ശൈ​ല​ജ​യ്ക്കെ​തി​രേ വ്യാ​ജ പ്ര​ചാ​ര​ണം; ലീ​ഗ് നേ​താ​വി​നെ​തി​രേ കേ​സ്
Wednesday, April 17, 2024 3:16 AM IST
കോ​ഴി​ക്കോ​ട്: കെ.​കെ. ശൈ​ല​ജ​യ്ക്കെ​തി​രാ​യ വ്യാ​ജ പ്ര​ചാര​ണ​ത്തി​ൽ മു​സ്‌​ലീം ലീ​ഗ് നേ​താ​വി​നെ​തി​രെ കേ​സ്. ന്യൂ​മാ​ഹി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും ന്യൂ ​മാ​ഹി പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ അ​സ്ല​മി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

സ​മൂ​ഹ​ത്തി​ൽ ല​ഹ​ള ഉ​ണ്ടാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ​ശൈ​ല​ജ​യ്ക്കെ​തി​രാ​യ വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് കേ​സ്. മു​സ്‌​ലീ​ങ്ങ​ൾ വ​ർ​ഗീ​യ​വാ​ദി​ക​ളാ​ണെ​ന്ന് കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞ​താ​യാ​ണ് ഇ​യാ​ൾ പ്ര​ച​രി​പ്പി​ച്ച വ്യാ​ജ വീ​ഡി​യോ​യി​ലു​ള്ള​ത്.

സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ കെ.​കെ. ശൈ​ല​ജ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ അ​റി​വോ​ടെ​യാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക