മാ​സ​പ്പ​ടി കേ​സ്; ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് നോ​ട്ടീ​സ്
Tuesday, April 16, 2024 11:31 PM IST
ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സി​ൽ ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ ​യ​ച്ചു.

സി​എം​ആ​ര്‍​എ​ല്‍ ക​മ്പ​നി​ക്കെ​തി​രാ​യ എ​സ്എ​ഫ് ഐ​ഒ, ഇ​ഡി അ​ന്വേ​ഷ​ണ​ങ്ങ​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​മ്പ​നി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി.

ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് പു​റ​മെ എ​സ്എ​ഫ്ഐ​ഒ​യ്ക്കും ആ​ദാ​യ നി​കു​തി വ​കു​പ്പി​നും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. സി​എം​ആ​ര്‍​എ​ല്ലി​ന്‍റെ ഹ​ര്‍​ജി അ​ടു​ത്ത മാ​സം ഏ​ഴി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ന് മു​മ്പാ​യി വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. ജ​സ്റ്റീ​സ് ന​വീ​ൻ ചൗ​ള അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്.

മാ​സ​പ്പ​ടി ഇ​ട​പാ​ട് ആ​ദാ​യ നി​കു​തി ഇ​ൻ​ട്രിം സെ​റ്റി​ൽ​മെ​ന്‍റ് ബോ​ർ​ഡ് തീ​ർ​പ്പാ​ക്കി​യ​താ​ണെ​ന്നും ഇ​നി മ​റ്റ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​ണ് സി​എം​ആ​ർ​എ​ൽ ഹ​ര്‍​ജി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക