ഇ​രു​ത​ല​ക​ളു​മാ​യി അ​ത്ഭു​ത പാ​മ്പ്; സം​ഭ​വം വി​ർ​ജീ​നി​യ​യി​ൽ
Tuesday, September 25, 2018 3:19 PM IST
ര​ണ്ടു ത​ല​ക​ളു​മാ​യി ജ​നി​ച്ച പാ​മ്പ് അ​ത്ഭു​ത​മാ​കു​ന്നു. അ​മേ​രി​ക്ക​യി​ലെ വി​ർ​ജീ​നി​യ സ്വ​ദേ​ശി​യാ​യ ഒ​രാ​ളു​ടെ വീ​ടി​നു സ​മീ​പ​ത്തു​നി​ന്നു​മാ​ണ് ഈ ​പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. വി​ർ​ജീ​നി​യ​യി​ലെ ഉ​ര​ഗ​ങ്ങ​ളെ​യും ഉ​ഭ​യ​ജീ​വി​ക​ളെ​യും പ​റ്റി പ​ഠി​ക്കു​ന്ന ജ​ന്തു​ശാ​സ്ത്ര​ശാ​ഖ​യു​മാ​യി ഇ​ദ്ദേ​ഹം ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

ഇ​ത്ത​ര​ത്തി​ൽ ജ​നി​ക്കു​ന്ന ജീ​വി​ക​ളെ അ​ധി​കം കാ​ണു​വാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. കാ​ര​ണം ര​ണ്ടു ത​ല​ക​ളു​മാ​യി ജീ​വി​ക്കാ​ൻ ഇ​വ​ർ​ക്ക് ഒ​രു​പാ​ട് ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​കും. അ​തി​നാ​ൽ ത​ന്നെ അ​വ​ർ​ക്ക് ആ​യു​സും അ​ധി​കം ല​ഭി​ക്കാ​റി​ല്ല. കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ൾ​ക്കാ​യി വി​ർ​ജീ​നി​യ​യി​ലെ വെ​യ്നെ​സ്ബോ​റോ​യി​ലെ വൈ​ൽ​ഡ്ലൈ​ഫ് സെ​ന്‍റ​റി​ലേ​ക്ക് ഈ ​പാ​മ്പി​നെ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.