വാ​ലു​ക​ളൊട്ടിയ അ​ണ്ണാ​ൻകു​ഞ്ഞു​ങ്ങ​ളെ വേ​ർ​പെ​ടു​ത്തി
Tuesday, September 18, 2018 9:23 AM IST
വാ​​​​ലു​​​​ക​​​​ളൊട്ടിച്ചേർന്നതിനേത്തുടർന്നു ച​​​​ലി​​​​ക്കാ​​​​നാ​​​​വാ​​​​തെ കു​​​​ടു​​​​ങ്ങി​​​​യ അ​​​​ഞ്ച് അ​​​​ണ്ണാ​​​​ൻ​​കു​​​​ഞ്ഞു​​​​ങ്ങ​​​​ളെ പ​​​​രി​​​​സ്ഥി​​​​തി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. അമേരിക്കയിലെ വി​​​​സ്ക​​​​ൻ​​​​സി​​​​നി​​​​ലാ​​​​ണ് സം​​​​ഭ​​​​വം. അ​​​​ണ്ണാ​​​​ൻകു​​​​ഞ്ഞു​​​​ങ്ങ​​​​ളു​​​​ടെ അ​​​​മ്മ പ്ലാ​​​​സ്റ്റി​​​​ക് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ​​​​ദാ​​​​ർ​​​​ഥ​​​​ങ്ങ​​​​ളു​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ഇ​​​​വ​​​​ർ​​​​ക്കു​​​​ള​​​​ള കൂട് കൂട്ടിയത്.

വെ​​​​യി​​​​ലേ​​​റ്റ് ഈ ​​​​പ്ലാ​​​​സ്റ്റി​​​​ക് ഉ​​​​രു​​​​കി അ​​​​ണ്ണാ​​​​ൻ​​​​കു​​​​ഞ്ഞു​​​​ങ്ങ​​​​ളു​​​​ടെ വാ​​​​ലു​​​​ക​​​​ൾ അ​​​​തി​​​​ലു​​​​റ​​​​ച്ചു​​​​പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. 20 മി​​​​നി​​​​റ്റ് നീ​​​​ണ്ടു​​​​നി​​​​ന്ന ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഇ​​​​വ​​​​യെ വേ​​​​ർ​​​​പെ​​​​ടു​​​​ത്തി​​​​യെ​​​​ടു​​​​ത്ത​​​​ത്. വാ​ലു​ക​ളു​ടെ അ​ല്പ​ഭാ​ഗം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും അ​ണ്ണാ​ൻ​കു​ഞ്ഞു​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നു പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.