Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
സ​മ​ന്വ​യ വഴി ​അ​ധ്യാ​പ​ക ത​സ്തി​ക നി​ർ​ണ​യം: റി​വി​ഷ​ൻ ഹ​ർ​ജി​ക​ൾ സ​മ​ർ​പ്പി​ക്കാം
സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ് സ് കൂ​ളു​ക​ളി​ലെ 2019-20 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക നിയമനാംഗീകാരം സ​മ​ന്വ​യ ഒാ​ൺ​ലൈ​ൻ പ്ര​കാ​രം പു​രോ​ഗ​മി​ച്ചു വ​രു​ന്നു. വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്‌‌​ട​ർ നി​ര​സി​ച്ച അ​പ്പീ​ൽ ഉ​ത്ത​ര​വു​ക​ൾ കെ​ഇ​ആ​ർ അ​ധ്യാ​യം 23 ച​ട്ടം 12 പ്ര​കാ​രം ഇ​പ്പോ​ൾ പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌‌​ട​ർ​ക്കു സ​മ​ർ​പ്പി​ക്കാം. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന അ​പ്പീ​ലു​ക​ൾ 2020 ജ​നു​വ​രി 31ന​കം തീ​ർ​പ്പ് ക​ൽ​പ്പി​ക്കു​ന്ന​താ​ണ്.

1. എ​ല്ലാ മാ​നേ​ജ​ർ​മാ​ർ​ക്കും സ​ർ​ക്കാ​ർ സ്കൂ​ൾ പ്ര​ധാ​ന​ അധ്യാ​പ​ക​ർ​ക്കും ത​സ്തി​ക നി​ർ​ണ​യ റി​വി​ഷ​ൻ ഹ​ർ​ജി​ക​ൾ www.samanwaya.kite. kerala. gov.in എ​ന്ന ലി​ങ്കി​ൽ സമർപ്പി ക്കാം.
2. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റക്്ട​ർ ഓ​ഫീ​സി​ൽ അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ആ​യ​ത് ആ​ർ​എ സെ​ക്‌‌ഷനി​ൽ​നി​ന്ന് പ്ര​സ്തു​ത വെ​ബ്സൈ​റ്റി​ലെ അ​പ്പീ​ൽ ത​പാ​ൽ എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത് സ്കാ​ൻ ചെ​യ്ത അ​പേ​ക്ഷ അ​പ്‌‌ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്. ഇ​തി​നാ​യി ത​പാ​ൽ സെ​ക്‌‌ഷനി​ലെ ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം തേ​ടാ​വു​ന്ന​താ​ണ്.
3. റി​വി​ഷ​ൻ ഫ​യ​ലു​ക​ൾ സ​മ​ന്വ​യ വ​ഴി ഓ​ണ്‍​ലൈ​ൻ ആ​യി പ്രോ​സ​സ് ചെ​യ്യു​ന്ന​തി​നാ​ലും ഫ​യ​ൽ ന​ന്പ​ർ സി​സ്റ്റം ത​ന്നെ ജ​ന​റേ​റ്റ് ചെ​യ്യു​ന്ന​തി​നാ​ലും പ്ര​സ്തു​ത ഫ​യ​ലു​ക​ൾ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ത​ൻ​പ​തി​വേ​ടി​ലോ അ​പ്പീ​ൽ ര​ജി​സ്റ്റ​റി​ലോ ചേ​ർ​ക്കേ​ണ്ട​തി​ല്ല. സ​മ​ന്വ​യ വ​ഴി റി​വി​ഷ​ൻ ഹ​ർ​ജി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന വേ​ള​യി​ൽ അ​തി​നാ​യി പേ​പ്പ​ർ ഫ​യ​ലു​ക​ൾ സൃ​ഷ്‌‌ടിക്കു​വാ​നും പാ​ടി​ല്ല.
4. മാ​നേ​ജ​ർ/ സ​ർ​ക്കാ​ർ സ്കൂ​ളി​ലെ പ്ര​ധാ​ന​ അധ്യാ​പ​ക​ർ സ​മ​ന്വ​യ വ​ഴി സ​മ​ർ​പ്പി​ക്കു​ന്ന​തും പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌‌ട റേ​റ്റി​ൽ​നി​ന്നും അ​പ്‌‌ലോ​ഡ് ചെ​യ്യു​ന്ന​തു​മാ​യ റി​വി​ഷ​ൻ ഹ​ർ​ജി​ക​ൾ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ, സൂ​പ്ര​ണ്ട് എ​ന്നി​വ​രു​ടെ ലോ​ഗി​നി​ൽ ല​ഭ്യ​മാ​വു​ന്ന​താ​ണ്. ഈ ​ഫ​യ​ലു​ക​ൾ ബ​ന്ധ​പ്പെ​ട്ട സെ​ക്‌‌ഷനി​ലെ ക്ല​ർ​ക്കു​മാ​ർ​ക്ക് ഫോ​ർ​വേ​ഡ് ചെ​യ്യേ​ണ്ട​താ​ണ്.
5. കെ​ഇ​ആ​ർ അ​ധ്യാ​യം XXIII ച​ട്ടം 12 ഇ ​യി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം കാ​ല​താ​മ​സം പ​രി​ഗ​ണി​ക്കാ​തെ ത​ന്നെ എ​ല്ലാ റി​വി​ഷ​ൻ അ​പേ​ക്ഷ​ക​ളിൻമേ ലും 2020 ജ​നു​വ​രി 31ന​കം ത​ന്നെ തീ​ർ​പ്പു ക​ൽ​പ്പിക്കണം.
6. എ​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​രും പ്ര​തി​ദി​നം മൂ​ന്നു ത​വ​ണ​യെ​ങ്കി​ലും സ​മ​ന്വ​യ​യി​ൽ അ​വ​രു​ടെ ലോ​ഗി​നി​ൽ ക​യ​റി ഇ​ൻ ബോ​ക്സി​ലും അ​പ്പീ​ൽ, റി​വി​ഷ​ൻ അ​പ്പീ​ൽ ടാ​ബി​ലും ഫ​യ​ലു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. ലോ​ഗി​ൻ ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഡ​യ​റ​ക്‌‌ടറേ​റ്റി​ൽ​നി​ന്ന് പ​രി​ശോ​ധി​ക്കും.


സ്പാർക്ക് വഴി ശന്പളം ലഭിക്കുന്നവർക്ക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കണം
സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ഗ്രാ​ന്‍റ് ഇ​ൻ എ​യ്ഡ് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ സ്പാ​ർ​ക് ബ​ന്ധി​ത ബ​യോ​മെ​ട്രി​ക് പ​
കമ്യൂട്ടഡ് ലീവ് നിരസിച്ചത് തെറ്റ്, മൂന്നു വർഷം പൂർത്തിയാക്കിയാൽ മതി
2016 ഫെബ്രുവരിയിൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി റ​വ​ന്യൂ വ​കു​പ്പി​ൽ ചേ​ർ​ന്നു. 2018 ജൂ​ണി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​ന്‍റെ എ​ല്ലാ സ​ർ​വീ​സു​ക​ളും കൂ​ടി ചേ​
ശന്പള പരിഷ്കരണം നടത്താനാവും
2008 മേ​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ൽ ഫീ​ൽ​ഡ് വ​ർ​ക്ക​ർ ആ​യി. 10- 8- 2012ൽ ​റി​ലീ​വ് ചെ​യ്ത് എ​ക്സൈ​സ് വകുപ്പിൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​റാ​യി. വീ​ണ്ടും 1- 3- 2016ൽ ​എ​ക്സൈ​സ് വ​കു​പ്പി​ൽനി​ന്ന് റി​ലീ
അഞ്ചുവർഷത്തിനകം തിരുത്തണം
2007ൽ ​പ​ഞ്ചാ​യ​ത്തു വ​കു​പ്പി​ൽ ക്ല​ർ​ക്കാ​ണ്. എ​ന്‍റെ എ​സ്എ​സ്എ​ൽ​സി ബുക്കി ലെ ജ​ന​ന​ത്തീയ​തി​യി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ്എ​ന്‍റെ ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റി​ലേ​ത്. ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റിലെ യു
നോൺ മാര്യേജ് സർട്ടിഫിക്കറ്റ് നൽകണം
ഫാ​മി​ലി പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന പെ​ൻ​ഷ​ണ​റാ​ണ്. ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ജോ​ലി ല​ഭി​ച്ച​താ​ണ്. പെ​ൻ​ഷ​ൻ മ​സ്റ്റ​റിം​ഗി​ന് ചെ​ന്ന​പ്പോ​ൾ നോ​ണ്‍ മാ​ര്യേ​ജ
മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് ലഭിക്കും
ഗ​വ​. യു​പി സ്കൂ​ളി​ൽ ഓ​ഗ​വ​. യു​പി സ്കൂ​ളി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാണ്. ഇ​പ്പോ​ൾ മെ​റ്റേ​ണി​റ്റി ലീ​വി​ലാ​ണ്. അ​ടു​ത്ത​മാ​സം പ്ര​സ​വം ന​ട​ക്കും ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാണ്. ഇ​പ്പോ​ൾ മെ​റ്റേ​ണി​റ്റി ലീ​
ജില്ലാ ഇൻഷ്വറൻസ് ഒാഫീസറുടെ അനുമതിയോടെ പോളിസി പുതുക്കാം
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​ണ്. രണ്ടു വ​ർ​ഷ​ത്തെ ശൂ​ന്യ​വേ​ത​ന അ​വ​ധിയെ​ടു​ത്ത് വി​ദേ​ശ​ത്തു​പോ​യി. തി​രി​കെ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. ഈ ​ര​ണ്ടു വ​ർ​ഷ​ക്കാ​ല​ത്തെ എ​സ് എ​ൽ​ഐ​യു​ടെ വ​രി​സം
ജോലിയെ ബാധിക്കില്ല, ഫാമിലി പെൻഷനെ ബാധിക്കും
എ​ന്‍റെ ഭ​ർ​ത്താ​വ് സ​ർ​വീ​സി​ലി​രി​ക്കെ മ​രി​ച്ചു. സ​മാ​ശ്വാ​സ​പ്ര​കാ​രം ഭാ​ര്യ​യാ​യ എ​നി​ക്കു ജോ​ലി ല​ഭി​ച്ചു. അ​തോ​ടൊ​പ്പം ഫാ​മി​ലി പെ​ൻ​ഷ​നും ല​ഭി​ക്കു​ന്നു​ണ്ട്. ഭ​ർ​ത്താ​വി​ന് മൂന്നു വ​ർ​ഷ​ത്
അവിവാഹിതർക്ക് നോമിനിയായി മാതാപിതാക്കളെ മാത്രം ചേർക്കാം
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 2020 മേ​യി​ൽ വിരമിക്കും. അ​വി​വാ​ഹി​ത​യാ​യ ഞാ​നും അ​മ്മ​യും ഒ​രു​മി​ച്ചാ​ണ് ജീ​വി​ക്കു​ന്ന​ത്. ഒ​രു സ​ഹോ​ദ​ര​നാ​ണു​ള്ള​ത്. സ​ഹോ​ദ​ര​ൻ വി​വാ​ഹം ക​ഴി​ച്ച് മ​റ്റൊ​രു
പെൻഷൻ നഷ്‌‌ടപ്പെടില്ല
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​യ എ​ന്‍റെ അ​ച്ഛ​ൻ ഡിസംബർ ഒ​ന്നി​ന് മ​രി​ച്ചു. അ​മ്മ ജീ​വി​ച്ചി​രി​പ്പു​ണ്ട്. അ​മ്മ​യു​ടെ പേ​ർ​ക്കാ​ണ് ഫാ​മി​ലി പെ​ൻ​ഷ​ൻ കാ​ണി​ച്ചി​ട്ടു​ള്ള​ത്. ട്ര​ഷ​റി​യി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ
ചികിത്സച്ചെലവ് ലഭിക്കും
എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി കോ​ട​തി​യി​ൽ ടൈ​പ്പി​സ്റ്റാ​യി മൂ​ന്നു​മാ​സ​മാ​യി ജോ​ലി ചെ​യ്തു​വ​രുന്നു. അ​ടു​ത്ത​കാ​ല​ത്ത് ചി​ല രോഗങ്ങൾ ഉ​ണ്ടാ​കു​ക​യും ചി​കി​ത്സ​യ്ക്കാ​യി ധാ​രാ​ളം പ​ണം ചെ
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ: ജനുവരി 15 വരെ അപേക്ഷിക്കാം
സർക്കാർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു പൊ​തു​മേ​ഖ​ല ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി 2020 ജനുവരിയിൽ പി​എ​സ്‌‌സി ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ മു​ഖേ​ന അ​പേ​ക
നിയമനം എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്‌വഴി ഉത്തരവിൽ നിയമന കാലാവധി രേഖപ്പെടുത്തും
എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി 16/5/2019ൽ ​പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​റാ​യി പ​ട്ടി​ക​ജാ​തി ഓ​ഫീ​സി​ൽ പ്ര​വേ​ശി​ച്ചു. എം​പ്ലോ​യ്മെ​ന്‍റ് എക്സ്ചേഞ്ച് വ​ഴി നി​യ​മ​നം ല​ഭി​ച്ച​വ​രെ ആറു മാ​സം ക​ഴി​യു​
മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് ആനുകൂല്യം കിട്ടില്ല
പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ റീ​ഇംബേ​ഴ്സ്മെ​ന്‍റ്, ആ​ശ്രി​ത നി​യ​മ​നം എ​ന്നി​വ ല​ഭി​ക്കു​മോ? ആ​ശ്രി​ത നി​യ​മ​നം ല​ഭി​ച്ചാ​ൽ അ​ത് പാ​ർ​ട്ട്ടൈം ത​സ്തി​ക​യി​ലേ​ക്ക് മാ​ത്ര​മാ​യി​ട്ടാ​ണോ
ഒരു അഡ്വാൻസ് ഇൻക്രിമെന്‍റിന് അർഹതയുണ്ട്
എ​യ്ഡ​ഡ് സ്കൂ​ളി​ൽ ഫു​ൾടൈം ​മീ​നി​യ​ലാ​യി ജോ​ലി ചെ​യ്തു​വ​ര​വേ പ്യൂ​ണാ​യി എ​നി​ക്ക് പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. ര​ണ്ടും ഒ​രേ സ്കൂ​ളി​ൽ ത​ന്നെ​യാ​ണ്. അ​തി​നാ​ൽ ഇ​ൻ​ക്രി​മെ​ന്‍റി​ന് അ​ർ​ഹ​ത​യി​ല്ലെ​ന്നാ​ണ്
റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ റീ​ഫ​ണ്ട് തു​ക ന​ഷ്ട​മാ​യോ?
സ്പാർക്ക് വഴി ശന്പളം ലഭിക്കുന്നവർക്ക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കണം
ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരേ ഉടൻ നടപടികൾ
കമ്യൂട്ടഡ് ലീവ് നിരസിച്ചത് തെറ്റ്, മൂന്നു വർഷം പൂർത്തിയാക്കിയാൽ മതി
ശന്പള പരിഷ്കരണം നടത്താനാവും
അഞ്ചുവർഷത്തിനകം തിരുത്തണം
നോൺ മാര്യേജ് സർട്ടിഫിക്കറ്റ് നൽകണം
മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് ലഭിക്കും
സ്രോതസി​ൽ നി​കു​തി-റി​ട്ടേ​ണു​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​ക​ണം
ജില്ലാ ഇൻഷ്വറൻസ് ഒാഫീസറുടെ അനുമതിയോടെ പോളിസി പുതുക്കാം
ജോലിയെ ബാധിക്കില്ല, ഫാമിലി പെൻഷനെ ബാധിക്കും
അവിവാഹിതർക്ക് നോമിനിയായി മാതാപിതാക്കളെ മാത്രം ചേർക്കാം
പെൻഷൻ നഷ്‌‌ടപ്പെടില്ല
ചികിത്സച്ചെലവ് ലഭിക്കും
ശ​ന്പ​ള കു​ടി​ശി​കയ്ക്ക് ആ​ദാ​യ​നി​കു​തി​യി​ൽ റി​ബേ​റ്റ്
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ: ജനുവരി 15 വരെ അപേക്ഷിക്കാം
മ​ത/ധ​ർ​മ സ്ഥാ​പ​ന​ങ്ങ​ൾ ജിഎ​സ്ടിയു​ടെ പ​രി​ധി​യി​ൽ വ​രു​മോ?
നിയമനം എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്‌വഴി ഉത്തരവിൽ നിയമന കാലാവധി രേഖപ്പെടുത്തും
മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് ആനുകൂല്യം കിട്ടില്ല
ഒരു അഡ്വാൻസ് ഇൻക്രിമെന്‍റിന് അർഹതയുണ്ട്
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.