Tax
Services & Questions
മുൻ സർവീസ് പരിഗണിക്കാൻ അപേക്ഷ നൽകേണ്ടതില്ല
മുൻ സർവീസ് പരിഗണിക്കാൻ അപേക്ഷ നൽകേണ്ടതില്ല
10/8/2010ൽ ​ജു​ഡീ​ഷ​ൽ സ​ർ​വീ​സി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് 1/3/2012 ൽ ​ഇ​ല​ക്‌ട്രിസി​റ്റി ബോ​ർ​ഡി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്തു. അ​തി​നു​ശേ​ഷം 1/11/2012ൽ ​ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​ന്‍റെ ജു​ഡീ​ഷ​ൽ സ​ർ​വീ​സി​ലെ സേ​വ​ന​കാ​ലം കൂ​ടി പെ​ൻ​ഷ​നു പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ ന​ൽ​കേ​ണ്ട​തു​ണ്ടോ? ഉ​ണ്ടെ​ങ്കി​ൽ എ​പ്ര​കാ​രം? ആ​ർ​ക്കാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്?
ടോം ​ജോ​സ്, ക​ട്ട​പ്പ​ന

1/11/2012ൽ ​ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച താ​ങ്ക​ൾ​ക്ക് 10/8/2010 മു​ത​ൽ 29/2/2012 വ​രെ​യു​ള്ള മു​ൻ സ​ർ​വീ​സി​ലെ സേ​വ​ന​കാ​ലം പെ​ൻ​ഷ​നു​വേ​ണ്ടി ക​ണ​ക്കാ​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക അ​പേ​ക്ഷ ന​ൽ​കേ​ണ്ട​തി​ല്ല. പെ​ൻ​ഷ​ന് യോ​ഗ്യ​കാ​ല​മ​ല്ലാ​ത്ത സ​ർ​വീ​സ് ഒ​ഴി​വാ​ക്കി താ​ങ്ക​ളു​ടെ സ​ർ​ക്കാ​ർ സ​ർ​വീ​സ് മു​ഴു​വ​ൻ പെ​ൻ​ഷ​ൻ യോ​ഗ്യ​കാ​ല​മാ​യി ക​ണ​ക്കാ​ക്കും. അ​തി​നാ​ൽ പ്ര​ത്യേ​ക​മാ​യി അ​പേ​ക്ഷ ആ​ർ​ക്കും ന​ൽ​കേ​ണ്ട​തി​ല്ല.