വ​ള​ർ​ത്ത് മൃ​ഗ​ങ്ങ​ളു​മാ​യി യു​വ​തി ഹോ​ട്ട​ലി​ൽ; പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത് പോ​ലീ​സ്
അ​മേ​രി​ക്ക​യി​ൽ നി​ന്നും ഇ​ന്ത്യ​യി​ലെ​ത്തി​യ യു​വ​തി കൂ​ടെ കൊ​ണ്ടു വ​ന്ന​ത് നി​ര​വ​ധി വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ. എ​ന്നാ​ൽ മൃ​ഗ​ങ്ങ​ളു​മാ​യി ഹോ​ട്ട​ലി​ൽ താ​മ​സി​ക്കു​വാ​നെ​ത്തി​യ​പ്പോ​ൾ അ​ധി​കൃ​ത​ർ ഇ​വ​രെ ത​ട​ഞ്ഞു. ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് സം​ഭ​വം.

ആ​റ് പൂ​ച്ച​ക​ൾ, ഏ​ഴ് വ​ള​ർ​ത്തു​നാ​യ്ക്ക​ൾ, ഒ​രു ആ​ട് എ​ന്നി​വ​യ്ക്കൊ​പ്പ​മാ​ണ് ഇ​വ​ർ ഗു​ജ​റാ​ത്തി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ താ​മ​സ​ത്തി​നെ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​വി​ടെ താ​മ​സി​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ഈ ​യു​വ​തി​യെ അ​നു​വ​ദി​ച്ചി​ല്ല.



മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് ബു​ക്ക് ചെ​യ്ത റൂ​മാ​ണി​തെ​ന്നും ഇ​വി​ടെ ത​ന്നെ താ​മ​സി​ക്ക​ണ​മെ​ന്നും വാ​ശി പി​ടി​ച്ച യു​വ​തി പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തു. പി​ന്നീ​ട് പോ​ലീ​സ് ഇ​ട​പെ​ട്ട​പ്പോ​ൾ ഹോ​ട്ട​ലി​ൽ താ​മ​സി​ക്കു​വാ​നു​ള്ള അ​നു​മ​തി ഇ​വ​ർ​ക്ക് ല​ഭി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.