കേ­​ര​ള­​ത്തെ സൊ­​മാ­​ലി­​യ­​യോ­​ട് ഉ­​പ­​മി­​ച്ച ആ­​ളാ­​ണ് പ്ര​ധാ​ന​മ​ന്ത്രി, മോദി മാ­​പ്പ് പ­​റ­​യ­​ണ­​മെന്ന് കോ​ണ്‍­​ഗ്ര​സ്
Tuesday, March 19, 2024 11:54 AM IST
ന്യൂ­​ഡ​ല്‍​ഹി: പ്ര­​ധാ­​ന­​മ​ന്ത്രി ന­​രേ​ന്ദ്ര­​മോ­​ദി­​യു­​ടെ കേ­​ര­​ള സ­​ന്ദ​ര്‍­​ശ­​ന­​ത്തി­​നെ­​തി­​രേ രാ­​ഷ്­​ട്രീ­​യ വി­​മ​ര്‍­​ശ­​ന­​വു­​മാ­​യി കോ​ണ്‍­​ഗ്ര​സ്. കേ­​ര​ള­​ത്തെ സൊ­​മാ­​ലി­​യ­​യോ­​ട് ഉ­​പ­​മി­​ച്ച ആ­​ളാ­​ണ് മോ­​ദി­​യെ­​ന്ന് എ­​ഐ­​സി­​സി ജ­​ന­​റ​ല്‍ സെ­​ക്ര­​ട്ട​റി ജ­​യ​റാം ര­​മേ­​ശ് പ്ര­​തി­​ക­​രി​ച്ചു.

പ­​രാ­​മ​ര്‍­​ശം തി­​രു­​ത്താ​ന്‍ മോ­​ദി ത­​യാ­​റാ​കു​മോ എ­​ന്ന് അ­​ദ്ദേ­​ഹം ചോ­​ദി​ച്ചു. സം­​ഭ­​വ­​ത്തി​ല്‍ സം­​സ്ഥാ​ന­​ത്തെ ജ​ന­​ങ്ങ­​ളോ­​ട് മോ​ദി മാ­​പ്പ് പ­​റ­​യ­​ണ­​മെ​ന്നും അ­​ദ്ദേ­​ഹം ആ­​വ­​ശ്യ­​പ്പെ​ട്ടു.

കോ​ര്‍­​പ­​റേ­​റ്റു­​ക​ള്‍­​ക്ക് വേ­​ണ്ടി വ​നം, പ­​രി­​സ്ഥി­​തി നി­​യ­​മ­​ങ്ങ­​ളി​ല്‍ മോ­​ദി വെ­​ള്ളം ചേ​ര്‍​ത്തു. ഇ­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് കേ­​ര­​ള­​ത്തി​ല്‍ പ­​രി­​സ്ഥി­​തി ചൂ​ഷ­​ണം ശ­​ക്ത­​മാ­​യ​ത്. ഇ­​താ­​ണ് പി­​ന്നീ­​ട് പ്ര­​ള­​യ­​ത്തി­​ലേ­​ക്ക് അ​ട­​ക്കം ന­​യി­​ച്ച­​തെ​ന്നും ജ­​യ​റാം ര­​മേ­​ശ് എ­​ക്‌­​സ് പ്ലാ​റ്റ്‌­​ഫോ­​മി​ല്‍ കു­​റി​ച്ചു.

2016ല്‍ ​കേ­​ര­​ള­​ത്തി­​നെ­​തി­​രേ പ്ര­​ധാ­​ന­​മ​ന്ത്രി ന­​ട​ത്തി­​യ പ്ര­​സ്­​താ­​വ­​ന­ വി­​വാ­​ദ­​മാ­​യി­​രു​ന്നു. കേ­​ര­​ള­​ത്തി­​ലെ ശി­​ശു­​മ­​ര­​ണ­​നി­​ര­​ക്കി­​നെ സൊ­​മാ­​ലി­​യ­​യോ­​ട് താ­​ര­​ത­​മ്യ­​പ്പെ­​ടു­​ത്തി­​ക്കൊ­​ണ്ടാ­​യി­​രു­​ന്നു മോ­​ദി­​യു­​ടെ പ­​രാ­​മ​ര്‍​ശം.

സൊ­​മാ­​ലി­​യ­​യോ­​ട് കി­​ട­​പി­​ടി­​ക്കു­​ന്ന രീ­​തി­​യി­​ലാ­​ണ് കേ­​ര­​ള­​ത്തി­​ലെ ശി­​ശു​മ­​ര­​ണ നി­​ര­​ക്കെ­​ന്നാ­​യി­​രു­​ന്നു തെ​ര­​ഞ്ഞെ­​ടു­​പ്പ് റാ­​ലി­​ക്കി­​ടെ മോ­​ദി പ­​റ­​ഞ്ഞ­​ത്. ഇ­​തി­​നെ­​തി­​രേ പ്ര­​തി­​ഷേ­​ധ­​മ­​റി­​യി​ച്ചു­​കൊ­​ണ്ട് സം​സ്ഥാ​ന സ​ര്‍­​ക്കാ​ര്‍ പ്ര­​ധാ­​ന­​മ­​ന്ത്രി­​ക്ക് ക­​ത്ത­​യ­​ച്ചി­​രു​ന്നു. തെ­​ര­​ഞ്ഞെ­​ടു­​പ്പ് പ്ര­​ചാ­​ര­​ണ­​ത്തി­​നാ­​യി മോ­​ദി ഇ­​ട­​യ്­​ക്കി­​ടെ സം­​സ്ഥാ​ന­​ത്ത് സ­​ന്ദ​ര്‍​ശ­​നം ന­​ട­​ത്തു­​ന്ന പ­​ശ്ചാ­​ത്ത­​ലത്തിലാ­​ണ് കേ­​ര­​ള­​ത്തി­​നെ­​തി­​രെ­​യു­​ള്ള പ­​രാ­​മ​ര്‍­​ശം കോ​ണ്‍­​ഗ്ര­​സ് ആ­​യു­​ധ­​മാ­​ക്കു­​ന്ന​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക