Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ബന്ധം കൂടുതൽ ആഴത്തിൽ ഉൗട്ടിയുറപ്പിക്കുന്ന സന്ദർശനം
Back to home
WhatsApp
ലോകത്തിലെ വിവിധ മതവിശ്വാസങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിൽ ഉൗട്ടിയുറപ്പിക്കുന്നതിന് ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനം വഴിതെളിക്കുമെന്ന് ജർമൻകാരിയായ പ്രശസ്ത ചരിത്രകാരി ഡോ. ഫ്രൗക്ക് ഹേർഡ് ബെ അഭിപ്രായപ്പെട്ടു.
ഇസ്ലാമിക രാജ്യമായ യുഎഇയിൽ ക്രൈസ്തവരും ഹിന്ദുക്കൾ അടക്കമുള്ള ഇതര മതസ്ഥർക്കു നൽകുന്ന സ്വാതന്ത്ര്യവും ബഹുമാനവും മതസൗഹാർദത്തിന് നൂറ്റാണ്ടുകളുടെ പാരന്പര്യമുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങൾക്കും മാതൃകയാണെന്ന് മൊറോക്ക സ്വദേശിയായ റായിസ് അബ്ദുള്ളയും ചൂണ്ടിക്കാട്ടി.
റോമൻ കത്തോലിക്കാ വിശ്വാസിയല്ല ഞാൻ. പക്ഷേ, യുഎഇയിലേക്കുള്ള ഫ്രാൻസിസ് മാർപാപ്പയുടെ വരവിൽ അത്യാഹ്ലാദം തോന്നുന്നു. ഇതരവിശ്വാസങ്ങളോടു സഹിഷ്ണുത പുലർത്തുന്ന മനുഷ്യരുടെ ഇടയിൽ ജീവിക്കാൻ അവസരം ലഭിച്ചതിൽ ദൈവത്തോടു നന്ദി പറയുന്നു.
സമൂഹത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള സഹവർത്തിത്വത്തിന്റെയും സ്നേഹത്തിന്റെയും പ്രകടമായ തെളിവാണ് യുഎഇ സർക്കാർ മാർപാപ്പയ്ക്കു നൽകുന്ന പ്രത്യേകമായ രാജകീയ സ്വീകരണവും ആദരവുമെന്നതിലും സംശയമില്ല- കഴിഞ്ഞ 50 വർഷമായി അബുദാബിയിൽ സ്ഥിരതാമസമാക്കിയ ഫ്രൗക്ക് ഹേർഡ് ബേ പറഞ്ഞു.
1967 നവംബർ 30ന് ഭർത്താവ് ഡേവിഡിനൊപ്പം യുഎഇയിൽ വന്നതു മുതൽ ലഭിച്ച അംഗീകാരവും സ്വാതന്ത്ര്യവും ലോകത്തിനാകെ അഭിമാനമാണെന്ന് ഹേർഡ് ബേ വിശദീകരിച്ചു. ക്രൈസ്തവരുടെ ആത്മീയമായ വളർച്ചയ്ക്കുവേണ്ടിയും യുഎഇ നൽകുന്ന പിന്തുണയും പ്രോത്സാഹനവും മറക്കാനാകില്ലെന്നും അവർ പറഞ്ഞു.
നല്ല ക്രൈസ്തവ ദേവാലയങ്ങൾ നിർമിക്കാൻ ആവശ്യമായ സ്ഥലവും പിന്തുണയും വിശുദ്ധ കുർബാന അടക്കമുള്ള പ്രാർഥനകൾക്കും ക്രൈസ്തവ രാജ്യങ്ങളിലേതു പോലെയോ കേരളത്തിലേതു പോലെയോ സ്വാതന്ത്ര്യമാണ് മുസ്ലിം രാഷ്ട്രമായ യുഎഇയിൽ നൽകുന്നതെന്ന് മലയാളികൾ സാക്ഷ്യപ്പെടുത്തി.
അയോധ്യയിലെ രാമക്ഷേത്ര മാതൃകയിൽ വളരെ വലിയൊരു ഹൈന്ദവ ക്ഷേത്രത്തിനും അബുദാബിയിൽ അടുത്തിടെ അനുമതി നൽകി. ഹൈന്ദവർ, ക്രൈസ്തവർ, ജൂതർ, സിക്കുകാർ തുടങ്ങി എല്ലാ മതസ്ഥർക്കും അവരുടേതായ രീതിയിൽ ആചാരാനുഷ്ഠാനങ്ങളും പ്രാർഥനകളും നടത്താനും യുഎഇ അനുമതി നൽകാറുണ്ടെന്ന് മലയാളികൾ ചൂണ്ടിക്കാട്ടി.
തികഞ്ഞ മുസ്ലിം മതവിശ്വാസികളായി തുടർന്നുകൊണ്ടാണ് യുഎഇ ഇതര മതസ്ഥർക്ക് സ്വാതന്ത്ര്യവും ബഹുമാനവും നൽകുന്നത്. ബഹറൈൻ, കുവൈറ്റ് തുടങ്ങി മിക്ക ഗൾഫ് രാജ്യങ്ങളിലും ക്രൈസ്തവ, ഹിന്ദു ആരാധനാലയങ്ങൾക്കും യഥേഷ്ടമുള്ള പ്രാർഥനകൾക്കും അനുമതി നൽകിയിട്ടുണ്ട്. ലോകത്തിനാകെ മാതൃകയാണ് യുഎഇയിലെ മതസഹിഷ്ണുതയെന്നു യൂറോപ്പിൽനിന്നെത്തിയ മാധ്യമപ്രവർത്തർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മണലാരണ്യത്തിലും പറന്നിറങ്ങി
മരുഭൂമിയിൽ ചരിത്രം പിറന്നു. അറബ് മേഖല കണ്ട ഏറ്റവും വലിയ ജനസാഗരമാണ് ഫ്രാൻസിസ് മാർപാപ്പയെ കാണാൻ യുഎഇ ത
ഹൃദയം കീഴടക്കി കുഞ്ഞൻ കാർ
ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തോടെ അബുദാബിയിൽ ശ്രദ്ധപിടിച്ചുപറ്റിയ ഒരു
അഭിമാനത്തോടെ അബ്ദുള്ള
കഴിഞ്ഞ ചൊവ്വാഴ്ച റോമിലെ സിയാംപിനോ വിമാനത്താവളത്തിൽ ഇത്തിഹാദ് എയർവേയ്സിന്
സെന്റ് ജോസഫ് കത്തീഡ്രൽ
യുഎഇ സന്ദർശനത്തിനിടെ ഫ്രാൻസിസ് മാർപാപ്പ പ്രത്യേകമായി സന്ദർശിച്ച ഒരിടമാണ്
മാർപാപ്പയെ കാണാൻ ഓടിയെത്തിയ ബാലിക താരമായി
വത്തിക്കാൻ സിറ്റി: സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് തന്നെ കാണാൻ ഓടിയെത്തിയ ബാലിക
യെസെക്കിയേലിനു പാപ്പായുടെ ചുംബനം; ജിഗിനയ്ക്ക് ഇത് പ്രാർഥനയുടെ പുണ്യം
അബുദാബി: ലോകം മുഴുവൻ കണ്ടു, അബുദാബി സെന്റ് ജോസഫ് കത്തീഡ്രലിൽ , അമ്മയുടെ കൈ
മാർപാപ്പയുടെ ദിവ്യബലിക്കു തിരുവോസ്തി തൃശൂരിൽനിന്ന്
തൃശൂർ: യുഎഇയിലെ അബുദാബിയിൽ ഇന്നലെ രാവിലെ ഫ്രാൻസിസ് മാർപാപ്പ അർപ്പിച്ച ദിവ്യ
മാർപാപ്പയുടെ സന്ദർശന സ്മാരകമായി പുതിയ പള്ളിയും മോസ്കും
അബുദാബി: ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രംകുറിച്ച യുഎഇ സന്ദർശനത്തിന്റെ സ്മാര
കേരള സഭയ്ക്കു ഫ്രാൻസിസ് മാര്‍പാപ്പയുടെ പ്രത്യേക പരാമര്‍ശം
അബുദാബി: സീറോ മലബാര്‍, സീറോ മലങ്കര സഭകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്ര
ധന്യനിമിഷങ്ങൾ; അബുദാബിയിൽ ഫ്രാൻസിസ് മാർപാപ്പയുടെ കുർബാനയിൽ സംബന്ധിച്ചതു ലക്ഷങ്ങൾ
മനുഷ്യ ഹൃദയങ്ങളിൽ സ്നേഹവും സമാധാനവും ആശ്വാസവും പ്രത്യാശയും പകർന്ന്, ചരിത്രത
ചരിത്രം കുറിച്ച് ഫ്രാൻസിസ് മാർപാപ്പ; യുഎഇയിൽ ദിവ്യബലി അർപ്പിച്ചു
അബുദാബി: ചരിത്രം കുറിച്ച് ഫ്രാൻസിസ് മാർപാപ്പ യുഎഇയിൽ ദിവ്യബലി അർപ്പിച്ചു. പത
വലിയ ഇടയനൊപ്പം താരമായി കുഞ്ഞൻ "കിയ'
ചരിത്രങ്ങൾ പലത് കുറിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനം അതിന്റെ അവസാന ഘട്ടത്തിലേക്ക് ക
ലാളിത്യത്തിനു മാതൃകയായി മാർപാപ്പയുടെ വിമാനയാത്രകൾ
അബുദാബി: സമാധാനത്തിനും സൗഹൃദത്തിനും ലാളിത്യത്തിനും മാതൃകയായി മാർപാപ്പയുടെ വ
മാർപാപ്പ അവളെ തലയിൽ കൈവച്ച് ചുംബിച്ചു: ധന്യനിമിഷത്തിന്റെ ഓർമയിൽ മലയാളി കുടുംബം
ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനം ലോകമെങ്ങും ആവേശത്തോടെ നോക്കിക്കാണുമ്പോൾ വലിയ ഇടയനെ റോമിലെത്തി സ
മലയാളി വിദ്യാർഥികളുടെ സ്തോത്രഗീതം മാർപാപ്പായ്ക്കു വരവേല്പാകും
കൊച്ചി: അബുദാബി സന്ദർശിക്കുന്ന ഫ്രാൻസീസ് മാർപാപ്പയ്ക്കു മുന്പിൽ സംഗീതവുമായി
യുഎഇ സന്ദർശനം വൻവിജയം; മാർപാപ്പ മൊറോക്കോയിലേക്ക്
അബുദാബി: ഫ്രാൻസിസ് മാർ പാപ്പയുടെ യുഎഇ സന്ദർശനം ഇന്നു പൂർത്തിയാകും. ഉച്ചകഴിഞ
പുതുചരിത്രം; മാർപാപ്പയ്ക്കു യുഎഇയിൽ രാജകീയ സ്വീകരണം
അബുദാബി: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയെ യുഎഇ വരവേ
ശാന്തിദൂത്
ദൈവത്തിന്റെ പേരിലുള്ള വിദ്വേഷവും അക്രമങ്ങളും ഒരു വിധത്തിലും ന്യായീകരിക്കാനാക
ചരിത്രസന്ദർശനത്തിന് അമേരിക്കയുടെ പ്രശംസ
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതുചരിത്രമെഴുതിയ യുഎഇ സന്ദര്‍ശനത്തിന് അമേരിക്കയുടെ പ്രശംസ. ആഗോള കത്തോലിക
യുഎഇയുടെ സ്നേഹാദരങ്ങൾ എറ്റുവാങ്ങി ഫ്രാൻസിസ് മാർപാപ്പ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ
ഇസ്ലാമിന്റെ പിറന്ന മണ്ണിലേക്ക് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയെ യുഎഇ വരവേ
മാർപാപ്പയുടെ ദിവ്യബലിയിൽ പങ്കെടുക്കാനെത്തുന്നവർ ഈ വസ്തുക്കൾ നിർബന്ധമായും ഒഴിവാക്കണം
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചൊവ്വാഴ്ചത്തെ ദിവ്യബലിയില്‍ പങ്കെടുക്കാന്‍ അത്യുത്സാഹത്തോടെയും പ്രാര്‍ഥനക
മാര്‍പാപ്പയ്ക്കു യുഎഇ ചരിത്രത്തിലെ വലിയ ആദരം
അബുദാബി: ഇന്നേവരെ മറ്റൊരു രാഷ്ട്രത്തലവനും നല
മുസ്ലിം ആരാധനാലയത്തിനു കന്യകാമാതാവിന്റെ പേര്
ഫ്രാൻസിസ് മാർപാപ്പ നാളെ രാവിലെ സന്ദർശിക്കുന്
മാർപാപ്പയുടെ ദിവ്യബലിയിൽ 120 അംഗ ഗായകസംഘം
അബുദാബി: സഈദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നാളെ ഫ്രാൻ
അനുഗ്രഹമഴയുമായി പ്രകൃതിയും
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവു
സന്ദർശകരെ ആകർഷിച്ച് ലവ്റേ അബുദാബി മ്യൂസിയം
അബുദാബി: യുഎഇയിലെ സാദിയാത്ത് ദ്വീപിലുള്ള വിഖ്യാതമായ ലവ്റേ അബുദാബി മ്യൂസിയത്ത
യെമനിൽ സമാധാനത്തിന് ആഹ്വാനംചെയ്ത് മാർപാപ്പ
വത്തിക്കാൻ സിറ്റി: യുദ്ധവും ക്ഷാമവും തളർത്തിയ യെമനിൽ സ
അൽ അസർ ഗ്രാൻഡ് ഇമാമുമായി തിങ്കളാഴ്ച കൂടിക്കാഴ്ച
അബുദാബി: മാർപാപ്പയുടെ യുഎഇ സന്ദർശനം ലോകത്തിലെ രണ്ടു പ്രമുഖ മതങ്ങൾ തമ്മിലുള
ചരിത്ര നിമിഷം; മാർപാപ്പ യുഎഇയിലെത്തി
അബുദാബി: ചരിത്രം കുറിച്ച് ഫ്രാൻസിസ് മാർപാപ്പ യുഎഇയിലെത്തി. അറബ് മേഖലയിൽ ചരിത്ര
മാർപാപ്പയുടെ സന്ദർശനം: യുഎഇയിൽ സ്കൂളുകൾക്കു രണ്ടു ദിവസം അവധി
അബുദാബി: ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം പ്രമാണിച്ച് യുഎഇയിൽ സ്കൂളുകൾക്കു
മാർപാപ്പയുടെ സന്ദർശനം ഇത്തിഹാദിൽ തത്സമയം
ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനത്തെ ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ. പാപ്പായുടെ സന്ദർശനത്തിന്റെ എ
ചരിത്രസന്ദർശനത്തെ യുഎഇ ഉറ്റുനോക്കുന്നു: ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ്
ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രസന്ദർശനത്തെ യുഎഇ ഉറ്റുനോക്കുന്നതായി ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്
ഇരുകൈകളും നീട്ടി യുഎഇ സര്‍ക്കാര്‍; മാര്‍പാപ്പയോട് പുറംതിരിഞ്ഞ് ഇന്ത്യ
ലോകസമാധാനത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും പുതുചരിത്രം കുറിച്ച് ഫ്രാന്‍സിസ്
മാർപാപ്പയുടെ ദിവ്യബലിയിൽ മലയാളം പ്രാർഥനയും
അബുദാബി: ത്രിദിന സന്ദർശനത്തിനിടെ ചൊവ്വാഴ്ച അബുദാ
മാർപാപ്പയുടെ യുഎഇ സന്ദർശനം ചരിത്രപരവും ഐതിഹാസികവും: മറഡോണ
കത്തോലിക്കാ സഭയുടെ അധിപനായ ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനം ചരിത്രപരവും ഐതിഹാസികവും ആകുമെന്ന് അ
സൗഹൃദത്തിന്റെ വാതിൽ തുറന്ന് യുഎഇയ്ക്ക് ഫ്രാൻസിസ് മാർപാപ്പായുടെ വിഡിയോ സന്ദേശം
വത്തിക്കാൻസിറ്റി: ചരിത്രം കുറിയ്ക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക സ
ചരിത്രസന്ദർശനത്തിനു സാക്ഷിയാകാൻ കേരളത്തിലെ കർദിനാൾമാരും
ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇയിലെ ചരിത്രപരമായ അപ്പസ്തോലിക ചരിത്രസന്ദർശന
മാർപാപ്പ നാളെ അബുദാബിയിൽ
ന്യൂഡൽഹി: ചരിത്രം കുറിക്കുന്ന സന്ദർശനത്തിനു ഫ്രാൻസിസ് മാർപാപ്പ നാളെ അബുദാബി
ചരിത്രസന്ദർശനം ലോകത്തെ അറിയിക്കാൻ 700 മാധ്യമപ്രവർത്തകർ
മാർപാപ്പയുടെ ചരിത്രസന്ദർശനത്തിന് സാക്ഷിയാകാൻ എത്തുന്നത് 30 രാജ്യങ്ങളിൽ നിന്നായി 700 മാധ്യമപ്രവർത്തക
മാർപാപ്പയുടെ സന്ദർശനം യുഎഇക്ക് ആദരമെന്ന് സഹിഷ്ണുതാമന്ത്രി
ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം യുഎഇക്ക് ആദരമാണെന്ന് സഹിഷ്ണുതാ മന്ത്രി ഷെയ്ക്ക് നഹ്യാൻ മുബാറക് അൽ നഹ
മാർപാപ്പയുടെ യുഎഇ സന്ദർശനം; ചുക്കാൻ പിടിക്കുന്നവരിൽ മലയാളികളും
അബുദാബി: ഫ്രാൻസിസ് മാർപാപ്പയുടെ, ചരിത്രം കുറിക്കുന്ന പ്രഥമ യുഎഇ സന്ദർശനത്തി
മാർപാപ്പയെ കാണാനെത്തുന്ന വിശ്വാസികൾ അറിയാൻ...
അബുദാബി സഈദ് സ്പോർട്സ് സെന്ററിൽ ചൊവാഴ്ച രാവിലെ നടക്കുന്ന മാർപാപ്പയുടെ ദിവ്
മാർപാപ്പയുടെ യുഎഇ സന്ദർശനം: പോപ്പ് മൊബീൽ സ്റ്റേഡിയത്തിൽ ഉപയോഗിക്കും
ഫ്രാൻസിസ് മാർപാപ്പയെ കാണാൻ അബുദാബി സായിദ് സ്റ്റേഡിയത്തിൽ എത്തുന്നവർക്ക് സന്തോഷവാർത്ത. സ്റ്റേഡിയത്തില
മാർപാപ്പയുടെ ദിവ്യബലിയർപ്പണം: പ്രവേശനടിക്കറ്റ് വിതരണം തുടങ്ങി; ദുബായിൽ ഉത്സവപ്രതീതി
ജിസിസി രാജ്യങ്ങളിൽ ആദ്യമായി എത്തുന്ന മാർപാപ്പ നടത്തുന്ന ദിവ്യബലിയിൽ പങ്കെടു
പാപ്പാ സന്ദർശന മുദ്രയ്ക്ക് മലയാളിയുടെ പ്രൗഢി
തൃശൂർ: ഗൾഫിൽ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിനു മുദ്രയൊരുക്കി മലയാളി. മ
മാർപാപ്പായോടൊപ്പം കുർബാന അർപ്പിക്കാൻ മലയാളി വൈദികനും
മസ്കറ്റ്: മാർപാപ്പായോടൊപ്പം വിശുദ്ധ കുർബാന അർപ്പിക്കാൻ കുട്ടനാട്ടുകാരനായ വൈ
ഫ്രാൻസിസ് മാർപാപ്പയ്ക്ക് യുഎഇയുടെ അപൂർവ ബഹുമതി; ജീവനക്കാർക്ക് അവധി
അബുദാബി: ഞായറാഴ്ച മുതൽ അബുദാബിയിൽ ത്രിദിന ഒൗദ്യോഗിക സന്ദർശനത്തിനെത്തുന്ന
മാർപാപ്പയുടെ ദിവ്യബലിയിൽ സംബന്ധിക്കാൻ സൗജന്യ പാസും യാത്രാസൗകര്യവും
ദുബായ്: അബുദാബി സഈദ് സ്പോർട്സ് സിറ്റിയിൽ നടക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ദി
മാർപാപ്പയുടെ അബുദാബി സന്ദർശനം ചരിത്രമാകും
ന്യൂഡൽഹി: ഫെബ്രുവരി മൂന്നു മുതൽ അഞ്ചു വരെ യുഎഇ സന്ദർശനത്തിനെത്തുന്ന ഫ്രാൻസിസ
മാർപാപ്പയെ സ്വീകരിക്കാൻ യുഎഇ അണിഞ്ഞൊരുങ്ങി
ന്യൂഡൽഹി: അറബ് മേഖലയിൽ ആദ്യമായെത്തുന്ന മാർപാപ്പയെ സ്വീകരിക്കാൻ യുഎഇ ആവേശത
മാർപാപ്പയുടെയും അൽ അസ്ഹർ ഗ്രാൻഡ് മോസ്ക് ഇമാമിന്റേയും സന്ദർശനം യുഎഇയുടെ സഹിഷ്ണത സന്ദേശങ്ങളെ ആഗോളവൽക്കരിക്കും.
അബുദാബി : ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയും ഈജിപ്തിലെ അൽ അസ്ഹർ ഗ്രാൻഡ് ഇമാ
Latest News
കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി
എയർ ഇന്ത്യാ എക്സ്പ്രസിന് തകരാർ ; യാത്രക്കാർ കുടുങ്ങി
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ; ഇ.പി.വിഷയം ചർച്ച ചെയ്തേക്കും
അടിപിടിക്കിടെ ഒരാള്‍ മരിച്ചു കുത്തേറ്റ്
കരുവന്നൂര്‍ കേസ്; എം.എം.വര്‍ഗീസ് തിങ്കളാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകും
Latest News
കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി
എയർ ഇന്ത്യാ എക്സ്പ്രസിന് തകരാർ ; യാത്രക്കാർ കുടുങ്ങി
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ; ഇ.പി.വിഷയം ചർച്ച ചെയ്തേക്കും
അടിപിടിക്കിടെ ഒരാള്‍ മരിച്ചു കുത്തേറ്റ്
കരുവന്നൂര്‍ കേസ്; എം.എം.വര്‍ഗീസ് തിങ്കളാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top