റി​യാ​സ് മൗ​ല​വി വ​ധം; പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടു‌
Saturday, March 30, 2024 11:36 AM IST
കാ​സ​ർ​ഗോ​ഡ്: റി​യാ​സ് മൗ​ല​വി വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ മൂ​ന്ന് ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രെ​യും വെ​റു​തെ​വി​ട്ടു. കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.‌‌‌

കേ​ളു​ഗു​ഡെ സ്വ​ദേ​ശി​ക​ളാ​യ അ​ജേ​ഷ്, നി​തി​ന്‍ കു​മാ​ര്‍, അ​ഖി​ലേ​ഷ് എ​ന്നി​വ​രാ​യി​രു​ന്നു കേ​സി​ലെ കു​റ്റാ​രോ​പി​ത​ര്‍. 2017 മാ​ര്‍​ച്ച് 20നാ​ണ് ഏ​റെ ഞെ​ട്ടി​ച്ച സം​ഭ​വ​മു​ണ്ടാ​യ​ത്.

കാ​സ​ര്‍​ഗോ​ഡ് ചൂ​രി മ​ദ്ര​സ​യി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്നു റി​യാ​സ് മൗ​ല​വി. ചൂ​രി പ​ള്ളി​യി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി​ക​ള്‍ കു​ട​ക് സ്വ​ദേ​ശി​യാ​യ റി​യാ​സി​നെ വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. ഇ​ന്ന് വി​ധി പ​റ​യു​ന്നതിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ട​തി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തും വ​ന്‍ പോ​ലീ​സ് സം​ര​ക്ഷ​ണ​മാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക