പ­​യ്യോ­​ളി­​യി​ല്‍ ര­​ണ്ട് പെ​ണ്‍­​മ​ക്ക­​ളെ കൊ­​ല­​പ്പെ­​ടു­​ത്തി അ­​ച്ഛ​ന്‍ ജീ­​വ­​നൊ­​ടു​ക്കി
Thursday, March 28, 2024 12:24 PM IST
കോ­​ഴി­​ക്കോ­​ട്: പ­​യ്യോ­​ളി­​യി​ല്‍ അ­​ച്ഛ​നും ര­​ണ്ട് മ­​ക്ക​ളും മ­​രി­​ച്ച നി­​ല­​യി​ല്‍. അ­​യ­​നി­​ക്കാ­​ട് സ്വ­​ദേ­​ശി സു­​മേ­​ഷി­​നെ­ വീ­​ടി­​ന് അ­​ടു­​ത്ത് ട്രെ­​യി​ന്‍ ത­​ട്ടി മ­​രി­​ച്ച നി­​ല­​യി­​ലാ​ണ് ക­​ണ്ടെ­​ത്തി­​യ​ത്.

ഇ­​തി­​ന് പി­​ന്നാ­​ലെ ഇ­​യാ­​ളു­​ടെ ര­​ണ്ട് പെ​ണ്‍­​മക്കളെ വീ­​ടി­​നു­​ള്ളി​ല്‍ മ­​രി­​ച്ച നി­​ല­​യി​ലും ക­​ണ്ടെ​ത്തി. ഗോ­​പി­​ക(15), ജ്യോ­​തി­​ക(12) എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച​ത്. കു­​ട്ടി­​ക​ള്‍­​ക്ക് വി​ഷം ന​ല്‍​കി­​യ ശേ­​ഷം സു­​മേ­​ഷ് ട്രെ­​യി­​നി­​ന് മു­​ന്നി​ല്‍­ ചാ­​ടി മ­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നെ­​ന്നാ­​ണ് നി­​ഗ­​മ​നം.

ഇ­​ന്ന് രാ­​വി­​ലെ­​യാ­​ണ് സു­​മേ­​ഷി­​നെ വീ­​ടി­​ന് തൊ­​ട്ട­​ടു­​ത്തു­​ള്ള റെ­​യി​ല്‍​പാ­​ള­​ത്തി​ല്‍ മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ­​ത്തി­​യ​ത്. പി­​ന്നീ­​ട് വീ­​ട്ടി­​ലെ​ത്തി­​യ നാ­​ട്ടു­​കാ​ര്‍ കു­​ട്ടി­​ക­​ളു­​ടെ മൃ­​ത­​ദേ­​ഹ​വും ക­​ണ്ടെ­​ത്തി­.

കു­​ടും­​ബ­​പ്ര­​ശ്‌­​ന­​ങ്ങ­​ളാ­​ണ് മ­​ര­​ണ­​ത്തി­​ലേ­​ക്ക് ന­​യി­​ച്ച­​തെ­​ന്നാ­​ണ് സൂ­​ച­​ന. പോ­​ലീ­​സ് സ്ഥ­​ല­​ത്തെ­​ത്തി മേ​ല്‍­​ന­​ട­​പ­​ടി­​ക​ള്‍ സ്വീ­​ക­​രി­​ച്ചു­​വ­​രി­​ക­​യാ​ണ്. കു​ട്ടി­​ക­​ളു­​ടെ അ­​മ്മ നാ­​ല് വ​ര്‍­​ഷം മു­​മ്പ് കോ­​വി­​ഡ് ബാ­​ധി­​ച്ച് മ­​രി­​ച്ചി­​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക