സ്കൂ​ളി​ൽ നി​ന്നും റെ​യി​ൽ​വെ ട്രാ​ക്കി​ലേ​ക്ക്; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
ക്ലാ​സ് ക​ഴി​ഞ്ഞ് സ്കൂ​ളി​ൽ നി​ന്നും വ​രു​ന്ന കു​ട്ടി​ക​ൾ റെ​യി​ൽ​വെ പാ​ളം മു​റി​ച്ച് ക​ട​ന്ന് ഓ​ടു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​ന്നു. കാ​ഞ്ഞ​ങ്ങാ​ട് അ​ജാ​നൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ന് സ​മീ​പ​ത്ത് നി​ന്നു​മാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

സ്കൂ​ളി​ൽ നി​ന്നും ഓ​ടി വ​രു​ന്ന കു​ട്ടി​ക​ൾ യാ​തൊ​രു ശ്ര​ദ്ധ​യു​മി​ല്ലാ​തെ റെ​യി​ൽ​വെ പാ​ളം മു​റി​ച്ച് ക​ട​ന്ന് പോ​കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. റെ​യി​ൽ​വെ പാ​ള​ത്തി​ന് അ​പ്പു​റം നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന ഓ​ട്ടോ​യി​ലേ​ക്ക് ക​യ​റു​വാ​നാ​ണ് കു​ട്ടി​ക​ളു​ടെ തി​ര​ക്ക്.

അ​ബ്ദു​ള്ള അ​ഹ​മ​ദ് എ​ന്ന​യാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് യാ​തൊ​രു പ്രാ​ധാ​ന്യ​വും ന​ൽ​കാ​ത്ത സ്കൂ​ൾ അ​ധി​കൃ​ത​ർ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​യ​രു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.