സി­​ഡ്‌­​നി­​യി​ല്‍ അ​ള്‍­​ത്താ­​ര­​യി​ല്‍​വ­​ച്ച് ബി­​ഷ­​പ്പി­​ന് കു­​ത്തേ­​റ്റ സം​ഭ­​വം ഭീ­​ക­​രാ­​ക്ര­​മ­​ണം
Tuesday, April 16, 2024 11:03 AM IST
സി­​ഡ്‌­​നി: ഓ­​സ്‌­​ട്രേ­​ലി­​യ­​യി​ലെ സി­​ഡ്‌­​നി­​യി​ല്‍ ദേ­​വാ­​ല­​യ­​ത്തി­​ലെ ശു­​ശ്രൂ­​ഷ­​യ്­​ക്കി­​ടെ ബി­​ഷ­​പ്പി­​ന് കു­​ത്തേ­​റ്റ സം​ഭ­​വം ഭീ­​ക­​രാ­​ക്ര­​മ­​ണ­​മെ­​ന്ന് ന്യൂ ​സൗ­​ത്ത് വെ­​യ്ല്‍­​സ് പോ­​ലീ​സ്. 15 വ­​യ­​സു­​കാ­​ര­​നാ­​ണ് പ്ര​തി.

ഇ­​യാ­​ളെ പോ­​ലീ­​സ് അ­​റ­​സ്­​റ്റ് ചെ­​യ്­​തി­​രു​ന്നു. സം­​ഭ­​വ­​ത്തി​ല്‍ അ­​ന്വേ​ഷ­​ണം തു­​ട­​രു­​ക­​യാ­​ണെ​ന്നും പോ­​ലീ­​സ് അ­​റി­​യി​ച്ചു. ഓ​ര്‍­​ത്ത­​ഡോ­​ക്‌­​സ് സ­​ഭാ മെ­​ത്രാ​ന്‍ മാ​ര്‍ മാ­​റി ഇ­​മ്മാ­​നു­​വേ­​ലി­​നാ­​ണ് കു­​ത്തേ­​റ്റ­​ത്.

തി­​ങ്ക­​ളാ​ഴ്ച വൈ­​കി­​ട്ട് ഏ­​ഴോ­​ടെ സി­​ഡ്‌­​നി­​യി­​ലെ പ­​ടി­​ഞ്ഞാ­​റ​ന്‍ പ്രാ­​ന്ത­​ത്തി­​ലെ വൈ­​ക്‌­​ലി പ്ര­​ദേ​ശ­​ത്ത് സ്ഥി­​തി ചെ­​യ്യു­​ന്ന ക്രൈ­​സ്റ്റ് ദ ​ഗു­​ഡ് ഷെ­​പ്പേ​ര്‍­​ഡ് പ­​ള്ളി­​യി­​ലാ­​ണ് സം­​ഭ​വം. ബി​ഷ­​പ് ബൈ­​ബി​ള്‍ ക്ലാ­​സ് എ­​ടു​ത്തു­​കൊ­​ണ്ടി­​രി­​ക്കെ അ​ള്‍­​ത്താ­​ര­​യി­​ലേ­​ക്ക് ക­​യ­​റി­​വ­​ന്ന അ­​ക്ര­​മി ശി­​ര­​സി­​ന് നേ​ര്‍­​ക്ക് പ­​ല​വ­​ട്ടം കു­​ത്തു­​ക­​യാ­​യി­​രു​ന്നു. ആ­​ക്ര​മ­​ണം പ്ര​തി­​രോ­​ധി­​ക്കാ​ന്‍ ശ്ര­​മി­​ച്ച മ­​റ്റ് മൂ­​ന്ന് പേ​ര്‍​ക്കും കു­​ത്തേ­​റ്റു. ആ­​രു­​ടെ​യും ജീ​വ­​ന് ഭീ­​ഷ­​ണി­​യി­​ല്ലെ­​ന്നാ­​ണ് വി­​വ​രം.

അ­​തേ­​സ​മ­​യം ആ­​ക്ര­​മ­​ണ വാ­​ര്‍­​ത്ത പു­​റ­​ത്തു​വ­​ന്ന­​തോ­​ടെ പ­​ള്ളി­​ക്ക് സ­​മീ­​പം ത­​ടി­​ച്ചു­​കൂ​ടി­​യ നൂ­​റ് ക­​ണ­​ക്കി­​നാ­​ളു­​ക​ള്‍ പോ­​ലീ­​സു­​മാ­​യി ഏ­​റ്റു­​മു​ട്ടി. സം­​ഭ­​വ­​ത്തി​ല്‍ നി­​ര​വ­​ധി പേ​ര്‍­​ക്ക് പ­​രി­​ക്കു​ണ്ട്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക