Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Viral
Back to home
"കിനാക്കള്‍കൊണ്ട് മാനത്തെ തൊടുമ്പോള്‍'; അന്താരാഷ്ട്ര പാരാഗ്ലൈഡിംഗില്‍ തിളങ്ങിയ മലയാളി
Thursday, March 21, 2024 5:29 PM IST
വാഗമണ്‍ മൊട്ടക്കുന്നുകള്‍ സഞ്ചാരികള്‍ക്ക് മാത്രമല്ല പ്രദേശവാസികള്‍ക്കും എന്നും കൗതുകമാണ്. തന്റെ ബാല്യത്തില്‍ ഈ കുന്നുകളുടെ മുകളിലൂടെ പറന്നകലുന്ന പക്ഷികളെ ജോബിന് നോക്കി നില്ക്കുമായിരുന്നു. അവ ആകാശത്തെ ലക്ഷ്യമാക്കി ചിറകടിക്കുമ്പോള് ആ കുട്ടി അറിഞ്ഞിരുന്നില്ല താനും ഈ കുന്നുകളിലൂടെ നേട്ടത്തിന്റെ മാനത്തേക്ക് ഉയരുമെന്ന്...
കോട്ടയം ജില്ലയിലെ വാഗമണില്‍ കഴിഞ്ഞദിവസം അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ സമാപിച്ചു. ഈ മാസം 14 മുതല്‍ 17 വരെ നടന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലില്‍ പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഫ്രാന്‍സ്, നേപ്പാള്‍, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമടക്കം 87 പേര് പങ്കെടുത്തിരുന്നു.
കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റി നടത്തിയ ഈ മത്സരത്തില്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള സുശാന്ത് താക്കൂര്‍ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.നേപ്പാളില്‍ നിന്നുള്ള അമന് ഥാപ്പ രണ്ടാം സ്ഥാനവും നേടി.
എന്നാല്‍ ഇവരിലും തിളങ്ങിയതും കൂടുതല്‍ കൈയടി നേടിയതും മൂന്നാം സ്ഥാനം സ്വന്തമാക്കിയ ജോബിന് സെബാസ്റ്റ്യന്‍ എന്ന യുവാവായിരുന്നു. മുണ്ടക്കയം ഏന്തയാര്‍ സ്വദേശിയായ ജോബിന് സെബാസ്റ്റ്യന്‍ 2010ലാണ് പാരാഗ്ലൈഡിംഗ് രംഗത്തേക്ക് എത്തുന്നത്.
വാഗമണ്ണില്‍ വിദേശികള്‍ നടത്തുന്ന പ്രകടനത്തില്‍ ആകൃഷ്ടനായാണ് അദ്ദേഹം ഈ മേഖലയിലേക്ക് തിരിയുന്നത്. ബംഗളൂരുവില്‍ നിന്നുള്ള നരേന്ദ്രരാമന് പാരാഗ്ലൈഡിംഗിന്റെ ബാലപാഠങ്ങള്‍ ജോബിന് പകര്‍ന്നു നല്കി.
പിന്നീടുള്ള പരിശീലനങ്ങള്‍ക്കിടയില്‍ ജോബിന്റെ താടിയെല്ലും കെെയുമൊക്കെ ഒടിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും തനിക്ക് പ്രിയങ്കരമായ ഈ ഇനത്തില്‍ കഴിയുന്നത്ര മുന്നോട്ട് പോകാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഏറെ കഷ്ടപ്പെട്ടാണ് ഗ്ലൈഡിംഗ് കിറ്റ് വാങ്ങാനുള്ള പണം കണ്ടെത്തിയത്.
പിന്നീട് ഈ മേഖലയിലെ പല മത്സരങ്ങളിലും അദ്ദേഹം പങ്കെടുത്തു. 2015 ലെ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലില്‍ ആക്യൂറസി ബോട്ടം ലാന്‍ഡിംഗില്‍ ഒന്നാംസ്ഥാനം ജോബിനായിരുന്നു. 2018 പൂനെയില്‍ നടന്ന മത്സരത്തില്‍ ഏഴാംസ്ഥാനവും ലഭിച്ചു.
നിരവധി പ്രാവശ്യം പാരാഗ്ലൈഡിംഗ് നടത്തിയിട്ടുള്ള ജോബിന് മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നതിനും മുന്‍പന്തിയില്‍ നിന്നു. അദ്ദേഹത്തിനൊപ്പം സുഹൃത്തുക്കളായ അരുണ്‍ കുമാറും മിഥുനും ഉണ്ടായിരുന്നു. ഇവര്‍ മൂവരും അഡ്വഞ്ചര്‍ ടൂറിസം കൂട്ടായ്മായായ "ഫ്ളൈ വാഗമണ്ണിലെ' അംഗങ്ങളാണ്. അടുത്ത മാസം ഉത്തരാഖണ്ഡില്‍ നടക്കുന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് മത്സരത്തിലും മൂവരും പങ്കെടുക്കുന്നുണ്ട്.
സ്വന്തം നാട്ടുകാരുടെ മുന്നില്‍ ഇത്തരമൊരു നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് ജോബിന്. എന്നാല്‍ അടുത്ത വര്‍ഷത്തോടെ പാരാഗ്ലൈഡിംഗിനോട് വിട പറയാനൊരുങ്ങുകയാണ് ഈ 38 വയസുകാരന്. ഭാര്യ റിനുവിനും മകന് ഏഥനുമൊപ്പം വിദേശത്തേക്ക് പറക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി.
എന്നാല്‍ എവിടിരുന്നാലും തനിക്ക് പ്രിയപ്പെട്ട ഈ പറക്കല്‍ വിട്ടുകളയില്ലെന്ന് ഉറപ്പിക്കുകയാണ് ഈ വാഗമണ്ണിന്റെ പക്ഷി...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കടുവകളുടെ അമ്മയായ ഗോള്‍ഡന്‍ റിട്രീവര്‍; സ്നേഹത്തിന്റെ കഥ
കടുവകള്‍ എത്ര ശക്തരാണെന്ന് അറിയാമല്ലൊ. സിംഹങ്ങളെ എതിര്ത്തുനില്ക്കാന് കഴിയുന്ന ഇവ കെങ്കേമന്മാര് തന്നെയാണ്. അപ്പ
"ഡോക്ടര്‍ ഓഫ് ലിറ്റര്‍-അച്ചര്‍'; കാമ്പസിന്റെ സ്വന്തം മാക്സ് പൂച്ച
പേരിന് മുന്പില് ഒരു ഡോക്ടറേറ്റുള്ളത് മിക്കവര്‍ക്കും ഒരു അന്തസാണ്. പലരും കഷ്ടപ്പെട്ട് പഠിച്ചാണ് ഈ നേട്ടം കരസ്ഥമാക്കു
മകളുടെ ഭാവിക്കായി14 വർഷത്തിനുശേഷം അവർ വീണ്ടും വിവാഹിതരാകുന്നു
മകളുടെ ഭാവിക്കുവേണ്ടി 14 വര്‍ഷത്തിനുശേഷം അവർ വീണ്ടും വിവാഹിതരാകുന്നു. ആലപ്പുഴ കുതിരപ്പന്തി അശ്വതി നിവാസിൽ വിരമിച്ച
അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കുളിമുറി കണ്ടെത്തി!
ലോകം കീഴടക്കാന്‍ ഇറങ്ങിത്തിരിച്ച അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ (ബിസി 356-323) കുളിമുറി കണ്ടെത്തിയെന്ന അവകാശവാദവുമാ
നൃത്തത്തിന് റിട്ടയർമെന്റില്ല...
"നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും അത് കൈകാര്യം ചെയ്യാന്‍ കഴിയുന്നത് മഹാ
ഇനി ആകാശം തൊടുമ്പോള്‍ അടുത്തച്ഛനുണ്ടാകില്ല; ആ പൈലറ്റ് വിരമിക്കുകയാണ്
ചില ജോലികള്‍ ഏറെ സവിശേഷമാണ്. അതിനുകാരണം അത് ഒരുപാടുപേര് ആഗ്രഹിക്കുമെങ്കിലും വളരെ കുറച്ചുപേര്‍ എത്തിപ്പിടിക്കുന്
ജപ്പാനിൽ ആർക്കും വേണ്ടാതെ 90 ലക്ഷം വീടുകള്‍! കാരണം...
ആരും താമസിക്കാനില്ലാതെ ഉപേക്ഷിക്കപ്പെടുന്ന വീടുകളുടെ എണ്ണം ജപ്പാനിൽ കുതിച്ചുയരുന്നു. നിലവിൽ ഇത്തരം 90 ലക്ഷം വീടുകളു
"ഈ ഉത്തരത്തിലൊത്തിരി ചോദ്യം'; കരടിയൊ പുരുഷനൊ എന്നതിനെക്കുറിച്ച് സ്ത്രീകള്‍ പറഞ്ഞത്...
ഏതാനും നിമിഷങ്ങള്‍ മാത്രമുള്ള ഒരു വീഡിയോ ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എന്താണെന്നല്ലെ? ഇന്‍സ്റ്റഗ്രാ
യുദ്ധവീരനു നൂറാം വയസിൽ കല്യാണം, വധു 96കാരി
വരുന്ന ജൂണിൽ ഫ്രാൻസിൽ ഒരു വിവാഹം നടക്കും. പ്രേമവിവാഹമാണ്. വരന്റെ പേര് ഹാരോൾഡ് ടെറൻസ്. വധു ജീൻ സ്വെർലിൻ. ഇതിലെന്താ
ചൈനയിലെ "ചൗ ചൗ പാണ്ടകള്‍'; വാസ്തവം ഇതാണ്
എന്തിനും ഡൂപ്ലിക്കേറ്റ് ഇറക്കുന്നവരാണ് ഈ ചീനക്കാര്‍ എന്നാണ് വെയ്പ്പ്. അക്കാര്യം തെളിയിക്കുന്ന പല കാര്യങ്ങളും അവര്‍ ചെയ്
രാജവെമ്പാലകളെ പഠിച്ച് വിജയ് നീലകണ്ഠൻ
ഒന്‍പതാം വയസിലാണ് തളിപ്പറന്പ് സ്വദേശിയായ വിജയ് നീലകണ്ഠൻ വനത്തികത്തേക്ക് കടക്കുന്നത്. മുംബൈ സഞ്ജയ് ഗാന്ധി നാഷണൽ പാർക
"ഹോണടി... എന്താടോ നന്നാവാത്തേ...'; എംവിഡി ഓർമിപ്പിക്കുന്നത്...
റോഡില്‍ വാഹനമോടിക്കുമ്പോള്‍ ഹോണ്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് എംവിഡി. ഓരോ ഹോണടിക്കുശേഷവും, ഒരാത്മപരിശോധന നടത്തുക.
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത്16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെലവ്. അതില്‍ 30,000 രൂപ ട്രാവല്‍ ഏജന്‍സി
"ദെെവത്തിന്റെ സ്വന്തം നാട്'; പരസ്യം ലണ്ടനില്‍ തെളിയുമ്പോള്‍...
നമ്മുടെ നാട് എത്ര ഭംഗിയാര്ന്നതാണെന്ന് അറിയണമെങ്കില്‍ നിങ്ങള്‍ മറ്റൊരു നഗരത്തില്‍ പോയി നോക്കണം. അപ്പോഴാണ് അത്രയധികം
ഒരുദിവസത്തെ പോലീസ് ഓഫീസറായി സത്യപ്രതിജ്ഞ ചെയ്ത കുട്ടി; കാര്യം സങ്കടപ്പെടുത്തും
കുട്ടികള്‍ നമുക്കെല്ലാവര്‍ക്കും ഏറ്റവും പ്രിയപ്പെട്ടവരാണ്. അവരുടെ നിഷ്കളങ്കതയും ചെറിയ പിണക്കങ്ങളും വാശിയുമൊക്കെ ഹൃ
എവറസ്റ്റിലേക്കുള്ള യാത്രയിൽ ലബൂഷെ കൊടുമുടി കീഴടക്കി അഭിലാഷ്
മൗണ്ട് കിളിമഞ്ചാരോയ്ക്കു മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പ്പള്ളി അ
ചപ്പാത്തിക്ക് വയസ് 100!
വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായാണ് കേരളം ആദ്യമായി ചപ്പാത്തിയുടെ രുചി അറിയുന്നത്. അന്ന് പട്യാല സംസ്ഥാന മന്ത്രിയും മലയാ
ഭാമയുടെയും കാമാച്ചിയുടെയും 55 വര്‍ഷത്തെ സൗഹൃദം; ഹൃദയസ്പര്‍ശിയായ കഥ
സൗഹൃദം എന്നത് ഏറെ വിലയേറിയ ഒന്നാണല്ലൊ. ഓരോ മനുഷ്യര്‍ക്കും ആത്മവിശ്വാസം നല്കുവാനും അവരെ മുന്നോട്ട് ജീവിക്കുവാനും ഇത്ത
ടിവിക്ക് അടിമകളായി പൂച്ചകളും നായകളും..! പഠന റിപ്പോർട്ട് പുറത്ത്
ടിവിക്കു മുന്നിൽ മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്നവരും മൊബൈൽ ഫോണിൽ ദീർഘനേരം നോക്കിയിരിക്കുന്നവരും അനവധിയാണ്. ഇവരി
ആളുകളെ ആകെ ഞെട്ടിച്ച് ചൈനീസ് യുവതിയുടെ "പ്രണയ മസ്തിഷ്കം'
പ്രണയം അന്ധമാണെന്ന് ചിലര്‍ പറയാറുണ്ടല്ലൊ. പ്രണയത്തിനായി മരിക്കുമെന്നും വേറെ ജന്മങ്ങള് എടുക്കുമെന്നുമൊക്കെ പലരും കു

കുഴിച്ചിട്ടനിലയിൽ ഗുഡ്സ് വാഗൺ; ദുരൂഹതയെന്നു ഗവേഷകർ
ബെൽജിയത്തിൽ പുരാവസ്തു ഗവേഷകർ 100 വർഷം പഴക്കമുള്ള ഗുഡ്സ് ട്രെയിൻ വാഗൺ കണ്ടെത്തി. ആന്റ് വെർപ് നഗരത്തിൽ പുരാതന കോട്ട
"ചിത്രശലഭം പദ്ധതി' വഴിത്തിരിവായി ; സെറിബ്രൽ പാൾസിയെ അതി ജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലേക്ക് ശാരിക
സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി വടകര കീഴരിയൂർ സ്വദേശിനി എ. കെ. ശാരിക. ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയ
4,500 വർഷം മുൻപും ശൗചാലയം!
സിന്ധുനദീതട സംസ്കാരത്തിന്റെ ഇന്ത്യന്‍ തെളിവുകള്‍ തേടി നടക്കുന്ന ഖനനപ്രവര്ത്തനത്തിലെ കണ്ടെത്തലുകള്‍ ലോകശ്രദ്ധയാ
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി; കേദാർനാഥും കാത്തുകുട്ടിയും വൈറലാണ്
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു ആൺകുട്ടിയും അവന്റെ കുഞ്ഞനുജത്തിയും
ഇത് കാഞ്ഞിരപ്പള്ളിയുടെ "എസി' റോഡ്
ആലപ്പുഴ-ചങ്ങനാശേരി റോഡിനെയാണ് എസി റോഡ് എന്നു വിളിക്കുന്നതെങ്കില് കാഞ്ഞിരപ്പള്ളിക്കാര്ക്കുമുണ്ട് ഒരു "എസി' റോഡ്. കട
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല
പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്. പുതിയ നിയമപ്രകാ
ലോകത്ത് ഇനി പത്തെണ്ണം മാത്രം! "വാക്വിറ്റകൾ' എന്നേക്കുമായി മറയുന്നു?
ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണ് വാക്വിറ്റ. ശരീരത്തിനു ചാരനിറമാണ്. കണ്ണുകളിലും ചുണ്ടിലും കറുത്ത പാടുകൾ. ഉരുണ്ട ത
കുടിയേറിയ അഞ്ച് ലക്ഷം മൂങ്ങകളെ അമേരിക്ക കൊല്ലും!
അമേരിക്കയിൽ അഞ്ചുലക്ഷത്തോളം മൂങ്ങകളെ കൊന്നൊടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കാലിഫോർണിയ, വാഷിംഗ്ടൺ, ഒറിഗോൺ സംസ്ഥ
അവിടെയും തുപ്പിവച്ചു; അയാളെ നിരോധിക്കണമെന്ന് നെറ്റിസണ്
"വൃത്തി' എന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. വൃത്തിഹീനമായ പരിസരങ്ങള്‍ രോഗങ്ങള്‍ക്ക് ഒരു കാരണമാണ്. പൊതുവിടങ്ങ
കാണാതായ മകൻ എവിടെയുണ്ടെന്ന് അവതാരക പറയുമ്പോള്‍ പിതാവിന്റെ പ്രതികരണം; കാരണം...
ഒരു കുട്ടിയെ കാണാതാവുക എന്നത് മനസാക്ഷിയുള്ള എല്ലാവരേയും അസ്വസ്ഥരാക്കുന്ന സംഭവമാണല്ലൊ. ചിലര്‍ പ്രാര്‍ഥിക്കും. ചിലര്‍
Latest News
കാസര്‍ഗോട്ട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
ഡോ.കെ.പി. യോഹന്നാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; വിലാപയാത്രയായി തിരുവല്ലയിലേക്ക്
കനത്ത മഴയിൽ ടയർ മണ്ണിൽ താഴ്ന്നു; തിരുവനന്തപുരത്ത് ഗ്യാസ് ടാങ്കർ മറിഞ്ഞു
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top