർ​ത്താ​വി​ന് ച​ര​ക്കി​ന്‍റെ ഡെ​ലി​വ​റി ന​ട​ത്തു​ന്ന സ​മ​യ​ത്താ​ണ് ഇ​ൻ​വോ​യി​സിം​ഗ് ന​ട​ത്തേ​ണ്ട​ത്). എ​ന്നാ​ൽ, തു​ട​ർ​ച്ച​യാ​യി​ട്ടു​ള്ള സ​പ്ലൈ​ക​ളി​ൽ അ​ക്കൗ​ണ്ട് സ്റ്റേ​റ്റ്മെ​ന്‍റ് ല​ഭി​ക്കു​ന്പോ​ഴോ പ​ണം ല​ഭി​ക്കു​ന്പോ​ഴോ ബി​ല്ലിം​ഗ് ന​ട​ത്താം.

ബി) ​സേ​വ​ന​ങ്ങ​ളു​ടെ കാ​ര്യം വ​രു​ന്പോ​ൾ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് മു​ന്പോ അ​തി​നു​ശേ​ഷ​മോ ഇ​ൻ​വോ​യി​സിം​ഗ് ന​ട​ത്താം. ടാ​ക്സ് ഇ​ൻ​വോ​യ്സ് ആ​ണ് കൊ​ടു​ക്കേ​ണ്ട​ത്. സേ​വ​ന​ത്തി​നു ശേ​ഷ​മാ​ണ് ഇ​ൻ​വോ​യ്സ് ന​ല്കു​ന്ന​തെ​ങ്കി​ൽ സേ​വ​നം ന​ട​ത്തി 30 ദി​വ​സ​ങ്ങ​ൾ​ക്ക​കം ഇ​ൻ​വോ​യ്സ് ന​ല്കി​യി​രി​ക്ക​ണം. എ​ന്നാ​ൽ, ബാ​ങ്കിം​ഗ്, ഇ​ൻ​ഷ്വ​റ​ൻ​സ് മേ​ഖ​ല​ക​ളി​ൽ ഇ​ൻ​വോ​യി​സിം​ഗി​ന് 45 ദി​വ​സ​ത്തെ സ​മ​യം ല​ഭി​ക്കും.

ജി​എ​സ്ടി ഇ​ൻ​വോ​യ്സ് കോ​പ്പി​ക​ൾ

ച​ര​ക്കു​ക​ൾ​ക്ക് ഇ​ൻ​വോ​യ്സ് ചെ​യ്യു​ന്പോ​ൾ മൂ​ന്നു കോ​പ്പി​ക​ൾ ത​യാ​റാ​ക്ക​ണം. ഒ​റി​ജി​ന​ൽ ഇ​ൻ​വോ​യ്സ് ച​ര​ക്കു​ക​ൾ വാ​ങ്ങു​ന്ന വ്യ​ക്തി​ക​ൾ​ക്കും ഡ്യൂ​പ്ലി​ക്കേ​റ്റ് ഇ​ൻ​വോ​യ്സ് ട്രാ​ൻ​സ്പോ​ർ​ട്ട​ർ​ക്കും ടി​പ്ലി​ക്കേ​റ്റ് ഇ​ൻ​വോ​യ്സ് സ​പ്ലെ​യ​ർ​ക്കു​മാ​ണ് വേ​ണ്ട​ത്. എ​ന്നാ​ൽ, സേ​വ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ര​ണ്ട് ഇ​ൻ​വോ​യ്സ് മാ​ത്രം മ​തി. ഒ​റി​ജി​ന​ൽ ഇ​ൻ​വോ​യ്സ് സേ​വ​ന​ങ്ങ​ളു​ടെ സ്വീ​ക​ർ​ത്താ​വി​നും ഡ്യൂ​പ്ലി​ക്കേ​റ്റ് ഇ​ൻ​വോ​യ്സ് സേ​വ​ന​ദാ​താ​വി​നും ഉ​ള്ള​താ​ണ്.

വി​റ്റു​വ​ര​വ് 1.5 കോ​ടി രൂ​പ​യി​ൽ താ​ഴെ​യാ​ണെ​ങ്കി​ൽ എ​ച്ച്എ​സ്എ​ൻ കോ​ഡ് ആ​വ​ശ്യ​മി​ല്ല. 1.5 കോ​ടി രൂ​പ മു​ത​ൽ അ​ഞ്ചു കോ​ടി രൂ​പ വ​രെ എ​ച്ച്എ​സ്എ​ൻ കോ​ഡി​ന്‍റെ ആ​ദ്യ​ത്തെ ര​ണ്ട​ക്ക​ങ്ങ​ളും അ​ഞ്ചു കോ​ടി രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണെ​ങ്കി​ൽ നാ​ല​ക്ക​ങ്ങ​ളും ചേ​ർ​ക്ക​ണം. എ​ന്നാ​ൽ, ക​യ​റ്റു​മ​തി​ക്ക് എ​ച്ച്എ​സ്എ​ൻ കോ​ഡി​ന്‍റെ എ​ട്ടു ഡി​ജി​റ്റു​ക​ളും ചേ​ർ​ക്ക​ണം.

ജി​എ​സ്ടി ഇ​ൻ​വോ​യ്സി​ൽ ഉ​ൾ​ക്കൊ​ള്ളി​ക്കേ​ണ്ട​ത്

ജി​എ​സ്ടി നി​യ​മ​ങ്ങ​ളി​ൽ പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടു​വേ​ണം ടാ​ക്സ് ഇ​ൻ​വോ​യ്സ് ത​യാ​റാ​ക്കു​ന്ന​ത്. എ​ല്ലാ കാ​ര്യ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ചി​ല്ലെ​ങ്കി​ൽ അ​വ​യെ അ​സാ​ധു​വാ​യി ക​ണ​ക്കാ​ക്കും. ഇ​ൻ​വോ​യ്സി​ൽ താ​ഴെ​പ്പ​റ​യു​ന്ന വി​വ​ര​ങ്ങ​ൾ എ​ല്ലാം കാ​ണി​ച്ചി​രി​ക്ക​ണം.
1) സ​പ്ലൈ ചെ​യ്യു​ന്ന ആ​ളി​ന്‍റെ പേ​ര്, വി​ലാ​സം, ജി​എ​സ്ടി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ.
2) ഇ​ൻ​വോ​യ്സ് ന​ല്കു​ന്ന തീ​യ​തി.
3) ഇ​ൻ​വോ​യ്സി​ന്‍റെ സീ​രി​യ​ൽ ന​ന്പ​ർ.
4) ക​സ്റ്റ​മ​റു​ടെ പേ​രും അ​ഡ്ര​സും ജി​എ​സ്ടി ന​ന്പ​റും.
5) ച​ര​ക്കു​ക​ൾ ഡെ​ലി​വ​റി ചെ​യ്യേ​ണ്ട സ്ഥ​ല​വും അ​ഡ്ര​സും വി​വ​ര​ങ്ങ​ളും സ്റ്റേ​റ്റ് കോ​ഡും.
6) എ​ച്ച്എ​സ്എ​ൻ കോ​ഡ് അ​ല്ലെ​ങ്കി​ൽ എ​സ്എ​സി കോ​ഡ്.
7) ച​ര​ക്കു​ക​ളു​ടെ​യും സേ​വ​ന​ത്തി​ന്‍റെ​യും വി​വ​ര​ങ്ങ​ൾ.
8) ച​ര​ക്കു​ക​ളു​ടെ അ​ള​വു​ക​ളും തൂ​ക്ക​ങ്ങ​ളും.
9) ച​ര​ക്കി​ന്‍റെ​യും സേ​വ​ന​ത്തി​ന്‍റെ​യും മൊ​ത്തം മൂ​ല്യം.
10) നി​കു​തി ചു​മ​ത്തേ​ണ്ട മൂ​ല്യം (ഡി​സ്കൗ​ണ്ട് ഉ​ണ്ടെ​ങ്കി​ൽ അ​ത് കി​ഴി​ച്ച്).
11) ജി​എ​സ്ടി​യു​ടെ റേ​റ്റ്.
12) ച​ര​ക്കു​ക​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും ചു​മ​ത്തി​യ ജി​എ​സ്ടി.
13) സ​പ്ലൈ ചെ​യ്യു​ന്ന സ്ഥ​ലം.
14) ച​ര​ക്കു​ക​ൾ ഡെ​ലി​വ​റി ചെ​യ്യു​ന്ന സ്ഥ​ലം.
15) റി​വേ​ഴ്സ് ചാ​ർ​ജ് മെ​ക്കാ​നി​സം മൂ​ല​മു​ള്ള ജി​എ​സ്ടി.
16) സ​പ്ലൈ ചെ​യ്യു​ന്ന ആ​ളു​ടെ അ​ല്ലെ​ങ്കി​ൽ അ​ധി​കാ​ര​പ്പെ​ടു​ത്തി​യ വ്യ​ക്തി​യു​ടെ ഡി​ജി​റ്റ​ൽ സി​ഗ്നേ​ച്ച​ർ അ​ല്ലെ​ങ്കി​ൽ സാ​ധാ​ര​ണ സി​ഗ്നേ​ച്ച​ർ.