Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
പെൻഷൻ അനുവദിക്കൽ: നടപടികൾ സുതാര്യമാക്കി
സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെയും അ​ധ്യാ​പ​ക​രു​ടെയും പെ​ൻ​ഷ​ൻ അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​ൻ ആ​യി പ​രി​ശോ​ധി​ച്ച് തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ പ്രി​സം (PRISM-Pensioners Infor mation System) സോ​ഫ്റ്റ് വെ​യ​ർ വി​ക​സി​പ്പി​ച്ചി​ട്ടു​ള്ള​തും വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി സോ​ഫ്റ്റ് വെ​യ​ർ ഇ​തി​നോ​ട​കം ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​തു​മാ​ണ്. പ്രി​സം സോ​ഫ്റ്റ്‌‌വെ​യ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നാ​യും പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​ത് ത്വ​രി​ത ഗ​തി​യി​ലാ​ക്കു​ന്ന​തി​നും വേ​ണ്ടി താ​ഴെ​പ്പ​റ​യു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു.

1. പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​ലു​ള്ള കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ലി​നു പ്രി​സം മു​ഖേ​ന പെ​ൻ​ഷ​ൻ പ്രൊ​പ്പോ​സ​ൽ അ​യ​യ്ക്കു​ന്ന​തോ​ടൊ​പ്പം പെ​ൻ​ഷ​ണ​റു​ടെ സേ​വ​ന പു​സ്ത​കം (Service Book), സ​ർ​വീ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ​ർ​വീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ റി​പ്പോ​ർ​ട്ട് എ​ന്നി​വ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ത​ന്നെ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ലി​ന് ല​ഭ്യ​മാ​ക്കാ​ൻ പെ​ൻ​ഷ​ൻ സാ​ംഗ്​ഷ​നിം​ഗ് അ​തോ​റി​റ്റി / വ​കു​പ്പ് ത​ല​വ​ൻ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

2. പ്രി​സം മു​ഖേ​ന സ​മ​ർ​പ്പി​ക്കു​ന്ന പെ​ൻ​ഷ​ൻ പ്രൊ​പ്പോ​സ​ലി​നോ​ടൊ​പ്പം ഫി​സി​ക്ക​ൽ ആ​യി അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ലി​ന് സ​മ​ർ​പ്പി​ക്കു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ഇ-​പെ​ൻ​ഷ​ൻ ബു​ക്കി​ന്‍റെ പ​ക​ർ​പ്പ് ജനുവരി മു​ത​ൽ ന​ൽ​കേ​ണ്ട​തില്ല.

3. ഇ-​പെ​ൻ​ഷ​ൻ പ്രൊ​പ്പോ​സലി​നോ​ടൊ​പ്പം Descriptive Roll and Identification Parti culars ന്‍റെ ഫി​സി​ക്ക​ൽ പ​ക​ർ​പ്പ് അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ലി​നു ന​ൽ​കേ​ണ്ട​തി​ല്ല. പ്ര​സ്തു​ത രേ​ഖ​ക​ളു​ടെ ര​ണ്ടു സെ​റ്റ് പ​ക​ർ​പ്പ് പെ​ൻ​ഷ​ൻ സാ​ംഗ്​ഷ​നിം​ഗ് അ​തോ​റി​റ്റി/ വ​കു​പ്പ് ത​ല​വ​ൻ സാ​ക്ഷ്യ​പ്പെ​ടു​ത്തി അ​വ​സാ​ന ശ​ന്പ​ള സ​ർ​ട്ടി​ഫി​ക്ക​റ്റി​നൊ​പ്പം (LPC)ബ​ന്ധ​പ്പെ​ട്ട ട്ര​ഷ​റിക്ക് ന​ൽ​കേ​ണ്ട​താ​ണ്.

4. ആ​ദ്യ പെ​ൻ​ഷ​ൻ, ഡി​സി​ആ​ർ​ജി ക​മ്യൂ​ട്ടേ​ഷ​ൻ എ​ന്നി​വ അ​നു​വ​ദി​ച്ച​ശേ​ഷം ട്ര​ഷ​റി​യി​ൽ​നി​ന്നും വൗ​ച്ച​റു​ക​ൾ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ലി​ന് സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല.

പെൻഷൻ പേയ്മെന്‍റ് ഒാർഡർ അയയ്ക്കില്ല, ഇനിമുതൽ എസ്എംഎസ്

ഇ​നി മു​ത​ൽ പെ​ൻ​ഷ​ൻ പേ​യ് മെ​ന്‍റ് ഓ​ർ​ഡ​ർ, ഗ്രാ​റ്റു​വി​റ്റി പേ​യ്മെ​ന്‍റ് ഓ​ർ​ഡ​ർ, ക​മ്യൂ​ട്ടേ​ഷ​ൻ പേ​യ്മെ​ന്‍റ് ഓ​ർ​ഡ​ർ (PPO, GPO, CPO) എ​ന്നി​വ​യു​ടെ ഫി​സി​ക്ക​ൽ പ​ക​ർ​പ്പ് ​അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത​ല്ല. പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന മു​റ​യ്ക്ക് പെ​ൻ​ഷ​ണ​ർ​ക്ക് പ്രി​സം സോ​ഫ്റ്റ് വെ​യ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​ന്പ​രി​ലേ​ക്ക് അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ലി​ൽ​നി​ന്നും എ​സ്എം​എ​സ് ല​ഭി​ക്കു​ന്ന​താ​ണ്. മെ​സേ​ജി​ന്‍റെ പ​ക​ർ​പ്പ് ബ​ന്ധ​പ്പെ​ട്ട ട്ര​ഷ​റി ഓ​ഫീ​സ​ർ​ക്കും ല​ഭി​ക്കു​ന്ന​താ​ണ്.

എ​സ്എം​എ​സ് ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് പെ​ൻ​ഷ​ണ​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി (ആ​ധാ​ർ കാ​ർ​ഡ്/​പാ​ൻ കാ​ർ​ഡ്/ ഇ​ല​ക‌്ഷ​ൻ ഐ​ഡി കാ​ർ​ഡ്) ബ​ന്ധ​പ്പെ​ട്ട ട്ര​ഷ​റി​യെ സ​മീ​പി​ക്കേ​ണ്ട​താ​ണ്.
പെ​ൻ​ഷ​ൻ പ്രൊ​പ്പോ​സ​ലി​ന്‍റെ നി​ല​വി​ലെ സ്ഥി​തി ksemp.agker.cag.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്നും പ​രി​ശോ​ധി​ക്കു​ന്ന​താ​ണ്.


അധിവർഷത്തിലെ അധിക ദിവസം പരിഗണിച്ച് മിനിമം പെൻഷൻ ലഭിക്കും, അപേക്ഷ നൽകണം
ആ​രോ​ഗ്യ​വ​കു​പ്പി​ൽ​നി​ന്ന് വിരമിച്ചു. എ​നി​ക്ക് ഒന്പതു വ​ർ​ഷ​ം സർവീസേയുള്ളൂ. എ​ക് സ്ഗ്രേ​ഷ്യേ പെ​ൻ​ഷ​നാ​ണ് ല​ഭി​ക്കു​ന്ന​ത്. എ​നി​ക്ക് എട്ടു വ​ർ​ഷ​വും 11 മാ​സ​വും 30 ദി​വ​സ​വും എ​ന്ന ക​ണ​ക്കി​ലാ​ണ്
ബാധ്യത ഒഴിവാക്കിയെടുക്കാം
എ​ന്‍റെ ഭ​ർ​ത്താ​വ് പ്രതിരോധ മന്ത്രാലയത്തിൽ ജോ​ലി​ നോക്കവേ, 8-6-1994‌ൽ ​ആ​ധാ​രം പ​ണ​യംവ​ച്ച് ലോ​ണെ​ടു​ത്തു. അഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം തു​ക മു​ഴു​വ​ൻ അ​ട​ച്ചു​തീ​ർ​ത്ത് ആ​ധാ​രം കൈ​പ്പ​റ്റി. 2013ൽ ​ഭ
പഠിക്കാൻ അവധി കിട്ടും
എ​ൽ​ഡി ക്ല​ർക്കായി ഉടൻ നിയമ നം ലഭിക്കും. ബി​എസ്‌‌സി ന​ഴ്സിം​ഗ് പ​ഠി​ക്കാ​ൻ ആഗ്രഹമുണ്ട്. ജോലിയി ൽ പ്രവേശിച്ചു കഴിഞ്ഞ് എനിക്ക് പഠിക്കാനുള്ള അവധി കിട്ടുമോ? എ​ങ്ങ​നെ​യു​ള്ള ലീവിനാണ്് അ​പേ​ക്ഷി​ക്കേ​ണ്ട​ത
ഇൻക്രിമെന്‍റ് ജൂൺ മാസത്തിൽ ലഭിക്കും
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 1-6-2019മു​ത​ൽ എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സാ​യി പ്ര​മോ​ട്ട് ചെ​യ്തു. എ​ന്‍റെ ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി ജൂ​ലൈ ​മാ​സ​മാ​ണ്. എ​നി​ക്ക് 2018 ജൂ​ണ്‍ മാ​സ​മാ​യ​പ്പോ​ൾ ത
സർവീസ് ബുക്കിൽ ചേർക്കാം
വി​എ​ച്ച്എസ്‌‌സി ക​ഴി​ഞ്ഞ​ശേ​ഷം കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് 2004-2009 വ​ർ​ഷ​ങ്ങ​ളി​ൽ ബി​എ​സ്‌‌സി ന​ഴ്സിം​ഗ് പാ​സാ​യ​താ​ണ്. പിന്നീട് 2010-12 വ​ർ​ഷ​ങ്ങ​ളി​ൽ ടി​ടി​സി ചെ​യ്തു. ഇ​പ്പോ​
പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​യിൽ ചേരാത്തവരുടെ ശന്പളം തടയും അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 20
1- 4 -2013നോ ​അ​തി​നു ശേ​ഷ​മോ റ​ഗു​ല​ർ ത​സ്തി​ക​യി​ൽ സേ​വ​ന​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി ബാ​ധ​ക​മാ​ക്കി​യി​രു​ന്നു. ഇ​ങ്ങ​നെ​യു​ള്ള ജീ​വ​ന​ക്കാ​ർ അ​വ​
പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ൻ വൈ​ദി​ക​രും സ​ന്യാ​സി​ക​ളും പു​തി​യ സാ​ക്ഷ്യ​പ​ത്രം ന​ൽ​ക​ണം
വി​ര​മി​ക്കു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഗ്രാ​റ്റു​വി​റ്റി (ഡി​സി​ആ​ർ​ജി) ഉ​ട​ൻ ല​ഭി​ക്കു​വാ​ൻ ബാ​ധ്യ​ത ര​ഹി​ത സാ​ക്ഷ്യ​പ​ത്രം ന​ൽ​ക​ണം
പേ​പ്പ​ർര​ഹി​ത ശ​ന്പ​ളബി​ല്ലു​ക​ൾ ഈ ​മാ​സം മു​ത​ൽ
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ശ​ന്പ​ള ബി​ല്ലു​ക​ൾ ഐ​ടി സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സ്പാ​ർ​ക്കി​ലൂ​ടെ​യാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. ബി​ല്ലി​ന്‍റെ പ​ക​ർ​പ്പ് ഒ​രു കോ​പ്പി ബ​ന്ധ​പ്പെ​
സ്പെഷൻ കൺവയൻസ് അലവൻസ് കേൾവി തകരാറുള്ളവർക്ക് ബാധകമല്ല
നീ​തി​ന്യാ​യ വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​ണ്. എ​നി​ക്ക് കേ​ൾ​വി ശ​ക്തി വ​ള​രെ കു​റ​വാ​ണ്. എ​ന്നെ വൈ​ക​ല്യ​മു​ള്ള ആ​ളി​ന്‍റെ ലി​സ്റ്റി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മ
ഏൺഡ് ലീവ് മാറ്റിയെടുക്കാം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ​നി​ന്ന് യു​ഡി ക്ല​ർ​ക്കാ​യി 2017 ഏ​പ്രി​ൽ 30ന് ​വിരമിച്ചു. ക്രെ​ഡി​റ്റി​ലു​ണ്ടാ​യി​രു​ന്ന 214 ദി​വ​സ​ത്തെ ഏ​ണ്‍​ഡ് ലീ​വ് ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ വഴി പണമാക്കി ലഭി ച്ചു. പി​ന്ന
ഹിൽട്രാക്‌‌റ്റ് അലവൻസ് ലഭിക്കും
ഇ​ടു​ക്കി ജി​ല്ല​യി​ലെ ഉ​ൾ​പ്ര​ദേ​ശ​ത്തു​ള്ള സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​ണ്. അഞ്ചു വ​ർ​ഷ​മാ​യി ഇവിടെ ജോ​ലി ചെ​യ്യു​ന്നു. സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള എ​ല്ലാ ഓ​ഫീ​സു​ക​ളി​ലെയും ജീ​വ​ന​ക്കാ​ർ​ക്കെ​ല്ലാം ഹി​ൽ​ട
വകുപ്പു മേധാവിക്കും അവധി അനുവദിക്കാനാകും
വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ ജോ​ലി നോ​ക്കുന്നു. എ​ൽ​എ​ൽ​ബി കോ​ഴ്സി​ന് പ​ഠി​ക്കു​ന്ന​തി​നു​വേ​ണ്ടി മൂ​ന്നു വ​ർ​ഷ​ത്തെ അ​വ​ധി എ​ടു​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നു​ള്ള അ​പേ​ക്ഷ വി​ദ്യ
ശന്പളം സംരക്ഷിച്ചു കിട്ടും
പൊതുമരാമത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി​യി​ലിരി​ക്കെ 10-6-2017ൽ ​നീ​തി​ന്യാ​യ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി പി​എ​സ്‌‌സി വ​ഴി നി​യ​മ​നം ല​ഭി​ച്ചു. ര​ണ്ടു ത​സ്തി​ക​യു​ടെ​യും ശ​ന്പ​ള സ്കെ​യി​ൽ സ​മാ​ന
അധ്യാപക നിയമനാംഗീകാരം സമന്വയയിലൂടെ സമയബന്ധിതമായി പൂർത്തിയാക്കണം
2019-20 വ​ർ​ഷ​ത്തെ തസ്തി​ക നി​ർ​ണ​യം സ​മ​ന്വ​യ സോ​ഫ് റ്റ്‌വെ​യ​ർ മു​ഖേ​ന എ​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ലും പൂ​ർ​ത്തീ​ക​രി​ച്ചു. ഇതിൻ മേലുള്ള അ​പ്പീ​ലു​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ ഉ​പ ​ഡ​യ​റ​ക്ട​ർ തീ​ര
കെ ടെറ്റ് ഇല്ലാത്തവർക്ക് ഇൻക്രിമെന്‍റ് നൽകരുത്
സം​സ്ഥാ​ന​ത്തെ അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേക്കു​ള്ള നി​യ​മ​ന​ങ്ങ​ൾ​ക്ക് കെ ​ടെ​റ്റ് നി​ർ​ബ​ന്ധി​തമായതിനാൽ 31 -3- 2019നു ​മു​ന്പ് കെ ​ടെ​റ്റ് പാ​സാ​കാ​തെ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തീ​ക​രി​ച്ച​താ​യി പ്ര
അധിവർഷത്തിലെ അധിക ദിവസം പരിഗണിച്ച് മിനിമം പെൻഷൻ ലഭിക്കും, അപേക്ഷ നൽകണം
ബാധ്യത ഒഴിവാക്കിയെടുക്കാം
പഠിക്കാൻ അവധി കിട്ടും
ഇൻക്രിമെന്‍റ് ജൂൺ മാസത്തിൽ ലഭിക്കും
സർവീസ് ബുക്കിൽ ചേർക്കാം
പ്ര​വാ​സി​ക​ളു​ടെ ആ​ദാ​യ​നി​കു​തി
പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​യിൽ ചേരാത്തവരുടെ ശന്പളം തടയും അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 20
പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ൻ വൈ​ദി​ക​രും സ​ന്യാ​സി​ക​ളും പു​തി​യ സാ​ക്ഷ്യ​പ​ത്രം ന​ൽ​ക​ണം
പേ​പ്പ​ർര​ഹി​ത ശ​ന്പ​ളബി​ല്ലു​ക​ൾ ഈ ​മാ​സം മു​ത​ൽ
വ​സ്തു വി​ല്ക്കു​ന്പോ​ൾ പ്ര​വാ​സി​ക്കു സ്രോ​ത​സി​ൽ നി​കു​തി 20%
സ്പെഷൻ കൺവയൻസ് അലവൻസ് കേൾവി തകരാറുള്ളവർക്ക് ബാധകമല്ല
ഏൺഡ് ലീവ് മാറ്റിയെടുക്കാം
ഹിൽട്രാക്‌‌റ്റ് അലവൻസ് ലഭിക്കും
വകുപ്പു മേധാവിക്കും അവധി അനുവദിക്കാനാകും
ശന്പളം സംരക്ഷിച്ചു കിട്ടും
മൂ​ല​ധ​ന​നേ​ട്ട​വും ആ​ദാ​യ​നി​കു​തി​യും
അധ്യാപക നിയമനാംഗീകാരം സമന്വയയിലൂടെ സമയബന്ധിതമായി പൂർത്തിയാക്കണം
കെ ടെറ്റ് ഇല്ലാത്തവർക്ക് ഇൻക്രിമെന്‍റ് നൽകരുത്
2004, 2009 ശ​ന്പ​ള പ​രി​ഷ്ക​ര​ണം ഗ്രേ​ഡു​ക​ൾ​ക്ക് റീ ​ഒാ​പ്ഷ​ന് അ​വ​സ​രം
യാത്രാടിക്കറ്റ് ഹാജരാക്കണം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.