University News
സൗ​ജ​ന്യ റ​സി​ഡ​ൻ​ഷൽ കോ​ച്ചിം​ഗ് സെ​ല​ക്‌ഷൻ
നെ​​​ടു​​​മ്പാ​​​ശേ​​​രി: പു​​​ത്ത​​​ൻ​​​കു​​​രി​​​ശ് എം​​​ജി​​​എം ഹൈ​​​സ്കൂ​​​ളി​​​നോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഹോ​​​സ്റ്റ​​​ലി​​​ലേ​​​ക്ക് ഫു​​​ട്ബോ​​​ൾ, അ​​​ത്‌‌‌​​​ല​​​റ്റി​​​ക്സ് എ​​​ന്നി​​​വ​​​യി​​​ലേ​​​ക്ക് സൗ​​​ജ​​​ന്യ പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തു​​​ന്നു.

മ​​​ല​​​പ്പു​​​റം എം​​​എ​​​സ്‌‌​​​പി എ​​​ൽ​​​പി സ്കൂ​​​ൾ ഗ്രൗ​​​ണ്ടി​​​ൽ നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും ആ​​​ധാ​​​ർ കാ​​​ർ​​​ഡു​​​മാ​​​യി മാ​​​താ​​​പി​​​താ​​​ക്ക​​​ളോ​​​ടൊ​​​പ്പം എ​​​ത്തി​​​ച്ചേ​​​ര​​​ണം.
More News