കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ വ​ഴി​യി​ല്ല; മ​തി​ൽ ചാ​ടി ക​ട​ന്ന് കാ​ട്ടാ​ന​ക്കൂ​ട്ടം
കാ​ട്ടി​ലേ​ക്ക് പോ​കു​വാ​ൻ കാ​ട്ടാ​ന​ക്കൂ​ട്ടം മ​തി​ൽ ചാ​ടി​ക്ക​ട​ക്കു​ന്ന​തി​ന്‍റെ അ​തി​ശ​യ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ക​ർ​ണാ​ട​ക​യി​ൽ ന​ട​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത് ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ​ർ​വീ​ണ്‍ ക​സ്വാ​നാ​ണ്.

ഹൊ​സൂ​രി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ആ​ന മ​തി​ൽ ചാ​ടു​ന്ന​ത് എ​പ്പോ​ഴെ​ങ്കി​ലും ക​ണ്ടി​ട്ടു​ണ്ടോ?. എ​ല്ലാ വ​ഴി​യും അ​ട​ഞ്ഞു ക​ഴി​യു​മ്പോ​ൾ അ​ങ്ങ​നെ ചെ​യ്യേ​ണ്ടി വ​രും. ഹൊ​സൂ​രി​ൽ നി​ന്നു​ള്ള ഈ ​പ​ഴ​യ വീ​ഡി​യോ നി​ങ്ങ​ളെ അ​തി​ശ​യി​പ്പി​ക്കും. വീ​ഡി​യോ​യ്ക്കൊ​പ്പം അ​ദ്ദേ​ഹം കു​റി​ച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.