കഴിഞ്ഞ ദിവസം ക്ഷേത്രത്തില്പോയപ്പോള് കാര് പാര്ക്കിംഗുമായി ബന്ധപ്പെട്ടുണ്ടായ തര്ക്കത്തെത്തുടര്ന്ന് എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങള് ആര്എസ്എസിന്റെ സ്വകാര്യ സ്വത്തായതെന്നു ചോദിച്ച് ജ്യോതിയിട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. നിരവധിപേര് പോസ്റ്റിനെ എതിര്ത്തുകൊണ്ടു രംഗത്തു വരുകയും ജ്യോതി കൂട്ട സൈബര് ആക്രമണത്തിന് ഇരയാകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ജ്യോതി രംഗത്തെത്തിയിരിക്കുന്നത്.