University News
അമൽ ജ്യോതിയിൽ ബിസിഎ, എംസിഎ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
കാ​ഞ്ഞി​ര​പ്പ​ള്ളി: അ​മ​ൽ​ ജ്യോ​തി ഓ​ട്ടോ​ണ​മ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ 2024 25 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ബി​സി​എ, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​സി​എ (അ​ഞ്ചു വ​ർ​ഷം), എം​സി​എ (ര​ണ്ടു വ​ർ​ഷം) കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ ബി​സി​എ ഇ​ത് ആ​ദ്യ​മാ​യാ​ണ് കേ​ര​ള​ത്തി​ൽ തു​ട​ങ്ങു​ന്ന​ത്. എ​ൻ​ബി​എ അ​ക്ര​ഡി​റ്റ​ഡ് എം​സി​എ കോ​ഴ്സാ​ണ് ഇ​വി​ടെ ഉ​ള്ള​ത്. ഏ​ത് ഡി​ഗ്രി ക​ഴി​ഞ്ഞ​വ​ർ​ക്കും പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് എം​സി​എ പ​ഠി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. www.ajce.in.
More News