Tax
Services & Questions
ആ​ൻ​ജി​യോ​പ്ലാ​സ്റ്റി: 30 ദി​വ​സം സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ്
ആ​ൻ​ജി​യോ​പ്ലാ​സ്റ്റി: 30 ദി​വ​സം സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ്
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ ആ​ൻ​ജി​യോ പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​രാ​കു​ന്ന​വ​ർ​ക്ക് 30 ദി​വ​സ​ത്തെ സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് (സ.​ഉ(​പി) 153/2019.ധ​ന. തീ​യ​തി 6/11/2019.

അതേസമയം, ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​യ്ക്ക് 45 ദി​വ​സ​ത്തെ സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് കെ​എ​സ്ആ​റി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട് (KSR Vol.I Part I, Appendix VII Section II Rule 19).