"ക്ലിക്ക്' ശരിക്കും ക്ലിക്കാ‍യി..! ആരുമൊന്നു നോക്കിപ്പോകും ഈ കാമറാവീട്
Friday, July 17, 2020 4:24 PM IST
ക​ർ​ണാ​ട​ക ബ​ല​ഗാ​വി ശാ​സ്ത്രി ന​ഗ​റി​ൽ​ക്കൂ​ടി ക​ട​ന്നു​പോ​കു​ന്ന ആ​രു​ടെ​യും ക​ണ്ണി​ലു​ട​ക്കു​ന്ന ഒ​രു വീ​ടു​ണ്ട്. ‘ക്ലി​ക്’ എ​ന്ന കാ​മ​റ​വീ​ട്. ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ര​വി ഹൊ​ങ്ക​ലി​ന്‍റേ​താ​ണ് ഈ ​വീ​ട്.

ര​ണ്ട​ര​വ​ർ​ഷം​കൊ​ണ്ട് 70 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് വീ​ട് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്ന് ആ​ൺ​കു​ട്ടി​ക​ളാ​ണ് ര​വി​ക്കും കൃ​പാ​റാ​ണി​ക്കും. മൂ​ന്നു​കു​ട്ടി​ക​ളു​ടെ പേ​രും വ്യ​ത്യ​സ്ത​മാ​ണ്- കാ​ന​ൺ, നി​ക്കോ​ൺ, എ​പ്സ​ൺ.



വീ​ടി​ന്‍റെ ഓ​രോ​നി​ല​യു​ടെ ചു​മ​രു​ക​ളി​ലും അ​വ​രു​ടെ പേ​രും എ​ഴു​തി​വെ​ച്ചി​ട്ടു​ണ്ട്. കാമ​റ​ക​ളും ഫി​ലിം റോ​ളു​ക​ളു​ടെ​യു​മൊ​ക്കെ മാ​തൃ​ക​ക​ൾ ഈ ​വീ​ടി​ന്‍റെ ചു​മ​രു​ക​ളി​ലും ഡി​സൈ​നു​ക​ളി​ലും വാ​തി​ലി​ലും ജ​ന​ന​ലി​ലു​മെ​ല്ലാം കാ​ണാം.

ആ​ഴ്ച​ക​ൾ​ക്കു​മു​മ്പാ​യി​രു​ന്നു ഗൃ​ഹ​പ്ര​വേ​ശം. ഇ​തി​നി​ടെ​യാ​ണ് വീ​ടി​ന്‍റെ ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. വീ​ട് നി​ർ​മി​ക്കു​മ്പോ​ഴോ മ​ക്ക​ൾ​ക്ക് പേ​രി​ടു​മ്പോ​ഴോ ഇ​ത്ര​ത്തോ​ളം പ്ര​ശ​സ്ത​മാ​കു​മെ​ന്ന് ക​രു​തി​യി​ല്ലെ​ന്ന് ര​വി പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.