University News
നാ​ലു വ​ർ​ഷ ബി​രു​ദ​കോ​ഴ്സു​ക​ളി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വി​​​വി​​​ധ പ​​​ഠ​​​ന വ​​​കു​​​പ്പു​​​ക​​​ളി​​​ലേ​​​യും, അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് (ഗ​​​വ​​​ൺ​​​മെ​​​ന്‍റ്/​​​എ​​​യ്ഡ​​​ഡ്/​​​സ്വാ​​​ശ്ര​​​യ/​​​യു​​​ഐ​​​ടി/​​​ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി) കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​യും 202425 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ലെ നാ​​​ല് വ​​​ർ​​​ഷ ബി​​​രു​​​ദ​​​കോ​​​ഴ്സു​​​ക​​​ളു​​​ടെ ഏ​​​ക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​നം വ​​​ഴി​​​യു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.​​നാ​​​ലു വ​​​ർ​​​ഷ ബി​​​രു​​​ദ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്ര​​​സ്തു​​​ത പ്രോ​​​ഗ്രാം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​വാ​​​ൻ മൂ​​​ന്ന് ഓ​​​പ്ഷ​​​നു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ണ്.

1. മൂ​​​ന്ന് വ​​​ർ​​​ഷ ബി​​​രു​​​ദം (3year UG Degree ) : പ്ര​​​വേ​​​ശ​​​നം നേ​​​ടി മൂ​​​ന്നാം വ​​​ർ​​​ഷം കോ​​​ഴ്സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് എ​​​ക്സി​​​റ്റ് ഓ​​​പ്ഷ​​​ൻ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി പ​​​ഠ​​​നം നി​​​ർ​​​ത്താം. പ്ര​​​സ്തു​​​ത വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് ത​​​ന്‍റെ മേ​​​ജ​​​ർ വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ (വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക്) 3 വ​​​ർ​​​ഷ ബി​​​രു​​​ദം ((3year UG Degree) ) ല​​​ഭി​​​ക്കു​​​ന്ന​​​താ​​​ണ്. ഇ​​​വ​​​ർ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം നേ​​​ടാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​പ​​​ക്ഷം തു​​​ട​​​ർ​​​ന്ന് ര​​​ണ്ട് വ​​​ർ​​​ഷം പ​​​ഠി​​​ക്ക​​​ണം.

2.നാ​​​ലു വ​​​ർ​​​ഷ ബി​​​രു​​​ദം (ഓ​​​ണേ​​​ഴ്സ്): (4year UG Degree (Honors): നാ​​​ല് വ​​​ർ​​​ഷം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഓ​​​ണേ​​​ഴ്സ് ബി​​​രു​​​ദം ല​​​ഭി​​​ക്കും.

3. നാ​​​ലു വ​​​ർ​​​ഷ ബി​​​രു​​​ദം (ഓ​​​ണേ​​​ഴ്സ് വി​​​ത്ത് റി​​​സ​​​ർ​​​ച്ച്):​​​ഗ​​​വേ​​​ഷ​​​ണ മേ​​​ഖ​​​ല​​​യി​​​ൽ താ​​​ല്പ​​​ര്യ​​​മു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 4year UG Degree (Honors with Research) തെ​​​രെ​​​ഞ്ഞെ​​​ടു​​​ക്കാം. വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്ക് ഓ​​​ണേ​​​ഴ്സ് വി​​​ത്ത് റി​​​സ​​​ർ​​​ച്ച് ഡി​​​ഗ്രി ല​​​ഭി​​​ക്കും.

സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ:

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​​​ഠ​​​ന വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ബി​​​ബി​​​എ (ഓ​​​ണേ​​​ഴ്സ് വി​​​ത്ത് റി​​​സ​​​ർ​​​ച്ച്) ഉ​​​ൾ​​​പ്പെ​​​ടെ 16 മേ​​​ജ​​​ർ പ്രോ​​​ഗ്രാ​​​മു​​​ക​​​ളും 51 മൈ​​​ന​​​ർ കോ​​​ഴ്സു​​​ക​​​ളും.

അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ 63 മേ​​​ജ​​​ർ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ൽ വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന ഇ​​​രു​നൂ​​​റി​​​ൽ​​​പ്പ​​​രം മൈ​​​ന​​​ർ കോ​​​ഴ്സു​​​ക​​​ളും സ്പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​നു​​​ക​​​ളും.

ഇം​​​ഗ്ലീ​​​ഷ്, സം​​​സ്കൃ​​​തം, ഫ്ര​​​ഞ്ച്, ലാ​​​റ്റി​​​ൻ, ജ​​​ർ​​​മ​​​ൻ, റ​​​ഷ്യ​​​ൻ, ഹീ​​​ബ്രൂ&​​​സി​​​റി​​​യ​​​ക്, ഹി​​​ന്ദി, മ​​​ല​​​യാ​​​ളം, ത​​​മി​​​ഴ് എ​​​ന്നീ ഭാ​​​ഷ​​​ക​​​ളി​​​ൽ എ​​​ഇ​​​സി കോ​​​ഴ്സു​​​ക​​​ൾ.

12 ഇ​​​ന്‍റ​​​ർ ഡി​​​സി​​​പ്ലി​​​ന​​​റി​​​മേ​​​ജ​​​ർ കോ​​​ഴ്സു​​​ക​​​ൾ

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ കോ​​​ള​​​ജ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും മു​​​ൻ​​​പ് കോ​​​ള​​​ജ് ബാ​​​സ്ക​​​റ്റ് പ​​​രി​​​ശോ​​​ധി​​​ച്ച് എ​​​ട്ട്സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളു​​​ടെ​​​യും വൈ​​​വി​​​ധ്യം മ​​​ന​​​സി​​​ലാ​​​ക്കി അ​​​ഡ്മി​​​ഷ​​​ൻ എ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സ​​​രം.
വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ അ​​​ഭി​​​രു​​​ചി​​​ക്ക് അ​​​നു​​​സ​​​രി​​​ച്ച് മൈ​​​ന​​​ർ വി​​​ഷ​​​യ​​​ങ്ങ​​​ൾ ഓ​​​ൺ​​​ലൈ​​​ൻ പോ​​​ർ​​​ട്ട​​​ൽ വ​​​ഴി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം.

ഫാ​​​സ്റ്റ് ട്രാ​​​ക്ക് സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​ഞ്ച് സെ​​​മ​​​സ്റ്റ​​​ർ (2.5 വ​​​ർ​​​ഷം) കൊ​​​ണ്ട് ഡി​​​ഗ്രി​​​യും ഏ​​​ഴു സെ​​​മ​​​സ്റ്റ​​​ർ (3.5 വ​​​ർ​​​ഷം) കൊ​​​ണ്ട് ഓ​​​ണേ​​​ഴ്സ് ബി​​​രു​​​ദ​​​വും നേ​​​ടാം.

ഓ​​​ണേ​​​ഴ്സ് ബി​​​രു​​​ദം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് കേ​​​വ​​​ലം ഒ​​​രു വ​​​ർ​​​ഷം കൊ​​​ണ്ട് ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം ക​​​ര​​​സ്ഥ​​​മാ​​​ക്കാം.

ഓ​​​ണേ​​​ഴ്സ് വി​​​ത്ത് റി​​​സ​​​ർ​​​ച്ച് ബി​​​രു​​​ദം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം ഇ​​​ല്ലാ​​​തെ(UGC മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി) ത​​​ന്നെ ഗ​​​വേ​​​ഷ​​​ണ പ​​​ഠ​​​ന​​​ത്തി​​​നും നെ​​​റ്റ് പ​​​രീ​​​ക്ഷ​​​യ്ക്കും യോ​​​ഗ്യ​​​ത ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

ഒ​​​രേ വി​​​ഷ​​​യ​​​ത്തി​​​ൽ ഓ​​​രോ കോ​​​ള​​​ജു​​​ക​​​ളി​​​ലും വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന കോ​​​ഴ്സു​​​ക​​​ൾ/​​​ഇ​​​ല​​​ക്റ്റീ​​​വു​​​ക​​​ൾ.
എ​​​ല്ലാ ബി​​​രു​​​ദ പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്കു​​​മൊ​​​പ്പം വാ​​​ല്യൂ ആ​​​ഡ​​​ഡ് കോ​​​ഴ്സു​​​ക​​​ളും സ്കി​​​ൽ​​​ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ഴ്സു​​​ക​​​ളും പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സ​​​രം.

ആ​​​ദ്യ ര​​​ണ്ട് സെ​​​മ​​​സ്റ്റ​​​റു​​​ക​​​ൾ​​​ക്ക് ശേ​​​ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​ഡ്മി​​​ഷ​​​ൻ​​​ല​​​ഭി​​​ച്ച മേ​​​ജ​​​ർ/​​​മൈ​​​ന​​​ർ മാ​​​റാ​​​ൻ ഉ​​​ള്ള അ​​​വ​​​സ​​​രം.

സ്റ്റു​​​ഡ​​​ന്‍റ് മൊ​​​ബി​​​ലി​​​റ്റി: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് കോ​​​ള​​​ജ്/​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ത​​​ല​​​ത്തി​​​ൽ മാ​​​റി​​​പ​​​ഠ​​​നം തു​​​ട​​​രാ​​​നു​​​ള്ള അ​​​വ​​​സ​​​രം.

അ​​​ക്കാ​​​ഡ​​​മി​​​ക് തൊ​​​ഴി​​​ൽ നൈ​​​പു​​​ണ്യം വി​​​ക​​​സി​​​പ്പി​​​ക്കാ​​​ൻ ‘സ​​​മ്മ​​​ർ ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ്പ്’.
ഹൈ​​​ബ്രി​​​ഡ് മോ​​​ഡി​​​ൽ പ​​​ഠ​​​നം ന​​​ട​​​ത്താ​​​ൻ ഓ​​​രോ വി​​​ദ്യാ​​​ർ​​​ഥി​​​ക്കും അ​​​വ​​​സ​​​രം.

കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ പ​​​രീ​​​ക്ഷാ സ​​​മ്പ്ര​​​ദാ​​​യം

കേ​​​ര​​​ള​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കീ​​​ഴി​​​ൽ പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും (General/Reservation/ Management/Sports quota/PWD/ Transgender/TLM/Lekshadweep ഉ​​​ൾ​​​പ്പെ​​​ടെ) ഏ​​​ക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​നം വ​​​ഴി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു. 2024 ജൂ​​​ൺ 7 വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് അ​​​വ​​​സാ​​​നി​​​ക്കും. ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍റെ അ​​​വ​​​സാ​​​ന തീ​​​യ​​​തി വ​​​രെ അ​​​പേ​​​ക്ഷ​​​യി​​​ലെ തെ​​​റ്റു​​​ക​​​ൾ തി​​​രു​​​ത്താം.
20 ഓ​​​പ്ഷ​​​ൻ വ​​​രെ സെ​​​ല​​​ക്ട് ചെ​​​യ്യാം

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 20 ഓ​​​പ്ഷ​​​ൻ വ​​​രെ സെ​​​ല​​​ക്ട് ചെ​​​യ്യാം. കോ​​​ള​​​ജു​​​ക​​​ളെ സം​​​ബ​​​ന്ധി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളു​​​ടെ വെ​​​ബ് സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. അ​​​ത് പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​നു​​​ശേ​​​ഷം മാ​​​ത്രം കോ​​​ള​​​ജു​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​ണം. ഓ​​​പ്ഷ​​​ൻ കൊ​​​ടു​​​ത്ത കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം തു​​​ട​​​ർ​​​ന്നു വ​​​രു​​​ന്ന അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല. പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന കോ​​​ള​​​ജു​​​ക​​​ളും പ്രോ​​​ഗ്രാ​​​മു​​​ക​​​ളും മാ​​​ത്രം മു​​​ൻ​​​ഗ​​​ണ​​​ന ക്ര​​​മ​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​ക്ക​​​ണം.

ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ചെ​​​യ്ത​​​തി​​​നു​​​ശേ​​​ഷം അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​ന്‍റൗ​ട്ട് കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കോ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലേ​​​ക്കോ അ​​​യ​​​ക്കേ​​​ണ്ട​​​തി​​​ല്ല. അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​ന്‍റൗ​​​​ട്ടും ഫീ​​​സ​​​ട​​​ച്ച​​​തി​​​ന്‍റെ ര​​​സീ​​​തും പ്ര​​​വേ​​​ശ​​​ന സ​​​മ​​​യ​​​ത്ത് അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഹാ​​​ജ​​​രാ​​​ക്ക​​​ണം. ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സ് 600/ SC/ST വി​​​ഭാ​​​ഗ​​​ത്തി​​​ന് 350 രൂ​​​പ​​​യാ​​​ണ്.

ഏ​​​ക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​ന​​​ത്തി​​​ലു​​​ള്ള എ​​​ല്ലാ ഫീ​​​സു​​​ക​​​ളും ഓ​​​ൺ​​​ലൈ​​​ൻ മു​​​ഖാ​​​ന്തി​​​രം അ​​​ട​​​യ്ക്ക​​​ണം. ഡി​​​ഡി, ചെ​​​ക്ക്, മ​​​റ്റു ചെ​​​ലാ​​​നു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ മു​​​ഖേ​​​നയു​​​ള്ള പേ​​​യ്മെ​​​ന്‍റു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യോ റീ​​​ഫ​​​ണ്ട് ചെ​​​യ്യു​​​ക​​​യോ ചെ​​​യ്യു​​​ന്ന​​​ത​​​ല്ല. ഫീ​​​സ് അ​​​ട​​​ച്ച ര​​​സീ​​​ത് നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും സൂ​​​ക്ഷി​​​ക്കേ​​​ണ്ട​​​താ​​​ണ്. തെ​​​റ്റാ​​​യി ഒ​​​ടു​​​ക്കു​​​ന്ന ഫീ​​​സു​​​ക​​​ൾ റീ​​​ഫ​​​ണ്ട് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​ത​​​ല്ല.

അ​​​ഡ്മി​​​ഷ​​​ൻ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള അ​​​തതു സ​​​മ​​​യ​​​ങ്ങ​​​ളി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​​​ത്ര​​​കു​​​റി​​​പ്പു​​​ക​​​ളും അ​​​ഡ്മി​​​ഷ​​​ൻ​​​വെ​​​ബ്സൈ​​​റ്റും ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​താ​​​ണ്. ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​മ്പ​​​ർ: 8281883052, 8281883053, വെ​​​ബ്സൈ​​​റ്റ്: admission.keralauniver sity.ac.in, Email: ach@keralauniversity. ac.in .