Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Viral
Back to home
ഏറെ വ്യത്യസ്തരാണ് ഗ്രീസിലെ എവ്സോണുകള്‍; മാര്‍ച്ച് വൈറല്‍
Friday, April 5, 2024 2:58 PM IST
ഓരോരോ രാജ്യത്തിനും അവരവരുടേതായ പട്ടാളക്കാര്‍ ഉണ്ടല്ലൊ. അവരുടെ വേഷവിധാനങ്ങളും മറ്റ് രീതികളുമൊക്കെ ഒന്നില്‍നിന്നും ഒന്ന് വ്യത്യസ്തമായിരിക്കും. സമൂഹ മാധ്യമങ്ങളില്‍ പല രാജ്യങ്ങളുടെയും മാര്‍ച്ചും മറ്റും ഹിറ്റായി മാറാറുണ്ട്.
അത്തരം കാഴ്ചകള്‍ നെറ്റിസനില് കൗതുകം ഉളവാക്കാറുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ഏറെ നേടിയിരിക്കുകയാണ് ഗ്രീസിന്റെ പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ്സായ എവ്സോണുകള്‍.
സമ്പന്നമായ ചരിത്രമുള്ള ഗ്രീസിലെ എലൈറ്റ് സൈനികരാണ് എവ്സോണുകള്‍. യഥാര്‍ഥത്തില്‍, അവര്‍ ഗ്രീക്ക് ആര്‍മിയിലെ ലൈറ്റ് ഇന്‍ഫന്‍ട്രിയും പര്‍വത യൂണിറ്റുകളുമായിരുന്നു.
ഇന്ന്, ഈ പദം പ്രത്യേകിച്ച് പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിലെ അംഗങ്ങളെ സൂചിപ്പിക്കുന്നു. ഇന്ന് ഈ എവ്സോണുകളെല്ലാം ഹെല്ലനിക് ആര്‍മിയുടെ ഇന്‍ഫന്‍ട്രി കോര്‍പ്സില്‍ നിന്ന് സൂക്ഷ്മമായി തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകരാണ്.
ഇവരുടെ യൂണിഫോമും വ്യത്യസ്തമാണ്. ഓട്ടോമന്‍ അധിനിവേശത്തിനെതിരേ പോരാടിയ ഗ്രീക്ക് പ്രതിരോധ പോരാളികളായ ക്ലെഫ്റ്റുകള് ധരിച്ച വസ്ത്രങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് എവ്സോണുകള്ക്ക് വസ്ത്രങ്ങള്‍ തീര്‍ത്തിരിക്കുന്നത്. ഈ വേറിട്ട വസ്ത്രധാരണം എവ്സോണുകളെ അന്താരാഷ്ട്ര പ്രേക്ഷകര്‍ക്കിടയില്‍ ജനപ്രിയരാക്കി മാറ്റി.
അടുത്തിടെ അവരുടെ മാര്‍ച്ചിന്റെ ഒരു വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ദൃശ്യങ്ങളില്‍ എവ്സോണുകള്‍ സ്ലോമോഷനില്‍ മാര്‍ച്ച് ചെയ്യുന്നതാണുള്ളത്. "മിഡ്-എയര്‍ ഫുട്ട് ബാലെ'എന്ന് വിളിപ്പേരുള്ള അവരുടെ ഉയര്‍ന്ന കിക്കുകളും കൃത്യമായ ചലനങ്ങളും തീര്‍ച്ചയായും കണ്ണഞ്ചിപ്പിക്കും.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "ഏറെ കൗതുകകരം, അദ്ഭുതാവഹം' എന്നാണൊരാള്‍ കുറിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"ഡീസൽ പൊറോട്ട'; ഞെട്ടിക്കുന്ന പാചകവുമായി തട്ടുകടക്കാരൻ
സമൂഹമാധ്യമങ്ങളിൽ വന്ന ഒരു പാചകവീഡിയോ കണ്ടതിന്റെ ഞെട്ടലിലാണു ആളുകൾ. ഏതോ ഉത്തരേന്ത്യൻ നഗരത്തിലെ തട്ടുകടയിലാണു പ
വല്ലാത്ത ധെെര്യം; രാജവെന്പാലയ്ക്ക് യുവതിയുടെ ചുംബനം!
ഭയവും അസ്വസ്ഥതയും ഉളവാക്കുന്ന ജീവിവർഗമാണു പാമ്പുകൾ. പാന്പുകളിൽ ഉഗ്രവിഷമുള്ള രാജവെമ്പാലകളെ കൂടിനകത്തു കണ്ടാൽപോ
"അലിഞ്ഞുപോയ പ്രണയാഭ്യര്‍ഥന'; ഒരു സ്വര്ണമോതിരത്തന് സംഭവിച്ച കാര്യം
പ്രണയവും വിവാഹാഭ്യര്ഥനയുമൊന്നും പുതിയ കാര്യമല്ലല്ലൊ. ചിലര്‍ ഇക്കാര്യത്തില്‍ വിജയിക്കും ചിലര്‍ പരാജയപ്പെടും. സമൂഹ
വേറെ ലെവല്‍ മുത്തശ്ശി; പുഷ്പംപോലെ ചുവടുവയ്ക്കുന്ന കാഴ്ച
സ്റ്റെെലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്റെ ഏറ്റവും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണല്ലൊ പുഷ്പ. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആ
തെല്ല് ഭയമുളള വധുവിനായി കാബിന് ക്രൂ വക ഒരു "മിഡ്-എയര്‍ റിഹേഴ്സല്‍'
വിവാഹം; പലരും ജീവിതത്തിലെ നിര്‍ണായകമായ ഒരു കാര്യം എന്ന നിലയിലാണ് കാണാറ്. രണ്ടുപേരുടെ കൂടിച്ചേരല്‍ മാത്രമല്ലല്ലൊ അത
ഇത്ര ഈസിയോ..? ഫോണിൽ മെസേജ് അയച്ച് വിവാഹബന്ധം പിരിഞ്ഞു!
വിവാഹങ്ങൾപോലെ സാധാരണ നടക്കുന്ന ഒന്നായി മാറിയിരിക്കുന്നു വിവാഹമോചനങ്ങൾ. നാട്ടിൻപുറങ്ങളിൽപോലും വിവാഹമോചിതർ ധാര
"പുഷ്പ പുഷ്പ'; യുവാവിന്റെ മഴനൃത്തം വൈറല്‍
ഇന്ത്യ മുഴുവന്‍ ഒരുപാട് ആരാധകരുള്ള ഒരാളാണല്ലൊ തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്ജുന്. സ്റ്റൈലിഷ് സ്റ്റാര്‍ എന്നറിയ
മുതലാളി കൂടടയ്ക്കാൻ നായയെ പഠിപ്പിച്ചു; അപ്പോള്‍ പണികിട്ടിയത് മറ്റൊരാൾക്ക്
പലരും നായ്ക്കളെയും പൂച്ചകളെയും പക്ഷികളെയുമൊക്കെ തങ്ങളുടെ വീടുകളില്‍ ഓമനിച്ച് വളര്ത്താറുണ്ടല്ലൊ. ഇവ മനുഷ്യര്‍ക്ക്
മരംകയറ്റം കുട്ടിക്കരടിയെ പഠിപ്പിക്കുന്ന അമ്മക്കരടി
കരടികൾ മരത്തിൽ കയറുമോ..? എക്സിൽ പങ്കുവച്ച മനോഹരമായ വീഡിയോയിലൂടെ കരടികൾക്കു മരം കയറാൻ കഴിയില്ലെന്ന മിഥ്യാധാര
തീന്മേശയിലെ ഈ കുരുവി ചിലയ്ക്കുന്നത് സ്നേഹത്തെക്കുറിച്ചാണ്; അപൂര്‍വ ദൃശ്യം
സ്നേഹം, കരുതല്‍, സഹവര്‍ത്തിത്വം ഇത്തരത്തില്‍ ആഴമുള്ള നിരവധി വാക്കുകള്‍ നമുക്കിടയിലുണ്ട്. എന്നാലത് അര്ഥപൂര്ണമാ
"ഈ അടുക്കളയില്‍ മോപ്പിന് കാര്യമുണ്ട്'; വേറിട്ട ബാര്‍ബിക്യു ഒരുക്കല്‍
ലോകമെമ്പാടും ആരാധകരുള്ള ഒരു ഭക്ഷണമാണല്ലൊ ബാര്‍ബിക്യു. ചിക്കന്‍ ഒരു പ്രത്യേക രീതിയില്‍ എണ്ണയും മറ്റും ചേര്‍ത്ത് തയാറാ
"തനതായ ശൈലിയില്‍ ശിരോരക്ഷാകവചം ധരിച്ച നാരി'; അസാധാരണമെന്ന് നെറ്റിസണ്‍സ്
നമ്മുടെ നിരത്തില്‍ ദിനംപ്രതി എത്രയെത്ര വാഹനാപകടങ്ങളാണ് സംഭവിക്കുന്നത്. ഇത്തരം അപകടങ്ങളില്‍ പലര്‍ക്കും തങ്ങളുടെ ജ
"ശെടാ ഒന്നിറങ്ങാൻ പറ്റുന്നില്ലല്ലൊ'; അമേരിക്കൻ കാറിലെ പാന്പുസവാരി
അമേരിക്കയിലെ അലബാമ ഹൈവേയിലൂടെ അതിവേഗം പാഞ്ഞുപോകുന്ന ഒരു കാറിലെ അപ്രതീക്ഷിത സഞ്ചാരിയെ കണ്ടു കാഴ്ചക്കാർ ഞെട്ടി. കാറി
ഒരു കുപ്പി നല്കി നന്മമരമായപ്പോള്; വീഡിയോ
ജീവിതത്തിലെ സവിശേഷമായ എന്തുകാര്യവും ഇപ്പോള്‍ പകര്‍ത്തി സൂക്ഷിക്കാൻ കഴിയുമല്ലൊ. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം ര
മദ്യം, അസഭ്യം പിന്നാലെ ഇടി; യുവാക്കളുമായി വഴക്കിടുന്ന പെൺകുട്ടി
ലഹരി തലയ്ക്കു പിടിച്ചാൽ പലരുടേയും കൺട്രോൾ പോകും. പിന്നീടവർ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ കണ്ടാൽ ലജ്ജ തോന്നും. ഒരു സ്ത്രീ
കനത്ത ചൂടിൽ ഹാജർ കുറഞ്ഞു; ക്ലാസ്മുറി സ്വിമ്മിംഗ്പൂളാക്കി..!
വേനൽ നീളുന്തോറും കടുത്ത ചൂടിൽ വെന്തുരുകുകയാണു രാജ്യമെങ്ങും ജനങ്ങൾ. ഉത്തർപ്രദേശിലും സ്ഥിതി വ്യത്യസ്തമല്ല. അസഹനീയമാ
സ്വിമ്മിംഗ് പൂളില്‍ കുളിച്ചുല്ലസിക്കുന്ന കുരങ്ങുകള്‍; വൈറല്‍ വീഡിയോ
വേനല്‍ക്കാലം ആണല്ലൊ. ഉഷ്ണം ഏറ്റവും സഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലും. മനുഷ്യര്‍ എയര്‍ കണ്ടീഷണറും മറ്റുമായി ഇതിനെ ന
ബൈക്കിൽ കറങ്ങി "സ്പൈഡർ കമിതാക്കൾ' പോലീസ് പിടിച്ച് അകത്തിട്ടു
സൗത്ത് വെസ്റ്റ് ഡൽഹിയിലെ ദ്വാരകയിൽ മോട്ടോർ സൈക്കിളിൽ പ്രത്യക്ഷപ്പെട്ട രണ്ടു യാത്രികരെ കണ്ടു നാട്ടുകാർ ഞെട്ടി! സൂപ്പർ ഹീ
ചുഴലിക്കാറ്റിന് മുന്നില്‍ ഒരു വിവാഹനിശ്ചയം; വെറെെറ്റിയെന്ന് നെറ്റിസണ്
ചിലര്‍ പ്രണയത്തെ അതിരുകളില്ലാതെ കൊണ്ടാടുമല്ലൊ. പ്രണയിതാക്കള്‍ രണ്ടാളും അത്രയേറെ ആഴത്തില്‍ സ്നേഹിക്കുന്നവരാണെങ്കി
"സഹൃദയരായ കലാസ്നേഹികളെ ഡല്‍ഹി മെട്രോ വീണ്ടും നൃത്തവേദി ആയിരിക്കുന്നു'; വീഡിയോ
മറ്റു നാടുകളിൽ ബസും ട്രെയിനും ബോട്ടുമൊക്കെ യാത്ര സൗകര്യങ്ങള്ക്കുള്ളവയാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇവ യാത്രയ്ക്ക് മാത

വായുവിൽ വരണമാല്യം അണിയിക്കല്‍; അപ്പോൾ വധുവിന് സംഭവിച്ചത്
കല്യാണവും അതുമായി ബന്ധപ്പെട്ട് നിരവധി ചടങ്ങുകളും നമ്മുടെ രാജ്യത്തുണ്ടല്ലൊ. ഓരോ പ്രദേശങ്ങളും ജാതിമതവുമൊക്കെ അനുസരി
"ദാഹജലം സര്വത്രാല് പ്രധാനം'; ജനാല വഴി അടുക്കളയിലേക്ക് എത്തിയ കുരങ്ങന്
കടുത്ത വേനലാണല്ലൊ. നാടെങ്ങുമുള്ള ജലശ്രോതസുകള്‍ വറ്റിവരണ്ടുകഴിഞ്ഞു. കുടിവെള്ളത്തിനായി ആളുകള്‍ നെട്ടോട്ടമോടുന്നു.
ഒരുകൊച്ചു പെണ്‍കുട്ടിയുടെ സിംഹഗര്‍ജനം; കൈയടിച്ച് നെറ്റിസണ്‍സ്
മനുഷ്യര്‍ മറ്റ് ശബ്ദങ്ങള്‍ അനുകരിക്കുന്നത് സാധാരണമായ കാര്യമാണല്ലൊ. എന്നാല്‍ ഒരുകൊച്ചുകുട്ടി അത്തരത്തില്‍ ശബ്ദം അനു
ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിക്കുന്ന കാര്‍; രഹസ്യമിതാണ്
സാധാരണയായി ഒരുകാര്‍ എന്നാല്‍ നിലത്ത് നാലു വീലും അതിന്റെ ലൈറ്റ് നേരേയും ബോഡി ശരിയായ ഒരു ദിശയിലുമൊക്കെ ആയിരിക്കുമല്ലൊ.
ട്രാഫിക് പോലീസുകാരനെ കാര്‍ കയറ്റിക്കൊല്ലാന്‍ ശ്രമിക്കുന്ന സ്ത്രീ; വീഡിയോ
നിരത്തില്‍ നിരവധി അപകടങ്ങള്‍ ദിവസേന സംഭവിക്കാറുണ്ടല്ലൊ. നിരവധി ട്രാഫിക് നിയമങ്ങള്‍ ഉണ്ടെങ്കിലും പലരും അത് പാലിക്ക
രക്തത്തില്‍ കുളിച്ച വെള്ളക്കുതിര ലണ്ടന്‍ തെരുവിലൂടെ പായുമ്പോള്‍; വീഡിയോ
കുതിരകള്‍ നമ്മുടെ എല്ലാം ശ്രദ്ധനേടുന്ന ഒരു ജീവിയാണല്ലൊ. അവയുടെ കുതിച്ചുപായല്‍ ഒരു യോദ്ധാവിനെയാകും നമ്മളെ ഓര്‍മ്മിപ്
ചൂടാണ് ഹേ; ഒരു ലോറി ഡ്രൈവർകണ്ട പ്രതിവിധി...
ഉഷ്ണം ഏറ്റവും വര്‍ധിച്ച സമയമാണല്ലൊ. 45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് നമ്മുടെ നാട്ടിലെ ചൂട്. ജലശ്രോതസുകള്‍ പലതും വറ്റിക്ക
സ്കൂളിൽ പ്രധാനാധ്യാപികയ്ക്ക് ഫേഷ്യൽ..!
സ്കൂൾ പ്രവൃത്തിസമയത്തു മുഖസൗന്ദര്യം വർധിപ്പിക്കാൻ ഫേഷ്യൽ ചെയ്യുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തിയ സഹാധ്യാപികയെ കടിച
കൂറ്റൻ മുതലയെ കൊന്ന് പെൺകടുവയുടെ വിരുന്ന്!
മൃഗങ്ങളുടെ വീഡിയോയ്ക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. ഇതിൽ വന്യമൃഗം/വളർത്തുമൃഗം എന്ന വ്യത്യാസമില്ല. രാജസ്
"എടാ മോനേ ആ നിലവിളി ശബ്ദമിടോ...'; കഠിനം പടികയറ്റം
നടക്കുക എന്നത് സാധാരണ അത്ര പ്രശ്നമുള്ള ഒരു കാര്യമല്ല. എന്നാല്‍ പടികള്‍ കയറുക എന്നത് അത്ര നിസാരമല്ല. പ്രത്യേകിച്ച്
Latest News
കനത്ത മഴയിൽ ടയർ മണ്ണിൽ താഴ്ന്നു; തിരുവനന്തപുരത്ത് ഗ്യാസ് ടാങ്കർ മറിഞ്ഞു
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ
മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top