യാത്രക്കാര്‍ക്ക് ദുരിതം മാത്രം! കെഎസ്ആര്‍ടിസിയുടെ പുതിയ പരിഷ്‌കാരം വരുമ്പോള്‍
ലാഭത്തിലോടുന്ന സര്‍വീസുകള്‍ പോലും നിര്‍ത്തലാക്കി ചെയിന്‍ സര്‍വീസ് ആരംഭിക്കാനുള്ള കെഎസ്ആര്‍ടിസിയുടെ തീരുമാനം യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടി. ദീര്‍ഘദൂര യാത്രകള്‍ ചെലവേറിയതാകുമെന്നതിനു പുറമെ യാത്രക്കാരെ കാത്തിരിക്കുന്നത് ഒരുപിടി പ്രതിസന്ധികളാണ്.