University News
പി​​​ജി പ്ര​​​വേ​​​ശ​​​നം: ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ 10 വ​​​രെ
കാ​​​സ​​​ര്‍​ഗോ​​​ഡ്: കേ​​​ര​​​ള കേ​​​ന്ദ്ര സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ വി​​​വി​​​ധ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ആ​​​രം​​​ഭി​​​ച്ചു. 10 വ​​​രെ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വെ​​​ബ്സൈ​​​റ്റ് www.cu kerala.ac.in സ​​​ന്ദ​​​ര്‍​ശി​​​ച്ച് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം.

മെ​​​യ് 15ന് ​​​റാ​​​ങ്ക് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലേ​​​ക്കും ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും നാ​​​ഷ​​​ണ​​​ല്‍ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ന്‍​സി (എ​​​ന്‍​ടി​​​എ) ന​​​ട​​​ത്തി​​​യ പൊ​​​തു​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ (സി​​​യു​​​ഇ​​​ടി പി​​​ജി)​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​രാ​​​ണ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യേ​​​ണ്ട​​​ത്. 26 ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ പ്രോ​​​ഗ്രാ​​​മു​​​ക​​​ളാ​​​ണ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലു​​​ള്ള​​​ത്.

ഇ​​​ക്ക​​​ണോ​​​മി​​​ക്‌​​​സ്, ഇം​​​ഗ്ലീ​​​ഷ് ആ​​​ന്‍​ഡ് കം​​​പാ​​​ര​​​റ്റീ​​​വ് ലി​​​റ്റ​​​റേ​​​ച്ച​​​ര്‍, ലിം​​​ഗ്വി​​​സ്റ്റി​​​ക്‌​​​സ് ആ​​​ന്‍​ഡ് ലാം​​​ഗ്വേ​​​ജ് ടെ​​​ക്‌​​​നോ​​​ള​​​ജി, ഹി​​​ന്ദി ആ​​​ന്‍​ഡ് കം​​​പാ​​​ര​​​റ്റീ​​​വ് ലി​​​റ്റ​​​റേ​​​ച്ച​​​ര്‍, ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ റി​​​ലേ​​​ഷ​​​ന്‍​സ് ആ​​​ന്‍​ഡ് പൊ​​​ളി​​​റ്റി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സ്, മ​​​ല​​​യാ​​​ളം, ക​​​ന്ന​​​ഡ, പ​​​ബ്ലി​​​ക് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ആ​​​ന്‍​ഡ് പോ​​​ളി​​​സി സ്റ്റ​​​ഡീ​​​സ്, എം​​​എ​​​സ്ഡ​​​ബ്ല്യു, എം​​​എ​​​ഡ്, സു​​​വോ​​​ള​​​ജി, ബ​​​യോ​​​കെ​​​മി​​​സ്ട്രി, കെ​​​മി​​​സ്ട്രി, കം​​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍​സ്, എ​​​ന്‍​വയോ​​​ണ്‍​മെ​​​ന്‍റ​​​ല്‍ സ​​​യ​​​ന്‍​സ്, ജീ​​​നോ​​​മി​​​ക് സ​​​യ​​​ന്‍​സ്, ജി​​​യോ​​​ള​​​ജി, മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ്, ബോ​​​ട്ട​​​ണി, ഫി​​​സി​​​ക്‌​​​സ്, യോ​​​ഗ തെ​​​റാ​​​പ്പി, എ​​​ല്‍​എ​​​ല്‍​എം, മാ​​​സ്റ്റ​​​ര്‍ ഓ​​​ഫ് പ​​​ബ്ലി​​​ക് ഹെ​​​ല്‍​ത്ത്, എം​​​ബി​​​എ (ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, ടൂ​​​റി​​​സം ആ​​​ന്‍​ഡ് ട്രാ​​​വ​​​ല്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്), എം​​​കോം എ​​​ന്നി​​​വ​​​യാ​​​ണ് പ്രോ​​​ഗ്രാ​​​മു​​​ക​​​ള്‍. വെ​​​ബ്‌​​​സൈ​​​റ്റ്: www.cukerala.ac.in.
More News