University News
കോ​ള​ജ് ത​ല സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ 24 ന്
അ​ഞ്ചാം അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷം ഒ​ഴി​വ് വ​രു​ന്ന സീ​റ്റു​ക​ളി​ലേ​ക്ക് ഗ​വ./​എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ല്‍ 24 ന് ​കോ​ള​ജ് ത​ല സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. ഒ​ഴി​വു​വി​വ​ര​ങ്ങ​ൾ 23ന് ​വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. സ്പോ​ട്ട് അ​ഡ്മി​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 24ന് ​രാ​വി​ലെ 11 ന് ​മു​മ്പാ​യി കോ​ള​ജി​ൽ ഹാ​ജ​രാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. 11 ന് ​ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഒ​ന്നി​ല​ധി​കം കോ​ള​ജു​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ന് ഹാ​ജ​രാ​കു​ന്നു​ണ്ടെ​ങ്കി​ൽ വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നി​ല്ല പ​ക​രം പ്ര​തി​നി​ധി​യെ അ​യ​ച്ചാ​ൽ മ​തി​യാ​കും. ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രെ മാ​ത്ര​മെ സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. ഇ​തു​വ​രെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്ക് 23ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് 23വ​രെ ഓ​പ്ഷ​ൻ മാ​റ്റാ​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ണ്. ഇ​തു​വ​രെ അ​ലോ​ട്ട്മെ​ന്‍റ് കി​ട്ടാ​ത്ത വി​ദ്യാ​ർ​ഥി​ക​ള്‍​ക്കും, അ​ലോ​ട്ട്മെ​ന്‍റി​ൽ​നി​ന്ന് പു​റ​ത്താ​യ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കും ടി​സി വാ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കും ഇ​തി​നു​മു​ന്പ് പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കും സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാം. ഓ​പ്ഷ​ൻ കൊ​ടു​ത്ത എ​ല്ലാ ഗ​വ./​എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലും സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാം.

റാ​ങ്ക് ലി​സ്റ്റ്

24ന് ​രാ​വി​ലെ 11 ന് ​കോ​ള​ജി​ല്‍ ഹാ​ജ​രാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മു​ന്പാ​യി നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ സ​ർ​വ​ക​ലാ​ശാ​ല​യെ അ​റി​യി​ക്കു​ന്ന​തും ഈ ​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കി 25ന് ​വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ്. 25,26,27 തീ​യ​തി​ക​ളി​ലാ​യി കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. ഇ​തി​നു മു​ന്പ് പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​തി​യ കോ​ള​ജു​ക​ളി​ൽ ചേ​രു​ന്ന​തി​നാ​യി 27ന് ​ടി​സി അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. അ​ണ്‍ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 28,30,31 തീ​യ​തി​ക​ളി​ൽ ന​ട​ത്തും.

എ​സ്‌​സി/​എ​സ്ടി സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ 21 ന്

​അ​ഞ്ചാം അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷം എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ വ​ന്നി​ട്ടു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് 21 ന് ​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​മ്പ​സി​ല്‍ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ നാ​ളെ രാ​വി​ലെ 11 ന് ​മു​ന്പാ​യി ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര കാ​മ്പ​സി​ൽ ഹാ​ജ​രാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. രാ​വി​ലെ 11 ന് ​ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​രെ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഇ​തി​നു​മു​ന്പ് ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്ക് ഇ​ന്ന് ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ട്. ഇ​തി​നു​മു​ന്പ് പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കും സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാം.

ഓ​പ്ഷ​ൻ മാ​റ്റാ​ൻ അ​വ​സ​രം

ഇ​ന്നു വ​രെ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് കോ​ള​ജ് ഓ​പ്ഷ​ൻ മാ​റ്റാ​ൻ അ​വ​സ​രം ല​ഭി​ക്കും.

നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ യോ​ഗം

ബി​രു​ദ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ യോ​ഗം 23 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര കാ​മ്പ​സി​ൽ ന​ട​ക്കും.

പി​ജി പ്ര​വേ​ശ​നം: ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധി​ക​രി​ച്ചു

എം​എ​സ്‌​സി (സു​വോ​ള​ജി,സ്റ്റാ​റ്റി​സ്റ്റി​ക്സ്, ഫി​സി​ക്സ്, മൈ​ക്രോ ബ​യോ​ള​ജി, മാ​ത്ത​മാ​റ്റി​ക്സ്, കം​പ്യൂ​ട്ട​ർ സ​യ​ന്‍​സ്, കെ​മി​സ്ട്രി, ബോ​ട്ട​ണി, ബ​യോ ടെ​ക്നോ​ള​ജി, ജി​യോ​ള​ജി, ഇ​ല​ക്‌​ട്രോ​ണി​ക്സ്), എം​എ ഹി​സ്റ്റ​റി, ഇ​ക്ക​ണോ​മി​ക്സ്, ഡ​വ​ല​പ്മെ​ന്‍റ് ഇ​ക്ക​ണോ​മി​ക്സ്, ഫി​ലോ​സ​ഫി) എ​ന്നി​വ​യു​ടെ ട്ര​യ​ൽ റാ​ങ്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ക്ഷേ​പ​മു​ള്ള​വ​ർ 21ന​കം സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

നാ​ലാം സെ​മ​സ്റ്റ​ർ പി​ജി (പ​ഠ​ന​വ​കു​പ്പ്) ഹാ​ൾ​ടി​ക്ക​റ്റ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​ഠ​നവ​കു​പ്പു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌സി/എം​ബി​എ/​എം​സി​എ(​റ​ഗു​ല​ർ)/​എം​എ​ൽ​ഐ​എ​സ്‌സി /എം​സി​ജെ മേ​യ് 2018 പ​രീ​ക്ഷ​ക​ളു​ടെ നോ​മി​ന​ൽ റോ​ളും ഹാ​ൾ​ടി​ക്ക​റ്റും ടൈം​ടേ​ബി​ളും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ർ 2016) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രിച്ചു. ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃപ​രി​ശോ​ധ​ന​യ്ക്കും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ 31 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 30 ന്

​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ, നേ​ര​ത്തെ അ​പേ​ക്ഷ ക്ഷ​ണി​ച്ച ക​ന്പ​യി​ൻ​ഡ് ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി ന്യൂ ​സ്കീം പാ​ർ​ട്ട് ടൈം ​ഉ​ൾ​പ്പെ​ടെ) പ​രീ​ക്ഷ​ക​ൾ 30ന് ​ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​ബി​എ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ: അ​വ​സാ​ന തീ​യ​തി 25

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് സെ​ന്‍റ​റു​ക​ളി​ലും പ​റ​ശി​നി​ക്ക​ട​വ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ​ഓ​പ്പ​റേ​റ്റീ​വ് മാ​നേ​ജ്മെ​ന്‍റി​ലും എം​ബി​എ പ്രോ​ഗ്രാ​മി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഈ​മാ​സം 25വ​രെ അ​പേ​ക്ഷി​ക്കാം.

പ്ര​വേ​ശ​നം നേ​ടാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ www.cap.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഫീ ​എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ന് 100 രൂ​പ​യും മ​റ്റു വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് 400 രൂ​പ​യു​മാ​ണ്. SBI Collect മു​ഖാ​ന്ത​രം ഓ​ണ്‍​ലൈ​നാ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് അ​ട​യ്ക്കേ​ണ്ട​ത്. ഡി​ഡി, ചെ​ക്ക്, ച​ലാ​ൻ തു​ട​ങ്ങി​യ​വ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. PGAdmissionRegistration Fee (General/SEBC), PG Registration Fee (SC/ST) എ​ന്ന കാ​റ്റ​ഗ​റി​യി​ലാ​ണ് ഫീ​സ് അ​ട​യ്ക്കേ​ണ്ട​ത്.

മാ​ങ്ങാ​ട്ടു​പ​റ​മ്പ്, നീ​ലേ​ശ്വ​രം സെ​ന്‍റ​റു​ക​ളി​ലെ എം​ബി​എ പ്രോ​ഗ്രാ​മു​ക​ൾ കോ​സ്റ്റ് ഷെ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​താ​ണ്. ഐ​സി​എം പ​റ​ശി​നി​ക്ക​ട​വി​ലെ എം​ബി​എ കോ​ഴ്സ് ധാ​ര​ണാ​പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തു​ന്ന​താ​ണ്. ഇ​ത്ത​രം കോ​ഴ്സു​ക​ളു​ടെ ഫീ​സ് താ​ര​ത​മ്യേ​ന കൂ​ടു​ത​ലാ​ണ്. കൂ​ടാ​തെ എ​സ് സി, ​എ​സ്ടി, ഒ​ഇ​സി വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് മാ​ത്ര​മേ ഫീ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ക​യു​ള്ളൂ.

ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തു​ക​ഴി​ഞ്ഞാ​ൽ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും ഓ​ണ്‍​ലൈ​ൻ പേ​യ്മെ​ന്‍റി​ന്‍റെ പ്രി​ന്‍റൗ​ട്ടും എ​ടു​ത്ത് സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ചു പി​ഴ​വു​ക​ൾ ഒ​ന്നു​മി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ഈ ​പ്രി​ന്‍റൗ​ട്ടു​ക​ൾ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് സ​ഹി​തം യൂ​ണി​വേ​ഴ്സി​റ്റി പാ​ല​യാ​ട് കാ​മ്പ​സി​ലു​ള്ള മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ 26 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം സ​മ​ർ​പ്പി​ക്ക​ണം. സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് പ്രി​ന്‍റൗ​ട്ടു​ക​ൾ അ​യ​ക്കേ​ണ്ട​തി​ല്ല.

KMAT, CMAT, CAT എ​ന്നി​വ​യു​ടെ സ്കോ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം ന​ട​ത്തു​ക. എ​ൻ​സി​സി, എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ വെ​യ്റ്റേ​ജ് ല​ഭി​ക്കു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ കൈ​വ​ശം വ​യ്ക്കേ​ണ്ട​തും പ്ര​വേ​ശ​ന​സ​മ​യ​ത്ത് ഹാ​ജ​രാ​ക്കേ​ണ്ട​തു​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04972715261,04972715284 എ​ന്നീ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.