ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഞെ​ട്ടി..! വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര​ന്‍റെ വാ​ർ​ഷി​ക വ​രു​മാ​നം 60 ല​ക്ഷം
ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​ന്‍റെ വ​രു​മാ​നം എ​ത്ര​യാ​ണെ​ന്ന​റി​ഞ്ഞ് ഞെ​ട്ടി​യ​ത് ആ​ദാ​യനികുതി ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ. 60 ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ലാ​ണ് സ​മോ​സ ക​ച്ച​വ​ട​ക്കാ​ര​നാ​യ മു​കേ​ഷി​ന്‍റെ വാ​ര്‍​ഷി​ക വി​റ്റു​വ​ര​വെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​യാ​ള്‍ നി​കു​തി അ​ട​ക്കു​ന്നി​ല്ലാ​യി​രു​ന്നു​വെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ഇ​തോ​ടെ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യാ​യ മു​കേ​ഷി​ന് നി​കു​തി അ​ട​ക്കാ​ത്ത​തി​നും ജി​എ​സ്‌​ടി ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കാ​ത്ത​തി​നും നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ്. ഉ​ത്ത​രേ​ന്ത്യ​ന്‍ പ​ല​ഹാ​ര​മാ​യ ക​ചോ​രി​യും സ​മോ​സ​യു​മാ​ണ് ഇ​വി​ട​ത്തെ പ്ര​ധാ​ന വി​ഭ​വ​ങ്ങ​ള്‍. രാ​വി​ലെ മു​ത​ൽ വ​ൻ തി​ര​ക്കാ​ണ് ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.