University News
ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ പ്രോ​ഗ്രാം: അ​പേ​ക്ഷ നീ​ട്ടി
കാ​​​സ​​​ര്‍​ഗോ​​​ഡ്: പെ​​​രി​​​യ കേ​​​ര​​​ള കേ​​​ന്ദ്ര​​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ നാ​​​ലു​​​വ​​​ര്‍​ഷ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ടീ​​​ച്ച​​​ര്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ പ്രോ​​​ഗ്രാ​​​മി​​​ന് (ഐ​​​ടി​​​ഇ​​​പി) അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി 15നു ​​​രാ​​​ത്രി 11.30 വ​​​രെ നീ​​​ട്ടി. രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലേ​​​ക്കും ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും നാ​​​ഷ​​​ണ​​​ല്‍ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ന്‍​സി (എ​​​ന്‍​ടി​​​എ) ന​​​ട​​​ത്തു​​​ന്ന പൊ​​​തു​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ (നാ​​​ഷ​​​ണ​​​ല്‍ കോമണ്‍ എ​​​ൻ​​​ട്ര​​​ന്‍​സ് ടെ​​​സ്റ്റ്എ​​​ന്‍​സി​​​ഇ​​​ടി) വ​​​ഴി​​​യാ​​​ണ് കേ​​​ര​​​ള കേ​​​ന്ദ്ര​​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലും പ്ര​​​വേ​​​ശ​​​നം. ncet.samarth.ac.in സ​​​ന്ദ​​​ര്‍​ശി​​​ച്ച് ഓ​​​ണ്‍​ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്.

ബി​​​എ​​​സ്‌​​​സി ബി​​​എ​​​ഡ് (ഫി​​​സി​​​ക്സ്), ബി​​​എ​​​സ്‌​​​സി ബി​​​എ​​​ഡ് (സു​​​വോ​​​ള​​​ജി), ബി​​​എ ബി​​​എ​​​ഡ് (ഇം​​​ഗ്ലീ​​​ഷ്), ബി​​​എ ബി​​​എ​​​ഡ് (ഇ​​​ക്ക​​​ണോ​​​മി​​​ക്സ്), ബി​​​കോം ബി​​​എ​​​ഡ് എ​​​ന്നീ പ്രോ​​​ഗ്രാ​​​മു​​​ക​​​ളാ​​​ണ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ന​​​ട​​​ത്തു​​​ന്ന​​​ത്.

ബി​​​കോം ബി​​​എ​​​ഡി​​​ന് 50ഉം ​​​മ​​​റ്റു​​​ള്ള​​​വ​​​യ്‌ക്ക് 25 വീ​​​ത​​​വും സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. എ​​​ന്‍​ടി​​​എ ഹെ​​​ല്‍​പ് ഡ​​​സ്‌​​​ക്: 01140759000, 01169227700. ഇ​​​മെ​​​യി​​​ല്‍: [email protected]. വെ​​​ബ്സൈ​​​റ്റ്: www.cukerala.ac.in.
More News