University News
മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ൾ ഇ​ന്ന്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലു​ൾ​പ്പെ​ടെ ഇ​ന്ന​ലെ ന​ട​ത്താ​തെ മാ​റ്റിവ​ച്ച​ എ​ല്ലാ പ​രീ​ക്ഷ​ക​ളും ഇ​ന്നു ന​ട​ത്തും. പ​രീ​ക്ഷാ​സ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല.

ബി​എ​സ്‌സി (​എംആ​ർടി) ​പ​രീ​ക്ഷാ​ഫ​ലം

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വ​ർ​ഷ ബിഎ​സ്‌സി ​മെ​ഡി​ക്ക​ൽ റേ​ഡി​യോ​ള​ജി​ക്ക​ൽ ടെ​ക്നോ​ള​ജി (എം​ആ​ർ​ടി) സ​പ്ലി​മെ​ന്‍റ​റി, മേ​യ് 2016 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മപ​രി​ശോ​ധ​ന​യ്ക്കു​മു​ള​ള അ​പേ​ക്ഷ​ക​ൾ 30 വ​രെ സ്വീ​ക​രി​ക്കും.