ജ​മ്മു​കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണം; ബി​ഹാ​റി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ടു
Thursday, April 18, 2024 1:10 AM IST
ശ്രീനഗർ: ജ​മ്മു​കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ൽ ഭീ​ക​ര​ർ അ​തി​ഥി തൊ​ഴി​ലാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി. ബി​ഹാ​റി​ൽ നി​ന്നു​ള്ള രാ​ജു ഷാ ​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

അ​ന​ന്ത്നാ​ഗി​ലെ ബി​ജ്ബെ​ഹ​റ​യി​ലെ സാ​ബ്ലി​പോ​റ​യി​ൽ വ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ദ​ക്ഷി​ണ കാ​ഷ്മീ​രി​ലെ ഹെ​ർ​പോ​റ​യി​ൽ ഡെ​റാ​ഡൂ​ൺ നി​വാ​സി​ക​ൾ​ക്ക് നേ​രെ ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​സ​മ​യം.

ഫെ​ബ്രു​വ​രി​യി​ൽ പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ ശ്രീ​ന​ഗ​റി​ൽ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക