മാ­​സ​പ്പ­​ടി കേ­​സ്; സി­​എം­​ആ​ര്‍­​എ​ല്‍ എം­​ഡി​ക്ക് വീ​ണ്ടും ഇ​ഡി നോ​ട്ടീ​സ്
Tuesday, April 16, 2024 12:21 PM IST
കൊ​ച്ചി: മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ മ­​ക​ള്‍ വീ­​ണാ വി­​ജ­​യ​ന്‍ ഉ​ള്‍­​പ്പെ­​ട്ട മാ­​സ​പ്പ­​ടി കേ­​സി​ല്‍ സി­​എം­​ആ​ര്‍­​എ​ല്‍ എം­​ഡി ശ­​ശി­​ധ­​ര​ന്‍ ക​ര്‍­​ത്ത­​യ്­​ക്ക് വീ​ണ്ടും ഇ­​ഡി നോ­​ട്ടീ​സ്. ഇ­​ന്ന് രാ­​വി­​ലെ പ​ത്ത​ര​യ്ക്ക് ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം.

തി­​ങ്ക­​ളാ​ഴ്­​ച ഹാ­​ജ­​രാ­​കാ​ന്‍ ക​ര്‍­​ത്ത­​യ്­​ക്ക് നോ­​ട്ടീ­​സ് ന​ല്‍­​കി­​യി­​രു­​ന്നെ­​ങ്കി​ലും ആ­​രോ­​ഗ്യ­​കാ­​ര­​ണ­​ങ്ങ​ള്‍ ചൂ­​ണ്ടി­​ക്കാ​ട്ടി ഹാ​ജ​രാ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം കേ​സി​ൽ മൂ​ന്ന് സി­​എം­​ആ​ര്‍­​എ​ൽ ഉ­​ദ്യോ­​ഗ­​സ്ഥ­​രു­​ടെ ചോ​ദ്യം ചെ​യ്യ​ല്‍ 23 മ­​ണി­​ക്കൂ​ര്‍ പി­​ന്നി­​ട്ടു.

ക​മ്പ​നി സി​എ​ഫ്ഒ സു​രേ​ഷ് കു​മാ​ർ, സീ​നി​യ​ർ മാ​നേ​ജ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ, സി​സ്റ്റം​സ് ചു​മ​ത​ല​യു​ള്ള അ​ഞ്ജു എ​ന്നി​വ​രെ​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

വീ​ണാ വി​ജ​യ​ന് ഒ​രു കോ​ടി 72 ല​ക്ഷം രൂ​പ സി​എം​ആ​ർ​എ​ൽ ന​ൽ​കി​യ​ത് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​മോ​യെ​ന്നാ​ണ് ഇ‍​ഡി പ​രി​ശോ​ധി​ക്കു​ന്ന​ത്. വീ­​ണാ വി­​ജ­​യ­​നും ഇ­​വ­​രു­​ടെ ക­​മ്പ­​നി​യാ­​യ എ­​ക്‌​സാ­​ലോ­​ജി­​ക്കി­​നും സി­​എം­​ആ​ര്‍­​എ​ല്‍ പ­​ണം ന​ല്‍­​കി​യ­​ത് ഏ­​ത് സാ­​ഹ­​ച­​ര്യ­​ത്തി­​ലാ​ണ്, എ­​ത്ര പ­​ണം ന​ല്‍­​കി തു­​ട​ങ്ങി­​യ കാ​ര്യ­​ങ്ങ­​ളാ­​ണ് സി­​എം­​ആ​ര്‍­​എ­​ലി­​ലെ ഉ­​ദ്യോ​ഗ­​സ്ഥ­​രോ­​ട് ഇ­​ഡി തേ­​ടു­​ക.

ഐ­​ടി സോ­​ഫ്­​റ്റ്‌​വെ­​യ​ര്‍ ഡെ­​വ­​ല­​പ്പ്‌­​മെ­​ന്‍റി​ന്‍റെ പേ­​രി­​ലാ­​ണ് എ­​ക്‌​സാ­​ജോ­​ലി­​ക്കി­​ന് പ­​ണം ന​ല്‍­​കി­​യ­​തെ­​ന്നാ­​യി­​രു­​ന്നു നേ​ര­​ത്തേ സി­​എം­​ആ​ര്‍­​എ­​ലി​ന്‍റെ വി­​ശ­​ദീ­​ക­​ര​ണം. ഇ­​ക്കാ­​ര്യ­​ത്തി​ല്‍ വ്യ­​ക്ത­​ത വ­​രു­​ത്താ­​നാ­​ണ് സി​സ്റ്റം​സ് ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​യെ ചോ​ദ്യം ചെ­​യ്യാ​ന്‍ വി­​ളി­​പ്പി­​ച്ച​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക