Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
പിന്നാലെകൂടിയ കമ്പനികളോട് ജെയിസ് തീർത്തുപറഞ്ഞു: പുട്ട് കന്പനികളുടെ പരസ്യത്തിൽ അഭിനയിക്കില്ല, കാരണമിതാണ്...
Friday, March 25, 2022 4:49 PM IST
പുട്ട് കുടുംബബന്ധം തകര്‍ക്കുന്ന ഭക്ഷണമാണെന്ന് പരീക്ഷയ്ക്ക് ഉത്തരമെഴുതി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ മൂന്നാം ക്ലാസുകാരനെ തേടി കേരളത്തിലെ പുട്ടുപൊടി കമ്പനികള്‍.
സംസ്ഥാനത്തെ പ്രധാനപ്പെട്ട ആറ് ബ്രാന്‍ഡഡ് പുട്ട് നിര്‍മാണ സ്ഥാപനങ്ങളാണ് തങ്ങളുടെ മോഡലാകാന്വേണ്ടി ബംഗളൂരു എസ്എഫ്എസ് അക്കാദമിയിലെ വിദ്യാര്‍ഥി ജെയിസ് ജോസഫിനെ സമീപിച്ചത്. എന്നാല്‍, പുട്ടിനെതിരായ നിലപാടില്‍ ഉറച്ചുനിന്ന ജെയിസ് ഈ കമ്പനികളുടെ ഓഫറുകളെല്ലാം നിരസിച്ചു. ബംഗളൂരു ഇലക്ട്രോണിക്സ് സിറ്റിയില്‍ ജെയിസ് താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലും അഭ്യര്‍ഥനയുമായി കേരളത്തിലെ പുട്ടുപൊടി കമ്പനി പ്രതിനിധികള്‍ എത്തി.
പുട്ട് കുടുംബബന്ധം തകർക്കും
കോഴിക്കോട് മുക്കം മാമ്പറ്റ തേക്കനാല്‍ സോജി ജോസഫിന്റെയും ദിയയുടെയും മകനാണ് ജെയിസ് ജോസഫ്. മാതാപിതാക്കള്‍ ബംഗളൂരുവില്‍ ഐടി എന്‍ജിനിയര്‍മാരാണ്. മിഷനറീസ് ഓഫ് സെന്റ്. ഫ്രാന്‍സിസ് ഡി സെലസിന്റെ കീഴിലുള്ളതാണ് എസ്എഫ്എസ് അക്കാദമി.
വാര്‍ഷിക പരീക്ഷയ്ക്കു മുന്നോടിയായി നടത്തിയ മൂന്നാം ക്ലാസ് മോഡല്‍ പരീക്ഷയില്‍ ഇംഗ്ലീഷ് പേപ്പറിന്റെ ഒരു ചോദ്യം ഇഷ്ടമില്ലാത്ത ഭക്ഷണത്തെക്കുറിച്ച് എഴുതാനായിരുന്നു. മാതാപിതാക്കള്‍ക്കു ജോലിക്കുപോകേണ്ടതിനാല്‍ മിക്ക ദിവസവും ജെയിസിന്റെ വീട്ടില്‍ പുട്ടും പഴവുമായിരുന്നു പ്രഭാതഭക്ഷണം.
മാമ്പറ്റയിലെ പറമ്പില്‍ ധാരാളം പഴങ്ങളുള്ളതിനാല് ബംഗളൂരുവിലേക്കു പോകുമ്പേള്‍ പഴങ്ങള്‍ കൊണ്ടുപോകുന്നത് പതിവാണ്. രണ്ടര വര്‍ഷത്തെ കോവിഡ്കാല വര്‍ക്ക്അറ്റ് ഹോം ജീവിതത്തിനുശേഷം കഴിഞ്ഞ ദിവസം തിരിച്ചുപോയപ്പോഴും സോജിയും കുടുംബവും വാഴക്കുലകള്‍ കരുതിയിരുന്നു. പരീക്ഷ നടന്ന ദിവസം രാവിലെയും ജെയിസിന് പുട്ടും പഴവുമാണ് പ്രഭാതഭക്ഷണമായി നല്‍കിയത്.
നോണ്‍വെജ് ഇഷ്ടപ്പെടുന്ന ജെയിസ് പുട്ടിന്റെ പേരില്‍ അമ്മയുമായി മിക്ക ദിവസവും വഴക്കു പതിവാണ്. ഉത്തരപേപ്പറില്‍ തന്റെ അനുഭവമാണ് കുട്ടി പകര്‍ത്തിയത്.
പുട്ട് ഉണ്ടാക്കി അഞ്ചുമിനിട്ട് കഴിയുമ്പോള്‍ പാറപോലെയാകുമെന്നും തനിക്ക് പുട്ട് ഇഷ്ടമല്ലെന്നും ജെയിസ് ഉത്തരക്കടലാസില്‍ എഴുതി. വേറെ ഭക്ഷണം ചോദിച്ചാല്‍ അമ്മ തരില്ല.അപ്പോള്‍ താന്‍ കരയും.വഴക്കുണ്ടാകും. പുട്ട് കുടുംബബന്ധത്തെ തകര്‍ക്കുന്ന ഭക്ഷണമാണെന്നായിരുന്നു ജെയിസിന്റെ വിലയിരുത്തല്‍.
നിരവധി ആളുകൾ വിളിച്ചു
മൂന്നാം ക്ലാസിലെ ഇംഗ്ലീഷ് അധ്യാപിക ഷീബ റിച്ചാര്‍ഡ് അസാധാരണ നിരീക്ഷണമുള്ള ഈ ഉത്തരക്കടലാസ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഇതു ഒരു മാധ്യമ പ്രവര്ത്തകന് ഷെയര്‍ ചെയ്യുകയും നടന് ഉണ്ണിമുകുന്ദന് അത് ഏറ്റെടുക്കുകയും ചെയ്തു. 62,000 പേരാണ് ഉണ്ണിമുകുന്ദന്റെ ട്വിറ്ററില്‍ ഈ പോസ്റ്റ് ലൈക്ക് ചെയ്തത്. ഉണ്ണിമുകുന്ദന് വീട്ടില്‍ചെന്ന് ജെയിസിനെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളില്‍ അതിവേഗം ജെയിന്റെ ഉത്തരപേപ്പര്‍ വൈറലായി. ഓസ്ട്രേലിയ, യുകെ, ജര്‍മനി, യുഎസ്എ, ഗള്‍ഫ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ആളുകള്‍ ജെയിസിനെ വിളിച്ച് അഭിനന്ദിച്ചതായി അച്ഛന് സോജി ജോസഫ് പറഞ്ഞു. സ്കൂളിലെ താരമായി ജെയിസ് മാറിക്കഴിഞ്ഞു. ചോദ്യപേപ്പര്‍ പരമ്പരാഗത രീതിയിലല്ലെന്നും വിദ്യാര്‍ഥികളിലേക്ക് എളുപ്പത്തില്‍ സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഈ സംഭവം തെളിയിച്ചതിനാല്‍ സ്കൂള്‍ അധികൃതരും സന്തോഷത്തിലാണ്.
പുട്ട് വ്യാപാരത്തെ ബാധിച്ചു
പുട്ടിനെതിരായ ജെയിസിന്റെ കുറിപ്പ് പുട്ട് വ്യാപാരത്തെ ബാധിച്ചതായാണ് പുട്ട് നിര്‍മാണ കമ്പനികളുടെ പരാതി. അതുകൊണ്ടാണ് പുട്ട് നിര്‍മാണ കമ്പനികളുടെ മോഡലാകാനുള്ള അഭ്യര്‍ഥനയുമായി കമ്പനികള്‍ എത്തിയത്. ഒരു പുട്ട് കമ്പനി പരസ്യം ഷൂട്ട് ചെയ്യാനുള്ള കാമറ ടീമുമായാണ് ബംഗളൂരുവില്‍ അപ്പാര്‍ട്ട്മെന്റില്‍ എത്തിയത്.
തങ്ങളുടെ പുട്ട് സോഫ്റ്റ് ആണെന്നും എല്ലാവരും ഇഷ്ടപ്പെടുന്നതാണെന്നും പറയാനായിരുന്നു ഒരു ബ്രാന്‍ഡഡ് പുട്ട് കമ്പനിയുടെ അഭ്യര്‍ഥന. ഏതായാലും പുട്ട് തന്റെ ശത്രുവാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജെയിസ്. അതുകൊണ്ടുതന്നെ പുട്ട് കമ്പനികള്‍ക്കു നിരാശരായി മടങ്ങേണ്ടിവന്നു.
സോജി ജോസഫിന്റെ അച്ഛന് ജോസഫ് തൊടുപുഴയില്‍ നിന്നും അമ്മ മേരി പാലായില്‍ നിന്നും ജോലി ആവശ്യാര്‍ഥം മാമ്പറ്റയിലേക്കു കുടിയേറിയവരാണ്. ജോസഫ് കക്കാടംപൊയില്‍ സ്കൂളില്‍നിന്നും മേരി മണാശ്ശേരി സ്കൂളില്‍നിന്നുമാണ് റിട്ടയര്‍ ചെയ്തത്.സോജിയുടെ സഹോദരി സിസ്റ്റര്‍ ഡോ.രമ്യ ജോസ് താമരശേരി ചാവറ ഹോസ്പിറ്റലില്‍ ഫിസിഷ്യനാണ്.
ഏഴാം ക്ലാസില്‍ പഠിക്കുന്ന ലിസ് മരിയയും നഴ്സറി വിദ്യാര്‍ഥിയായ ക്രിസുമാണ് ജെയിസിന്റെ സഹോദരങ്ങള്‍. മകന്റെ ഉത്തരക്കടലാസ് വൈറലായതില്‍ അഭിമാനം കൊള്ളുകയാണ് സോജി ജോസഫ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"പോളണ്ടിലെ പ്രണയാകാശം പൂക്കുന്പോൾ'; ഒരു പൈലറ്റിന്റെ വിവാഹാഭ്യര്‍ഥന കാണാം
പ്രണയം, അത് ആര്‍ക്കും ആരോടും എപ്പോഴും തോന്നാവുന്ന ഒരു വികാരമണല്ലൊ. ചിലപ്പോള്‍ അത് കാലങ്ങളെ അതിജീവിക്കും. ചിലത് ജീവിത
തമിഴ്നാട്ടിലെ പരിസ്ഥിതിസൗഹൃദ പോളിംഗ്ബൂത്തുകള്‍; വൈറല്‍
ഇന്ത്യയാകെ തെരഞ്ഞെടുപ്പ് ചൂടിലാണല്ലൊ. അടുത്ത ഭരണകര്‍ത്താക്കള്‍ ആരെന്നത് ജനം നിര്‍ണയിക്കുന്ന വോട്ടെടുപ്പ് വലിയ പ്രാധ
പ്രസവശേഷം വീട്ടിലെത്തിയ മരുമകള്‍ക്കായി ക്രെയിന്‍ ഒരുക്കി അമ്മായി അമ്മ; സ്നേഹമെന്ന് നെറ്റിസണ്
വീട്ടില്‍ പുതിയ ഒരു അതിഥി വരുമ്പോള്‍ എന്തൊരു ആനന്ദമാണ്. മാതാപിതാക്കള്‍ക്കുള്ളതുപോലെ സന്തോഷം മുത്തചച്ഛനും മുത്തശിക്ക
ഒരു സോപ്പ് കുമിളയില്‍ ഗിന്നസ് റിക്കാർഡ് തീര്‍ത്ത സൈബര്‍സുരക്ഷാ വിദഗ്ധന്‍
സോപ്പ് ബബിളുകളുടെ കാര്യം അറിയാമല്ലൊ. നേര്‍ത്ത ഇവ ചെറുകാറ്റില്തന്നെ ചാഞ്ചാടി പൊട്ടിത്തകരുകയാണല്ലൊ പതിവ്. എന്നിരുന്ന
ഭാഗ്യം ഇങ്ങനെയും! തോമസിനു രണ്ടാംവട്ടവും ഒന്നാംസമ്മാനം
രണ്ടുവർഷത്തിനിടെ രണ്ടാമതും കേരള ലോട്ടറിയുടെ ഒന്നാംസമ്മാനം നേടി ഇരട്ടഭാഗ്യശാലിയായി വാഴൂർ ചെങ്കൽ മുത്തിയാപാറയിൽ ത
"തോല്പിച്ച സ്ഥിതിക്ക് പൈസ തിരിച്ചു കൊടുത്ത് സാറ് മാന്യത കാട്ടണം'; ഒരു പരാജയപ്പെട്ട കൈക്കൂലി കഥ
സ്കൂള്‍ കാലം, അതിമനോഹരമാണ്. എന്നാല്‍ പരീക്ഷ; അതത്ര നന്നല്ല. അവിടെയാണ് ആദ്യത്തെ വേര്‍തിരിവ് സംഭവിക്കുന്നത് എന്ന് പല
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള തയാറെടു
വിമാനത്തിൽ ചോക്ലേറ്റ് കൊടുത്തില്ല! ആറുവയസുകാരിയുടെ പരിഭവം വൈറൽ
ഇത്തിഹാദ് എയർവേസിൽ യാത്രചെയ്ത ആറുവയസുകാരിയുടെ പരാതി ലോകമെങ്ങും പാട്ടായി. ബിസിനസ് ക്ലാസിൽ സഞ്ചരിച്ച ബാലിക, പ്രത
സമാന്തര പ്രപഞ്ചത്തിലെ വേനല്‍ക്കാല കാഴ്ചകള്‍
ലോകം ചൂടിന്റെ ആധിക്യത്താല്‍ വെന്തുരുകുകയാണല്ലൊ. പ്രത്യേകിച്ച് നമ്മുടെ നാട്. 40 ഡിഗ്രിക്ക് മുകളില്‍ ആണ് ഇവിടെ നിലവില്‍ ത
യുവാവ് ട്രെഡ്മില്ലില് ഓടിയത് അരദിവസം; ഗിന്നസ് റിക്കാര്‍ഡില്‍ എത്തിനിന്നു
ആളുകള്‍ പലതരം പ്രവര്‍ത്തികളിലൂടെ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ബുക്കില്‍ തങ്ങളുടെ പേരുകള്‍ ചേര്‍ക്കുന്നു. അവയില്‍ പല
"കൈമാറ്റിത്തരണം'; ഫോട്ടോ എഡിറ്റ് ചെയ്യുമൊ എന്നാവശ്യപ്പെട്ടപ്പോള്‍ ആ പെണ്‍കുട്ടി ഇത്ര പ്രതീക്ഷിച്ചിരിക്കില്ല
ഫോട്ടോയില്‍ സ്വന്തം മുഖം മനോഹരമായിരിക്കണം എന്നാണ് മിക്കവരുടെയും ആഗ്രഹം. മിക്കപ്പോഴും ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്ത് നില്
എൻഡിഎ സ്ഥാനാര്‍ഥി വിജയിക്കുമെന്ന് തത്ത, കൈനോട്ടക്കാരനെ പോലീസ് "കൂട്ടിലടച്ചു'
മുകേഷ് നായകനായ പ്രവാചകന് എന്ന സിനിമ ഓര്‍മയില്ലേ.. തെരഞ്ഞെടുപ്പ് പ്രവചനവും, അട്ടിമറിയും, ഫലമറിയാന്‍ ജോല്സ്യന്റ
തെരഞ്ഞെടുപ്പ്; കടലിനടിയിൽ കാന്പയിൻ
രാജ്യമാകെ തെരഞ്ഞെടുപ്പ് ചൂടിലാണല്ലൊ. രാജ്യത്തെ അടുത്തഘട്ടത്തില്‍ നയിക്കാന്‍ പോകുന്നത് ആരെന്ന ആകാംക്ഷ നിലനില്ക്കുന്നു
"വിദേശസഞ്ചാരിക്ക് ആശംസ'; അക്കാലത്തെ പത്ര പരസ്യം കൗതുകംതന്നെ
"അമ്മച്ചീ ഞാന്‍ അപ്പുറത്തെ വീടുവരെ പോയേച്ചു വരാം' എന്നു പറയുമ്പോലെയാണ് ആധുനിക കാലത്ത് ആളുകള്‍ വിദേശത്തേക്ക് പോകുന്നത
ഇരട്ടി സന്തോഷം; അറിഞ്ഞും അറിയാതെയും ലോട്ടറിയടിച്ചപ്പോള്‍
ഭാഗ്യക്കുറി പരീക്ഷിക്കാത്തവര്‍ കുറവായിരിക്കും. ഒറ്റനിമിഷം കൊണ്ട് സ്വന്തം തലവര മാറുമ്പോള്‍ ആരും ഒന്ന് പകയ്ക്കും. ചിലര്‍
ചേച്ചി അലക്സായെ "പട്ടിയാക്കി'; കുട്ടി രക്ഷപ്പെട്ടു
ടൂ ഹരിഹര്‍ നഗര്‍ ചിത്രത്തില്‍ മുകേഷിന്റെ കഥാപാത്രം മറ്റുള്ള സുഹൃത്തുക്കളോട് ഒരു ആന കുത്താന്‍ വരമ്പോള്‍ എന്തുചെയ്യുമെ
ടൈറ്റാനിക്കിലെ 112 വര്‍ഷം പഴക്കമുള്ള മെനു;ചിത്രം വൈറല്‍
ആഡംബരത്തിന്റെ കാര്യം പറയുമ്പോള്‍ ആരുടേയും മനസില്‍ ആദ്യമെത്തുന്നവയില് ഒന്നാണല്ലൊ ടൈറ്റാനിക്. പ്രഥമ യാത്രയില്തന്ന
പുതിയ ഐറ്റം ഇറങ്ങിയിട്ടുണ്ട്..! "പാൻ മസാലദോശ'
മസാലദോശയിൽ ഉരുളക്കിഴങ്ങ്, സവാള തുടങ്ങിയവ ഉൾപ്പെടുന്ന കൂട്ടിനു പകരം മറ്റെന്തെങ്കിലും സങ്കൽപ്പിക്കാൻ കഴിയുമോ..? എന
"വിലയേറിയ അക്കങ്ങള്‍'; ഈ മൊബൈല്‍ നമ്പറിന് ലേലത്തില്‍ ലഭിച്ചത് കോടികള്‍
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവര്‍ ആരുംതന്നെയില്ലെന്ന് പറയാം. അത്രമാത്രം അവ നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടുകഴിഞ്ഞു. ആശയവിനിമയങ്ങള്‍ക്ക് മാത്രമല്ല സ
നള; ലോകത്തിലെ ഏറ്റവും ധനികയായ പൂച്ച
പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് എന്ന പഴഞ്ചൊല്ല് പ്രസിദ്ധമാണല്ലൊ. എന്നാല്‍ തങ്ങള്‍ക്ക് പലതും അപ്രാപ്യമല്ലെന്ന് തെ

പണക്കൂമ്പാരത്തിൽ കിടന്ന് രാഷ്ടീയ നേതാവ്! ചിത്രം വൈറൽ
ആസാമിലെ രാഷ്ട്രീയക്കാരനായ ബെഞ്ചമിൻ ബസുമാതിരി നോട്ട് കൂമ്പാരത്തിൽ ഉറങ്ങുന്ന ഫോട്ടോ വൈറലായി. ആസാമിലെ ബിജെപിയുടെ സഖ്
"അതിപ്പോള്‍ നീ അറിയേണ്ട'; മകനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച ചൈനാക്കാരന്
പലരുടെയും ഒരാഗ്രഹമാണ് കുറേ സമ്പാദിച്ച് ഒരു കോടീശ്വരനായി മാറണമെന്നത്. വലിയ കാര്‍, ബംഗ്ലാവ്, പരിചാരകര്‍, വ്യവസായങ്
"ഗ്രീന്‍ ബെഞ്ച്മാര്‍ക്ക്'; ചാണക്യപുരിയിലെ മതിപ്പുളവാക്കുന്ന പൂന്തോട്ടം
സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമാണല്ലൊ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര. അദ്ദേഹം നെറ്റിസന്റെ ശ്രദ്ധയി
"കുട്ടി മാമാ ഞാന്‍ ഞെട്ടി മാമാ';19,000 രൂപയ്ക്ക് യുഎസില്‍ നിന്നും മുംബൈ വിമാനം
അമേരിക്ക, വിമാനം ഇതു രണ്ട് അപ്രാപ്യമെന്നാണ് സാധാരണക്കാര്‍ കരുതുക. പലരും തലയ്ക്ക് മുകളിലൂടെ പറന്നകലുന്ന വിമാനങ്ങളെ
എയറില്‍ നിന്നൊരു തഗ്ഗ് ചിത്രം; ചര്‍ച്ചയായി ഇന്‍ഡിഗോ വിമാനത്തിലെ മുഖംമൂടി
തങ്ങളുടെ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്കുന്നതില് വിമാനക്കമ്പനികള്‍ ശ്രദ്ധിക്കാറുണ്ടല്ലൊ. മിക്കപ്പോഴും ആഹാ
ബെല്‍ജിയന്‍ ഫ്ളെമിഷ്; ലോകത്തിലെ ഏറ്റവും വലിയ മുയലുകള്‍
മുയലുകള്‍ എന്നാല്‍ എന്താണ് നമ്മുടെ മനസിലേക്ക് ഓടിയെത്തുക. പുല്ലൊക്കെ അകത്താക്കി ചാടിയോടി നടക്കുന്ന ഒരു സാധു ജീവി. നമ്
"എനിക്കൊപ്പമുള്ള ഈ യാത്രക്കാരി...'; പൈലറ്റിന്റെ അനൗണ്‍സ്മെന്റ് വൈറല്‍
വിമാനയാത്ര ഒട്ടുമിക്കവര്‍ക്കും പ്രത്യേകതയുള്ള ഒന്നാണല്ലൊ. മേഘങ്ങള്‍ കാല്ക്കീഴിലാക്കി പറന്നുപോകുന്ന അസുലഭ നിമിഷം.
തായ്ലൻഡിൽ അദ്ഭുതജീവി എട്ടു കണ്ണ് എട്ടു കാല്..!
എട്ടു കണ്ണുകളുള്ള ജീവിയെപ്പറ്റി ഇതുവരെ ആരും കേട്ടിട്ടുണ്ടാവില്ല? എന്നാൽ അങ്ങനെയുള്ള ജീവികളെയും ഭൂമുഖത്തു കണ്ടെത്തി. എ
"ഒരു വിട്ടുവീഴ്ചയും ഇല്ല, യുദ്ധം മാത്രം'; വാഹനത്തിലെ വേറിട്ട വാചകം
ഓട്ടോറിക്ഷകളുടെ പിന്നിലും മഡ് ഗാര്ഡിലുമൊക്കെ രസകരമായ വാചകങ്ങള്‍ നമുക്ക് കാണാന്‍ കഴിയും, "ഈ പാവം പൊയ്ക്കോട്ടെ', "മു
ആ ഇന്ത്യക്കാരന് മലയാളിയാണ്...
ദുബായി ഇൻഫ്ലുവൻസര്‍ അല്‍ റഫേലോ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോ സൈബര്‍ലോകത്ത് ഇപ്പോള്‍ വൈറലാണ്. ഈജിപ്ഷ്യന്‍ താളവാദ
Latest News
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top