വ​ള​ർ​ത്തു പൂ​ച്ച​യ്ക്ക് വ​ഴി​യ​രി​കി​ൽ നി​ന്നും ല​ഭി​ച്ച കൂ​ടി​നു​ള്ളി​ൽ മ​യ​ക്കു​മ​രു​ന്ന്
Tuesday, September 18, 2018 3:27 PM IST
വ​ഴി​യ​രി​കി​ൽ നി​ന്നും വീ​ട്ടി​ലേ​ക്കു വ​ള​ർ​ത്തു​പൂ​ച്ച കൊ​ണ്ടു​വ​ന്ന കൂ​ടി​നു​ള്ളി​ൽ മ​യ​ക്കു​മ​രു​ന്നു​ക​ൾ. യു​കെ​യി​ലെ ബ്രി​സ്റ്റോ​ളി​ലാ​ണ് സം​ഭ​വം. സം​ഭ​വം ക​ണ്ട് ഞെ​ട്ടി​യ വീ​ട്ടു​ട​മ​സ്ഥ​ൻ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു.

മു​പ്പ​ത് ചെ​റി​യ കൂ​ടി​നു​ള്ളി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ കൊ​ക്കൈ​യ്നും ഹെ​റോ​യി​നു​മാ​യി​രു​ന്നു ഈ ​കൂ​ടി​നു​ള്ളി​ൽ. സം​ഭ​വ​ത്തെ പ​റ്റി പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ങ്കി​ലും ഇ​തു​വ​രെ​യും ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. ഇ​തി​നു മു​മ്പും സ​മാ​ന​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.