പോ​സ്റ്റ് വു​മ​ണെ തേ​ടി​യെ​ത്തി​യ സ​മ്മാ​ന​പൊ​തി​യി​ൽ ജീ​വ​നു​ള്ള പാ​മ്പ്
Tuesday, October 9, 2018 2:11 PM IST
പോ​സ്റ്റ് വു​മ​ണെ തേ​ടി​യെ​ത്തി​യ സ​മ്മാ​ന​പൊ​തി​യി​ൽ ജീ​വ​നു​ള്ള പാ​മ്പ്. വ​ർ​ക്ക​ല കി​ളി​ത്ത​ട്ടു​മു​ക്ക് പാ​ർ​വ​തി മ​ന്ദി​ര​ത്തി​ൽ അ​നി​ല ലാ​ലി​ന്‍റെ പേ​രി​ലാ​ണ് സ​മ്മാ​ന​പൊ​തി എ​ത്തി​യ​ത്. കോം​പ്ലി​മെ​ന്‍റ​റി ഗി​ഫ്റ്റ് എ​ന്ന് സ​മ്മാ​ന​പൊ​തി​ക്കു മു​ക​ളി​ൽ എ​ഴു​തി​യി​രു​ന്നു.

പെ​ട്ടി തു​റ​ന്ന​പ്പോ​ൾ അ​തി​നു​ള്ളി​ൽ ഒ​രു പാ​ത്ര​മാ​യി​രു​ന്നു. അ​ത് ച​ലി​ക്കു​ന്നു​വെ​ന്ന ക​ണ്ട​പ്പോ​ൾ സം​ശ​യം തോ​ന്നി​യ അ​നി​ല സ​ഹ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചു. അ​വ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പാ​ത്ര​ത്തി​ൽ പാ​മ്പാ​ണെ​ന്ന് അ​റി​ഞ്ഞ​ത്. കൂ​ടാ​തെ ഒ​രു ക​ത്തും പാ​ത്ര​ത്തി​ൽ ഉ​ണ്ടാ​യി​ര​ന്നു.

ചു​രു​ട്ട വി​ഭാ​ഗ​ത്തി​ലു​ള്ള പാ​മ്പാ​യി​രു​ന്നു പാ​ത്ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​നി​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പോ​സ്റ്റ് ഓ​ഫീ​സി​ലെ ലെ​റ്റ​ർ ബോ​ക്സി​നു മു​ക​ളി​ലാ​ണ് ഈ ​സ​മ്മാ​ന​പൊ​തി ക​ണ്ടു വ​ച്ച​ത്. അ​തി​നാ​ൽ സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് സ​മ്മാ​ന​ദാ​താ​വി​നെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.