മ­​ഹാ­​രാ­​ഷ്ട്ര­​യി​ല്‍ ഏ­​റ്റു­​മു​ട്ട​ല്‍; നാ­​ല് മാ­​വോ­​യി­​സ്­​റ്റു​ക­​ളെ പോ­​ലീ­​സ് വ­​ധി­​ച്ചു
Tuesday, March 19, 2024 12:37 PM IST
മും​ബൈ: മ­​ഹാ­​രാ­​ഷ്ട്ര​യി­​ലെ ഗ­​ഡ്ചി­​റോ­​ളി­​യി­​ലു​ണ്ടാ­​യ ഏ­​റ്റു­​മു­​ട്ട­​ലി​ല്‍ നാ­​ല് മാ­​വോ­​യി­​സ്­​റ്റു​ക­​ളെ പോ­​ലീ­​സ് വ­​ധി­​ച്ചു. സ​ര്‍­​ക്കാ​ര്‍ ത­​ല­​യ്­​ക്ക് 36 ല­​ക്ഷം രൂ­​പ വി­​ല­​യി­​ട്ട മാ­​വോ­​യി­​സ്റ്റു­​ക­​ളാ­​ണ് കൊ​ല്ല­​പ്പെ­​ട്ട​ത്.

തെ­​ലു­​ങ്കാ­​ന­​യി​ല്‍­​നി​ന്നും മ­​ഹാ­​രാ­​ഷ്­​ട്ര­​യി­​ലേ­​ക്ക് ക­​ട­​ക്കാ​ന്‍ ശ്ര­​മി­​ക്കു­​ന്ന­​തി­​നി­​ടെ­​യാ­​ണ് ഇ​വ­​രെ വ­​ധി­​ച്ച­​ത്. ഇ­​വ­​രി​ല്‍­​നി­​ന്ന് ല­​ഘു­​ലേ­​ഖ­​ക​ളും തോ­​ക്കു­​ക​ളും കണ്ടെടു­​ത്തിട്ടു​ണ്ട്. പ്ര­​ദേ​ശ­​ത്ത് തി­​ര­​ച്ചി​ല്‍ തു­​ട­​രു­​ക­​യാ​ണെന്ന് പോലീസ് അറിയിച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക