വി​വാഹവ​സ്ത്രം മാ​ത്രം നോ​ട്ട​മി​ട്ട് ക​ള്ള​ൻ! കാ​ര​ണം...
Thursday, September 27, 2018 9:34 AM IST
ചൈ​​​ന​​​യി​​​ലെ ഷാം​​​ഗ്ഹാ​​​യി പ്ര​​​വി​​​ശ്യ​​​യി​​​ലു​​​ള്ള പ​​​ല തു​​​ണി​​​ക്ക​​​ട​​​ക​​​ളി​​​ൽ​​​നി​​​ന്നു വി​​​വാ​​​ഹ​​​വ​​​സ്ത്ര​​​ങ്ങ​​​ൾ മാ​​​ത്രം മോ​​​ഷ​​​ണം പോ​​​കു​​​ന്ന​​​ത് പ​​​തി​​​വാ​​​യ​​​തോ​​​ടെ​​യാ​​ണ് സം​​​ഭ​​​വം ചൈ​​​നീ​​​സ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത്. മോ​​​ഷ​​​ണം ന​​​ട​​​ന്ന ക​​​ട​​​ക​​​ളി​​​ൽ പ​​​ണ​​​വും കം​​​പ്യൂ​​​ട്ട​​​റും മ​​​റ്റു വി​​​ല​​​കൂ​​​ടി​​​യ വ​​​സ്തു​​​ക്ക​​​ളു​​​മെ​​​ല്ലാ​​​മു​​​ണ്ടാ​​​യി​​​ട്ടും അ​​​തൊ​​​ന്നു​​​മെ​​​ടു​​​ക്കാ​​​തെ ക​​​ള്ള​​​ൻ വി​​​വാ​​​ഹ​​​വ​​​സ്ത്രം മാ​​​ത്രം അ​​​ടി​​​ച്ചു​​​മാ​​​റ്റി​​​യ​​​തു സ​​​ക​​​ല​​​രെ​​​യും കു​​​ഴ​​​ക്കി. പ്ര​​​ത്യ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം ത​​ന്നെ രം​​ഗ​​ത്തു​​വ​​ന്നു.

ഒ​​ടു​​വി​​ൽ ക​​​ള്ള​​​ൻ പി​​​ടി​​​യി​​​ലാ​​​യി. 50 വ​​​യ​​​സു​​​ള്ള ഗൂ ​​​ആ​​​ണ് മോ​​​ഷ​​​ണ​​​ത്തി​​​നി​​​ടെ പോ​​​ലീ​​​സ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. ഭാ​​​ര്യ ഉ​​​പേ​​​ക്ഷി​​​ച്ചു​​​പോ​​​യ​​​തോ​​​ടെ വി​​​വാ​​​ഹ ജീ​​​വി​​​ത​​​മ​​​വ​​​സാ​​​നി​​​ച്ച ത​​​നി​​​ക്ക് വി​​​വാ​​​ഹ വ​​​സ്ത്ര​​​ങ്ങ​​​ൾ ക​​​ണ്ടാ​​​ൽ താ​​​ൻ വി​​​വാ​​​ഹി​​​ത​​​നാ​​​കാ​​​ൻ പോ​​​കു​​​ക​​​യാ​​​ണെ​​​ന്ന തോ​​​ന്ന​​​ലു​​​ണ്ടാ​​​കു​​​ന്നു​​​വെ​​​ന്നും ഈ ​​​തോ​​​ന്ന​​​ൽ നി​​​ല​​​നി​​​ർ​​​ത്താ​​​നാ​​​ണ് മോ​​​ഷ്ടി​​​ച്ച​​​തെ​​​ന്നു​​​മാ​​​ണ് ഗൂ ​​​പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞ​​​ത്. ക​​​ക്ഷി​​​യു​​​ടെ വീ​​​ട്ടി​​​ൽ​​​നി​​​ന്ന് 300ഓ​​​ളം വി​​​വാ​​​ഹ വ​​​സ്ത്ര​​​ങ്ങ​​​ൾ പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.