ചന്ദ്രനിലേക്കു വിനോദയാത്ര നടത്താൻ സ്പേസ് എക്സ്
Sunday, September 16, 2018 9:19 AM IST
ച​​​ന്ദ്ര​​​നി​​​ലേ​​​ക്കു വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​യെ അ​​​യ​​​യ്ക്കാ​​​നൊ​​​രു​​​ങ്ങി അ​​​മേരി​​​ക്ക​​​യി​​​ലെ സ്വ​​​കാ​​​ര്യ ബ​​​ഹി​​​രാ​​​കാ​​​ശ ക​​​ന്പ​​​നി​​​യാ​​​യ സ്പേ​​​സ് എ​​​ക്സ്. ച​​​ന്ദ്ര​​​നി​​​ലേ​​​ക്കു പോ​​​കാ​​​നു​​​ള്ള​ ആ​​ളു​​​മാ​​​യി ക​​​രാ​​​ർ ഒ​​​പ്പി​​​ട്ടു​​​വെ​​​ന്നും ഇ​​​യാ​​​ളു​​​ടെ പേ​​​രു​​​വി​​​വ​​​രം വൈ​​​കാ​​​തെ​ അ​​​റി​​​യി​​​ക്കു​​​മെ​​​ന്നും ഇ​​​ലോ​​​ൺ മ​​​സ്കി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സ്പേ​​​സ് എ​​​ക്സ് അ​​​റി​​​യി​​​ച്ചു.

ത​​​ങ്ങ​​​ൾ രൂ​​​പം​​​കൊ​​​ടു​​​ത്ത ബി​​​ഗ് ഫാ​​​ൽ​​​ക്ക​​​ൺ റോ​​​ക്ക​​​റ്റി​​​ൽ (ബി​​​എ​​​ഫ് ആ​​​ർ) വി​​​നോ​​​ദ​​സ​​​ഞ്ചാ​​​രി​​​യെ അ​​​യ​​​യ്ക്കാ​​​നാ​​​ണു ക​​​ന്പ​​​നി പ​​​ദ്ധ​​​തി​​​യി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ബി​​​എ​​​ഫ് ആ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് 2022ഓ​​​ടെ മ​​​നു​​​ഷ്യ​​​നെ ചൊ​​​വ്വ​​​യി​​​ൽ അ​​യ​​യ്ക്കാ​​​മെ​​​ന്നു നേ​​​ര​​​ത്തെ സ്പേ​​​സ് എ​​​ക്സ് അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, വ​​​രു​​​ന്ന അ​​​ഞ്ചു​ വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ 300 ചാ​​​ന്ദ്ര​​ദൗ​​​ത്യ​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​തി​​​നാ​​​യി 40ഓ​​​ളം റോ​​​ക്ക​​​റ്റ് കോ​​​റു​​​ക​​​ൾ ഉ​​​ട​​​ന​​​ടി നി​​​ർ​​​മി​​​ക്കു​​​മെ​​​ന്നും സ്പേ​​​സ് എ​​​ക്സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.